
12 കോടിക്കായി കേ സ് കൊടുക്കുമെന്ന് പറഞ്ഞ സെയ്ലവി ഒടുവിൽ ലൈവിൽ; മലയാളികളെ മുഴുവൻ പ റ്റി ച്ചതാണ്
ഈ വർഷത്തെ ഓണം ബമ്പറിനെ ചൊല്ലി നിരവധി വിവാ ദ ങ്ങൾ ആണ് ഉണ്ടായത്. നറുക്കെടുപ്പിനു പിന്നാലെ 12 കോടി അ ടി ച്ചെന്ന അ വ കാശ വാ ദ വുമായി ആണ് ദുബായിൽ ഹോട്ടൽ ജീവനക്കാരനായ സെയ്താലി രംഗത്ത് വന്നത്.
വിവാഹനിശ്ചയം ഉറപ്പിച്ച സന്തോഷത്തിൽ കാ മുകനൊപ്പം ഗോവയിലേക്ക് പോയ യുവനടിക്ക് ദാ രു ണാന്ത്യം..
നാട്ടിലെ സുഹൃത്തു വഴി എടുത്ത ടിക്കറ്റ് ആണെന്നും, ടിക്കറ്റ് ഉടൻ ബാങ്കിൽ ഏൽപ്പിക്കും എന്നും സൈതലവി പറഞ്ഞിരുന്നു. എന്നാൽ ഏതാണ് മണിക്കൂറുകൾ മാത്രമായിരുന്നു സൈതലവി എന്ന ഭാഗ്യവാന്റെ ആ യുസ്സ്.
പിന്നാലെ വൈകുന്നേരത്തോടെ യഥാർത്ഥ ഭാഗ്യവാൻ ജയപാലൻ ടിക്കറ്റ് ബാങ്കിൽ സമർപ്പിക്കത്തോട് കൂടിയാണ് ഈ വിവാ ദ ങ്ങൾ കെ ട്ടട ങ്ങിയത്.
ഇതിനു പിന്നാലെ സുഹൃത്തു പ റ്റിച്ചെ ന്നും, താൻ കേ സുകൊ ടുക്കുമെന്നും ഫോൺ റിക്കവറിക്ക് നൽകുമെന്നും സൈതലവി മാധ്യമങ്ങൾക്കു മുൻപിൽ തു റ ന്നടിച്ചിരുന്നു.
എന്നാൽ ഇപ്പോൾ ഈ ലോട്ടറി നാ ടകങ്ങൾക്ക് വഴി ത്തി രിവ് ഉണ്ടായിരിക്കുകയാണ്. ഒന്നാം സമ്മാനമായ 12 കോടി അ ടി ച്ചത് തന്റെ ടിക്കറ്റിനാണ് എന്ന് പറഞ്ഞത് ക ള വാണ് എന്ന് എട്ടു പറഞ്ഞാണ് സൈതലവി രംഗത്ത് എത്തിയത്.
മഹാലക്ഷ്മിയുടെ ചെല്ലപ്പേര് ഏറ്റെടുത്ത് ആരാധകർ
കൂട്ടുക്കാരെ ക ബളി പ്പി ക്കുവാൻ വേണ്ടി ചെയ്തതാണെന്നും, എന്നാൽ സംഭവം കൈ വിട്ടു പോകുക ആയിരുന്നു എന്നും സൈതലവി വീഡിയോ സന്ദേശത്തിൽ പറഞ്ഞു. ഇത്രയും വലിയ വിഷയമായിരിക്കും ഇതെന്ന് കരുതിരുന്നില്ല എല്ലാവരോടും മാ പ്പു ചോദിക്കുന്നു എന്നും അയാൾ പറഞ്ഞു.
വാർത്ത സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ തെ റ്റു ഏ റ്റു പ റയുന്നതിനുള്ള മാ നസികാ വസ്ഥ ന ഷ്ടപ്പെ ടുക ആയിരുന്നു എന്നും കൂട്ടുകാർക്കും മറ്റുള്ളവർക്കും ഉണ്ടായ വി ഷമ ത്തിൽ വേ ദ ന ഉണ്ടെന്നും സൈതലവി പറഞ്ഞു.
അതേസമയം നേരത്തെ തന്നെ സൈതലവിക്കു വേണ്ടി ടിക്കറ്റ് എടുത്തു കൊടുത്തു എന്ന് പറഞ്ഞ സുഹൃത്തു ഇത് സെയ്തലവിയുടെ നാട കമാണെന്നു പറഞ്ഞു രംഗത്ത് എത്തിരുന്നു. ചാനലുകാർ എത്തുമ്പോൾ ഞാൻ എന്തെങ്കിലും പറഞ്ഞു കൊള്ളാം എന്നാണ് സൈതലവി അഹമ്മദിനോട് പറഞ്ഞത്. ഇതിന്റെ ഓഡിയോ ക്ലി പ്പും വൈറൽ ആകുകയാണ്.
ദിവസങ്ങൾ കഴിഞ്ഞാൽ വിവാഹിതയാകേണ്ടവൾ, എന്നാൽ സുബിക്കു സംഭവിച്ചത്, ന ടുങ്ങി നാട്ടുകാർ