
ദിവസങ്ങൾ കഴിഞ്ഞാൽ വിവാഹിതയാകേണ്ടവൾ, എന്നാൽ സുബിക്കു സംഭവിച്ചത്, ന ടുങ്ങി നാട്ടുകാർ
റോഡിൽ നിന്നും തെ ന്നി മ റി ഞ്ഞ ബൈക്കിൽ നിന്നും KSRTC ബസ്സി നടിയിലേക്കു വീണ യുവതിക്ക് ദാ രു ണാന്ത്യം. മാമ്മൂട് വളവുകുഴി കരിങ്ങണാമറ്റം വീട്ടിൽ സണ്ണിയുടെയും ബിജിയുടെയും ഏകമകൾ സുബി ജോസഫ് ആണ് മരിച്ചത്. ഇരുപത്തി അഞ്ചു വയസ്സായിരുന്നു.
മഹാലക്ഷ്മിയുടെ ചെല്ലപ്പേര് ഏറ്റെടുത്ത് ആരാധകർ
വാഴൂർ റോഡിൽ പൂവത്തുംമൂടിനു സമീപം ചൊവ്വാഴ്ച വൈകുന്നരം 5.35 ഓടെയാണ് അ പ ക ടം. പ്രതിശ്രുത വരനൊപ്പം ബൈക്കിനു പിന്നിലിരുന്നു യാത്ര ചെയ്യുകയായിരുന്നു സുബി.
കുമളിയിൽ നിന്നും കായംകുളത്തേക്കും പോവുകയായിരുന്ന കെ.എസ്.ആർ.ടി.സി ബസ് പൂവത്തുമൂടിനു സമീപത്തുവച്ച് ബൈക്കിനെ ഓവർടേക്ക് ചെയ്യുന്നതിനിടയിൽ ബൈക്ക് എഡ്ജിൽ നിന്നും തെ ന്നിമാറു കയും പിന്നിൽ ഇരുന്നു യാത്ര ചെയ്ത സുബി ബസി നടി യിലേക്ക് വീ ഴുക യും ബസിന്റെ പി ൻചക്രം സുബിയുടെ തലയിലൂടെ ക യറുകയുമായി രുന്നു വെന്ന് പൊ ലീ സ് പറഞ്ഞു.
ആനയാണെങ്കിലും എന്താ ചടുലത; കുളത്തിൽ വീ ണ കുട്ടിയാനയെ ഉടനടി ര ക്ഷി ച്ച ആനകളുടെ വീഡിയോ
മുക്കാൽ മണിക്കൂറോളം മൃ തദേ ഹം റോഡിൽ കിടന്നു. മൃ തദേ ഹം മോ ർച്ചറി യിൽ സൂ ക്ഷി ച്ചിരിക്കുകയാണ്. വരുന്ന ആഴ്ച ഇരുവരുടെയും വിവാഹം നടത്തുവാൻ നിശ്ചയിച്ചിരിക്കുക ആയിരുന്നു. സുബിക്കു സംഭവിച്ചതറിഞ്ഞു ഞെ ട്ടലി ലാ ണ് ബന്ധുക്കളും നാട്ടുകാരും.
വിവാഹനിശ്ചയം ഉറപ്പിച്ച സന്തോഷത്തിൽ കാ മുകനൊപ്പം ഗോവയിലേക്ക് പോയ യുവനടിക്ക് ദാ രു ണാന്ത്യം..