ഇരുപത്തിയഞ്ചു വർഷങ്ങൾക്ക് ശേഷം സുരേഷ് ഗോപി ആ പെൺകുട്ടിയെ കാണാൻ എത്തിയപ്പോൾ
രണ്ടു പതിറ്റാണ്ടിനു ശേഷം, പണ്ട് താൻ ഭിക്ഷാടന മാഫിയയുടെ പക്കൽ നിന്നും രക്ഷിച്ച കുരുന്നിനെ കാണാൻ സുരേഷ് ഗോപി എത്തി. പ്രസവിച്ച ഉടൻ ‘അമ്മ തെരുവിൽ ഉപേക്ഷിക്കുകയും, പിന്നിട് ശരീരമാസകലം പൊള്ളലുകളോടെ ആലുവ ജനസേവ ശിശുഭവനിലെത്തിച്ച ശ്രീദേവിയെ തേടിയാണ് സുരേഷ് ഗോപി എത്തിയത്.
നാട്ടുകാരുടെ പ രാതിയെ തുടർന്ന് പ രിശോധനക്കെത്തിയ പോ ലീ സ് കണ്ട കാഴ്ച
വികാര നിർഭരവുമായിരുന്നു ആ കൂടി കാഴ്ച. താൻ ദൈവത്തെ പോലെ കാണുന്ന താരം തന്റെ ബുദ്ധിമുട്ടാറിഞ്ഞത് വീണ്ടും കരുതലായി, അരികിലേക്ക് എത്തി. അതിരുകൾക്കു അപ്പുറമായിരുന്നു അവളുടെ സന്തോഷം.
അന്ന് കണ്ട നിന്റെ മുഖം ഇപ്പോളും ഓർമ്മയുണ്ട് മകളെ എന്ന് സുരേഷ് ഗോപി പറഞ്ഞപ്പോൾ ഓർമകളുടെ തിരത്തള്ളലിൽ വിതുമ്പി കൊണ്ട് ആ നെഞ്ചോട് ചേർന്നു. ഒരു നിമിഷം അവർ അച്ഛനും മകളുമായി. പിന്നെ കൊണ്ട് വന്ന പലഹാരമാണ് അവൾക്കു നൽകി.
പൊതി തുറന്നു ശ്രീദേവി മകൾ ശിവാനിക്ക് കൊടുത്തപ്പോൾ മുത്തച്ഛനെപോല്ലേ സുരേഷ് ഗോപി നോക്കിയിരുന്നു. എല്ലാം ശരിയാകും എന്ന് അവൾ പറഞ്ഞപ്പോൾ സങ്കടങ്ങൾ മറന്നു അവൾ പറഞ്ഞു സന്തോഷമായി, സ്വർഗം കിട്ടിയത് പോലെ എനിക്ക് അച്ഛനും എല്ലാവരും ഉണ്ട്.
മുഖ്യമന്ത്രിക്ക് വിചിത്ര പ രാതി കത്തെഴുതി അദ്ധ്യാപികയായ യുവതി; പിന്നീട് സംഭവിച്ചത്
വർഷങ്ങൾക്ക് മുൻപ് ഒരു സിനിമ ചത്രീകരണത്തിന്റെ ഇടയിലാണ് ശ്രീദേവിയുടെ കഥ സുരേഷ് ഗോപി അറിയുന്നത്. അന്ന് തെരുവിൽ ഉപേക്ഷിക്കപ്പെട്ടവൾ ഇന്ന് നാലര വയസ്സുകാരി ശിവാനിയുടെ അമ്മയാണ്. സതീശന്റെ ഭാര്യയാണ്.
പ്രധാനമന്ത്രിയുടെ ജന്മദിന പരിപാടികൾക്കായി തിരിച്ചപ്പോൾ ആരോ പറഞ്ഞു, അന്നത്തെ ആ കുട്ടി കാവശ്ശേരിയിലുണ്ടെന്ന് കേട്ടറിഞ്ഞാണ് പലഹാരവുമായി സുരേഷ് ഗോപി ശ്രീദേവിയെ കാണാനെത്തിയത്. ഇപ്പോൾ വിവാഹശേഷമാണ് ശ്രീദേവിയെ തേടി സുരേഷ് ഗോപി വീണ്ടും വീട്ടിലെത്തിയത്.
നവ്യ കാവ്യയോട് മു ൻകൂറായി ജാ മ്യം എടുത്തുകൊണ്ട് തു റന്നുപറഞ്ഞു
അന്നുകണ്ട ഈ മുഖം ഇപ്പോഴും ഓർമയുണ്ട് മകളേ’ എന്നാണ് സുരേഷ് ഗോപി ശ്രീദേവിയോട് പറഞ്ഞത്. തനിക്ക് സ്വന്തം വീടില്ലെന്നും കടബാധ്യതയുണ്ടെന്നുമുൾപ്പെടെയുള്ള ചില ജീവിത പ്രശ്നങ്ങൾ ശ്രീദേവി സുരേഷ് ഗോപിയോട് പറയുകുയുണ്ടായി.
അപ്രതീക്ഷിത കൂടിക്കാഴ്ചയിൽ കരഞ്ഞുകലങ്ങിയ കണ്ണുകളുമായി അവൾ സുരേഷ് ഗോപിയുടെ നെഞ്ചോട് ചേർന്ന് നിന്ന് തേങ്ങി. ശ്രീദേവി പറഞ്ഞതെല്ലാം കേട്ടുനിന്ന സുരേഷ് ഗോപി പ്രശ്ന പരിഹാരത്തിന് ശ്രമം നടത്തുമെന്ന ഉറപ്പും നൽകിയാണ് മടങ്ങിയത്.
ശ്രുതി പറഞ്ഞതെല്ലാം പ ച്ചക്ക ള്ളം; അനിയത്തിയെ പൂ ട്ടാ ൻ ഉറച്ച് ഗോകുലും