
നടി നിഷ സാരംഗിന് സംഭവിച്ചത്, വെളിപ്പെടുത്തൽ, അവിടെ ര ക്ഷ ക്കായി എത്തിയത് സീമ
സാ മൂഹിക ക്ഷേ മ പ്രവർത്തനത്തിലൂടെ എല്ലാവരുടെയും മനസ് കവർന്ന നടിയാണ് സീമ ജി നായർ. ഇവർക്ക് പ്രഥമ മദർ തെരേസ പുരസ്ക്കാരം കഴിഞ്ഞ ദിവസം ലഭിച്ചിരുന്നു.
ദിവസങ്ങൾ കഴിഞ്ഞാൽ വിവാഹിതയാകേണ്ടവൾ, എന്നാൽ സുബിക്കു സംഭവിച്ചത്, ന ടുങ്ങി നാട്ടുകാർ
ശരണ്യയുടെ വി യോഗത്തിന്റെ നാല്പത്തിയൊന്നാം ദിവസം തികയുന്ന അവസരത്തിലായിരുന്നു സീമ അവാർഡ് ഏറ്റു വാങ്ങിയത്. ഒരുപാടു പേര് സീമക്ക് ആ ശംസകളുമായി എത്തിരുന്നു.
ഇപ്പോളിതാ ഉപ്പും മുളകും പരമ്പരയിലൂടെ പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയ നടിയായ നിഷ സാരംഗ്, തന്റെ ജീവിതത്തിലെ ഒരു നിർണായക ഘട്ടത്തിൽ മ ര ണാസന്നയായ തന്നെ ജീവിതത്തിലേയ്ക്ക് മടക്കിക്കൊണ്ടുവന്നത് സീമാ ജി നായരാണെന്ന വെളിപ്പെടുത്തലുമായി രംഗത്ത് വന്നിരിക്കുകയാണ് നിഷ സാരംഗ്.
വിവാഹനിശ്ചയം ഉറപ്പിച്ച സന്തോഷത്തിൽ കാ മുകനൊപ്പം ഗോവയിലേക്ക് പോയ യുവനടിക്ക് ദാ രു ണാന്ത്യം..
പ്രശസ്ത ഓൺലൈൻ ചാനലായ മറുനാടൻ പ്രസിദ്ധീകരിച്ച സീമാ ജി നായരുടെ അഭിമുഖം കണ്ടിട്ട് ചീഫ് എഡിറ്റർ ഷാജൻ സ്കറിയയെ നേരിട്ട് വിളിച്ചാണ് നിഷ തന്റെ അനുഭവം പങ്കുവച്ചത്. വീട് വയ്ക്കുന്ന സമയത്ത് ഒരുപാട് ബാ ധ്യതകളുണ്ടായിരുന്നതിനാൽ താൻ ഒമ്പത് സീരിയലുകളിൽ ഒന്നിച്ചഭിനയിച്ചിരുന്നു.
പനി ഉണ്ടായിരുന്നിട്ടും അത് വക വയ്ക്കാതെയാണ് ഒരുമാസത്തോളം അഭിനയിച്ചത്. ശ്രീകുമാരൻ തമ്പിയുടെ ലൊക്കേഷനിൽ തല ക റങ്ങി വീ ഴുന്ന അവസ്ഥ വരെ ഉണ്ടായിട്ടുണ്ട്. ഒരു ദിവസം രാവിലെ ആറ്റുകാൽ ക്ഷേത്രത്തിൽ പോയി പ്രാർത്ഥിച്ചിട്ട് ലൊക്കേഷനിലേയ്ക്ക് പോയ എന്നെ ട്രയിനിൽ നിന്നും ഇറക്കുന്നത് അ ബോധാ വസ്ഥയിലായിരുന്നു.
മഹാലക്ഷ്മിയുടെ ചെല്ലപ്പേര് ഏറ്റെടുത്ത് ആരാധകർ
എനിക്ക് മ ഞ്ഞപ്പിത്തവും ഡെ ങ്കിപ്പനിയുമായിരുന്നെന്ന്. അ ത്യാസന്ന നിലയിലാണ് എന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പത്ത് മിനിട്ട് കൂടി വൈകിയിരുന്നെങ്കിൽ താൻ മ രി ച്ചു പോ കുമായിരുന്നു. അന്ന് എല്ലാ ദിവസവും സീമ ജീ നായർ തന്നെ കാണാൻ ആശുപത്രിയിൽ വരുമായിരുന്നു.
കൗണ്ട് കൂടിയാൽ മാത്രമെ ഞാൻ ര ക്ഷപ്പെടുകയുള്ളു എന്ന് ഡോക്ടർ പറഞ്ഞതുകൊണ്ട് അവർ എന്നും വീട്ടിൽ നിന്നും ജ്യൂസടിച്ചു കൊണ്ടുവരുകയും അമ്മ വീട്ടിൽ പോകുമ്പോൾ എനിക്ക് കൂട്ടിരിക്കുകയും ചെയ്യുമായിരുന്നു.
എന്റെ പേ ടിയൊക്കെ മാറ്റി ധൈ ര്യം തന്ന് എന്നെ ജീവിതത്തിലേയ്ക്ക് തിരികെ കൊണ്ടുവന്നത് സീമയായിരുന്നു. ഞാനിന്ന് ജീവിച്ചിരിക്കുന്നതിന് പ്രധാന കാരണക്കാരി സീമ ജി നായരാണ്. പതിനഞ്ചു ദിവസമാണ് താൻ ആസ്പത്രിയിൽ കിടന്നതു അന്നെല്ലാം സീമ ചേച്ചി എന്റെ കൂടെ ഉണ്ടായിരുന്നു.. മാ നസികമായി അവരാണ് എന്നെ സഹായിച്ചത്.
മറ്റൊരാളും തനിക്ക് ഇത്രയേറെ സഹായം ചെയ്ത് തന്നിട്ടില്ലെന്നും നിഷാ സാരംഗ് പറയുന്നു. യാതൊരു പ്ര തിഫലേച്ഛയും കൂടാതെ സീമാ ജി നായർ ഇങ്ങനെ നിരവധി പേരുടെ ജീവിതത്തിൽ വെളിച്ചമായതിന്റെ കഥ എല്ലാവർക്കുമറിയാം. അതിൽ കുറേയെറേ സംഭവങ്ങൾ അവരുടെ അഭിമുഖത്തിലൂടെ പ്രേക്ഷകർ കണ്ടിട്ടുണ്ട്
മഹാലക്ഷ്മിയുടെ ചെല്ലപ്പേര് ഏറ്റെടുത്ത് ആരാധകർ
എന്നാൽ ഇപ്പോൾ സീമാ ജി നായർ മറ്റൊരു ദൗ ത്യത്തിലാണ്. മണി മായമ്പള്ളി എന്ന നാടക കലാകാരന്റെ കുടുംബത്തിന് സ്വന്തമായൊരു വീട് എന്ന സ്വപ്നം യാഥാർത്ഥ്യമാക്കാനായുള്ള ശ്രമത്തിലാണ് സീമ.
12 കോടിക്കായി കേ സ് കൊടുക്കുമെന്ന് പറഞ്ഞ സെയ്ലവി ഒടുവിൽ ലൈവിൽ; മലയാളികളെ മുഴുവൻ പ റ്റി ച്ചതാണ്