
മഹാലക്ഷ്മിയുടെ ചെല്ലപ്പേര് ഏറ്റെടുത്ത് ആരാധകർ
ജനപ്രിയനായകൻ ദിലീപിൻ്റെ രണ്ടു മക്കളാണ് മീനാക്ഷിയും, മഹാലക്ഷ്മിയും. പണ്ടൊക്കെ മീനാക്ഷിയുടെ ഒരു ചിത്രം കാണാൻ ആരാധകർ കാത്തിരിക്കുമായിരുന്നു. ഈ ഇടയ്ക്കാണ് മീനാക്ഷി സ്വന്തമായി ഒരു സോഷ്യൽ മീഡിയ അക്കൗണ്ട് തുടങ്ങിയത്.
ആകെ പെട്ടുപോയ അവസ്ഥയിൽ ജയപാലൻ, ക ള്ളപ്പ ണക്കാർക്ക് കൂട്ടുനിന്നെങ്കിൽ പിന്നെ പറയണ്ട
അതുകൊണ്ട് താരം അതിൽ അത്ര സജീവമല്ലെങ്കിൽ കൂടി ഇടക്കിടക്കൊക്കെ ചിത്രങ്ങൾ പങ്കു വെക്കുവാനും ശ്രദ്ധിക്കാറുണ്ട്. ഒപ്പം ഇപ്പോൾ ആളുകൾക്ക് വേണ്ടത് മഹാലക്ഷ്മിയുടെ ചിത്രങ്ങളാണ്. മഹാലക്ഷമിയുടെ പിറന്നാൾ ദിവസവും ഓണത്തിനും മാത്രമാണ് മഹാലക്ഷ്മിയുടേതായിട്ടുള്ള ചിത്രങ്ങളും വീഡിയോസുമൊക്കെ പുറത്തുവരുന്നത്.
കുട്ടികുറുമ്പി തന്നെയാണ്. കാവ്യ പോലെയാണ് മഹാലക്ഷ്മി എന്നാണ് ആരാധകർ പറയുന്നത്. അതുകൊണ്ട് തന്നെ മഹാലക്ഷ്മിയുടെ ചിത്രങ്ങളും, മഹാലക്ഷ്മിയും വിശേഷങ്ങളും അറിയാൻ ആരാധകർക്ക് വളരെയധികം ഇഷ്ടമാണ്.
നടി മിയയുടെ പിതാവ് ഇന്ന് അ ന്ത രിച്ചു
മീനാക്ഷിയും മലയാളത്തിലെ യുവനടിയായ നമിതയും വളരെ അടുത്ത സുഹൃത്തുക്കളാണ് നമുക്കെല്ലാവർക്കും അറിയാം. ഇരുവരുടെയും സോഷ്യൽ മീഡിയ ഫോളോ ചെയ്യുന്ന എല്ലാവർക്കും അവർ തമ്മിലുള്ള സൗഹൃദം വ്യക്തമാണ്.
ഇവരെപോലെ തന്നെയായിരുന്നു നാദിർഷയുടെ രണ്ട് മക്കളും. ഇവർ നാലുപേരും അടുത്ത സുഹൃത്തുക്കളാണ്. കഴിഞ്ഞ ദിവസമായിരുന്നു കാവ്യയുടെയും, നമിതയുടെയും പിറന്നാൾ ദിവസം. പിറന്നാൾ ദിവസം രണ്ടു പേരെയും വിഷ് ചെയ്ത് മീനാക്ഷി എത്തിയിട്ടുണ്ടായിരുന്നു.
നടി മഞ്ജു വാര്യരെ തേടി എത്തിയ ആ സന്തോഷ വാർത്ത അറിഞ്ഞോ?
രണ്ടു പേർക്കും വേണ്ടി ഇൻസ്റ്റാഗ്രാമിൽ പിക്ചേഴ്സ് പോസ്റ്റ് വരെ ചെയ്തിട്ടുണ്ട്. കാവ്യയുടെ പിറന്നാളിന് ഐ ലവ് യു എന്ന് ആയിരുന്നെങ്കിൽ നമിതയുടെ പോസ്റ്റിൽ മാമാട്ടിയുടെ ബുജിക്ക് ഹാപ്പി ബർത്ത് ഡേ എന്നാണ് കുറിച്ചിരുന്നത്.
മാമാട്ടി എന്നത് മഹാലക്ഷ്മിയുടെ വീട്ടിലെ വിളിപ്പേരാണ്. ലക്ഷ്മിയുടെ ചെല്ലപ്പേര് അറിഞ്ഞ സന്തോഷത്തിലാണ് മലയാളികൾ എന്ന് പറയാം. മഹാലക്ഷ്മിയെ വീട്ടിൽ എന്തായിരിക്കും വിളിക്കുക എന്ന് നേരത്തെ തന്നെ എല്ലാവർക്കും സംശയം ഉണ്ടായിരുന്നു.
ഓണം ബമ്പർ അ ടിച്ച ഭാഗ്യവാന് പണി കിട്ടുമോ? ടിക്കറ്റ് എവിടെ?
മാമാട്ടി എന്ന് അറിഞ്ഞപ്പോൾ എല്ലാവരും അതുകേട്ട് ഇപ്പോൾ രസിക്കുകയാണ്. എല്ലാവർക്കും വളരെയധികം ഇഷ്ടപ്പെട്ടു പേര് എന്ന് തന്നെ പറയാം. ആരാധകർ ചെല്ലപ്പേര് ഏറ്റെടുത്തു കഴിഞ്ഞു എന്ന് തന്നെ പറയാം.
എൻ്റെ അനുജത്തിയുടെ സ്വന്തം ബുജിക്ക് എന്നാണ് മീനാക്ഷി കുറിച്ചിരിക്കുന്നത്. എന്നാൽ അത് ക്യൂട്ടായിട്ടുണ്ടെന്നും നമിതയുടെ തിരിച്ച് മറുപടിയുണ്ട്. മാമാട്ടിയുടെ ബുജി ആയിരിക്കുമെന്നാണ് നമിത നൽകിയ മറുപടി.
എന്തായാലും മീനൂട്ടിയെ പോലെ തന്നെ മാമാട്ടിയും ചുരുങ്ങിയ നേരം കൊണ്ട് ആരാധകരെ സൃഷ്ടിച്ചെടുത്തത്. മീനാക്ഷിയെ മീനൂട്ടി എന്ന് ദിലീപ് പലപ്പോഴും പരാമർശിച്ചിട്ടുള്ളത്. അതുപോലെതന്നെ ഇത് മഹാലക്ഷ്മിയെ മാമാട്ടി എന്നാണ് വിളിക്കുന്നത്.
ഇടയ്ക്ക് എപ്പോഴെങ്കിലും ഒരു ചിത്രത്തിലൂടെയോ വീഡിയോയിലൂടെയോ മാത്രമാണ് മഹാലക്ഷ്മിയെ പ്രേക്ഷകർക്ക് മുമ്പിൽ എത്തിക്കുക.
വെള്ളപുതച്ച് അമ്മയുടെ വരവും കാത്ത് ആ കുട്ടികൾ, വി തുമ്പിക്ക രഞ്ഞ് ഒരു നാട് മുഴുവൻ
ആ മുഖമൊന്നു കാണാൻ തന്നെ ആരാധകർ കണ്ണ് നിറഞ്ഞിരിക്കുകയാണ്. അപ്രതീക്ഷിതമായിട്ടാണ് ദിലീപിൻ്റെ മകളെ കാണുന്നതെന്നും അതുകൊണ്ട് എനിക്ക് വരക്കാൻ തോന്നി എന്നും പറഞ്ഞ് കഴിഞ്ഞ ദിവസം മഹാലക്ഷ്മിയുടെ ചിത്രങ്ങൾ വരച്ച ഒരു പെൺകുട്ടിയുടെ വീഡിയോ വൈറൽ ആയിരുന്നു.
ഇപ്പോൾ അത് ഫാൻസ് പേജുകളിലൂടെ വൈറലാവുകയാണ്. എന്നെങ്കിലും നേരിട്ട് കാണാൻ കഴിയുമ്പോൾ കൊടുക്കണം എന്നാണ് ഗീതുവിൻ്റെ ആഗ്രഹം. അതും ഈ ഫാൻസ് പേജുകളിലൂടെ കഴിഞ്ഞ ദിവസമാണ് വൈറലായി മാറിയത്.
ആനയാണെങ്കിലും എന്താ ചടുലത; കുളത്തിൽ വീ ണ കുട്ടിയാനയെ ഉടനടി ര ക്ഷി ച്ച ആനകളുടെ വീഡിയോ