
രോഗിയാണെന്ന് അറിഞ്ഞ് ഇട്ടേച്ചു പോയ ഭാര്യ, എന്നാൽ ഒടുവിൽ
പ്രിയപ്പെട്ടവർ നമ്മെ വിട്ടു പോകുന്ന അവസ്ഥ അത് മ ര ണം കൊണ്ടാക്കട്ടെ അല്ലാതെ ആകട്ടെ നെ ഞ്ചുനീ റുന്ന അവസ്ഥ ആയിരിക്കും. പ്രിയപ്പെട്ടവർ എന്ന് നാം കരുതുന്നവർ നമ്മുടെ മോ ശം അവസ്ഥയിൽ വിട്ടിട്ടു പോകുമ്പോൾ ആ വേ ദന എത്രയെന്നു ഊ ഹിക്കുവാൻ ആകുമോ?
കുന്നമംഗലത്തു നിന്നും പിടിയിലായവരിൽ നിന്നും പുറത്തു വരുന്നത് ഞെ ട്ടി ക്കുന്ന വിവരങ്ങൾ
ജീ വന്റെ ജീ വനായി ചേർത്ത് നിർത്തിയ ജീവിത പങ്കാളി രോ ഗപീ ഢയാൽ ബുദ്ധിമുട്ടിയ നേരത്തു ഇട്ടു എറിഞ്ഞു പോയ വിവരം പങ്കു വെക്കുകയാണ് ഒരു ഭർത്താവ്.
കാ ൻസറിന്റെ വേരുകൾ തന്റെ ശരീരത്തിൽ കടന്നു കൂടി എന്ന് അറിഞ്ഞ നിമിഷം പ്രിയപ്പെട്ടവൾ അകന്നുപോയി എന്ന് അവൾ കുറിക്കുന്നു. രോ ഗത്തെക്കാൾ വലിയ വേദന ഹ്യൂമൻസ് ഓഫ് ബോംബയിൽ കുറിച്ച കുറിപ്പിൽ പറയുന്നു.
കുറിപ്പ് ഇങ്ങനെ – വീട്ടുക്കാർ നിശ്ചയിച്ചുറപ്പിച്ച വിവാഹം ആയിരുന്നു അത്. ഞാൻ കണ്ടതിൽ വെച്ച് സുന്ദരിയും മിടുക്കിയുമായ പെൺകുട്ടി. ജീവിതത്തിന്റെ മേഖലകളിലും ഞങ്ങൾ പൊരുത്തമുള്ളവരായിരുന്നു.
കുളിമുറിയിൽ കയറിയ അമ്മ ഏറെ നേരമായിട്ടും പുറത്തുവന്നില്ല അപർണ്ണ എന്ന യുവതിയുടെ ഹൃദയം തൊടുന്ന കുറിപ്പ്
ഞങ്ങയുടെ സ്വപനങ്ങളും സകൽപങ്ങളും അതുപോലെ മനസ്സും ഒന്നായിരുന്നു. അവിടന്നങ്ങോട്ട് ഞങ്ങൾ അഗാധ പ്രണയത്തിൽ ആയി. ഒരു വർഷത്തിന് ശേഷമാണ് വിവാഹം നിശ്ചയിച്ചത്.
എന്നാൽ പെട്ടന്ന് തന്നെ വേണമെന്നതു അവളുടെ തീരുമാനം ആയിരുന്നു. അങ്ങനെ മൂന്ന് മാസത്തെ ഡ യറ്റിങ്ങിനു ശേഷം ഞങ്ങൾ വിവാഹം ഉറപ്പിച്ചു. ഞങ്ങൾ ഒന്നായി.
നല്ല രീതിയിൽ മുന്നോട്ടു പോകുക ആയിരുന്നു. പക്ഷെ ഒരുഘട്ടത്തിൽ ജീവിതം ത ലകീഴെ മറിഞ്ഞു. ഈ വർഷം ആദ്യം എനിക്ക് സുഖമില്ലാതെ ആയി. എണ്ണമറ്റ പരിശോധനകൾ, മരുന്നുകൾ എല്ലാം ശരീരത്തിൽ കയറി ഇറങ്ങി. ഒടുവിൽ ഡോക്റ്ററുടെ അന്തിമ അറിയിപ്പ് എത്തി.
ഇ ടിവെട്ടേ റ്റപോലെ ആ സത്യം ഞാൻ കേട്ടു. എനിക്ക് അ ർബുദത്തിന്റെ മൂന്നാം സ്റ്റേജ് ആണ്. വിവാഹത്തെ കഴിഞ്ഞിട്ട് ഒരു വർഷം പോലും ആയില്ല. ഡോക്റ്ററുടെ ക്യാബിനു മുന്നിൽ ഞാൻ ത കർന്നു നിന്ന്.
കണ്ടതിൽ ഏറ്റവും കൂടുതൽ മനസ് നിറച്ച വീഡിയോ
പക്ഷെ ഞാൻ ഈ യു ദ്ധം ജ യിക്കുമെന്ന് ഡോക്റ്റർ പറഞ്ഞു. രോഗം സ്ഥി തികരിച്ചതോടെ എന്റെ അച്ഛനമ്മമാർക്കൊപ്പം താമസമാക്കി. എന്റെ ചികിത്സ തുടങ്ങി. അവൾ എനിക്കൊപ്പം പാറപോലെ ഉറച്ചു നിന്നു.
എന്റെ മ ജ്ജ മാ റ്റിവെക്കൽ ശ സ്തക്രിയ നടന്നപ്പോൾ എന്നെ ചേർത്ത് നിർത്തി. സ്വാന്തന വാക്കുകൾ നൽകി. ഞാൻ ത ളരുമ്പോൾ എന്നെ വിളിക്കുകയും താമസയെല്ലാം പറഞ്ഞു എനിക്ക് പ്രതീക്ഷ നൽകി.
എന്നാൽ രണ്ടാഴ്ച കഴിഞ്ഞപ്പോൾ അവൾ എന്നിൽ നിന്നു അകന്നു. എന്റെ കൂടെ കിടക്കുവാൻ അവൾ മ ടിച്ചു. നിസ്സാര കാര്യങ്ങളെ ചൊല്ലി വ ഴക്കു ഉണ്ടാക്കി. അവൾക്കു അവളുടെ വീട്ടിലേക്കു പോകണമെന്ന് പറഞ്ഞു. അവളുടെ സന്തോഷത്തിനു ഞാൻ സമ്മതിച്ചു.
കാര്യങ്ങൾ കൂടുതൽ വഷളാകുക ആയിരുന്നു. എന്റെ രോ ഗം മൂ ർച്ഛിച്ചു. ആസ്പത്രിയിൽ പ്രവേശിപ്പിച്ചു. എനിക്ക് അവൾ അരികിൽ വേണമെന്ന് തോന്നി. എന്റെ ആദ്യത്തെ കി മോ സെഷന് ഒരു രാത്രി മുൻപ് അവൾക്കു ഞാൻ മെസേജ് അയച്ചു. എപ്പോഴാണ് നീ മടങ്ങി വരുന്നത് എന്ന്. എനിക്ക് നിങ്ങളുടെ ഒപ്പം ജീവിക്കുവാൻ കഴിയില്ല എന്നായിരുന്നു കിട്ടിയ മറുപടി.
നടി നിഷ സാരംഗിന് സംഭവിച്ചത്, വെളിപ്പെടുത്തൽ, അവിടെ ര ക്ഷ ക്കായി എത്തിയത് സീമ
ഞാൻ സുഖം പ്രാപിക്കും എന്ന് അവളോട് പറഞ്ഞു നോക്കി. ഞാൻ തിരികെ വരുമെന്ന് പ്രതീക്ഷയോടെ പറഞ്ഞു. അസുഖമുള്ള ഒരാളുടെ കൂടെ ജീവിക്കുവാൻ തയ്യാറല്ല, ഞാൻ ചെറുപ്പമാണ്. അതായിരുന്നു അവളുടെ മറുപടി.
ത കർന്നു പോയ നിമിഷങ്ങൾ കി മോയെക്കാൾ ഉ ള്ളു പൊ ളിച്ചതായിരുന്നു അവളുടെ ആ വാക്കുകൾ. അതിനുശേഷം അവൾ എന്റെ കോളുകൾ എടുത്തിട്ടില്ല. ഞാൻ എന്നെ തന്നെ കു റ്റപ്പെടുത്തി. വി ധിയെ പ ഴിച്ചു. എനിക്ക് കാ ൻസർ വന്നിരുന്നില്ല എങ്കിൽ ഞങ്ങൾ ഇപ്പോൾ ഒരുമിച്ചായിരിക്കും എന്ന് കരുതി.
എന്റെ അമ്മ പറഞ്ഞു അവൾ നിനക്ക് അർഹ അല്ല എന്നാണ്. പക്ഷെ ഞാൻ അത് നി ഷേധിച്ചു. അവൾ തിരിച്ചു വരുമെന്ന പ്രതീക്ഷയിൽ ഞാൻ രാവും പകലും ക ര ഞ്ഞു. ചികിത്സയിൽ താല്പര്യം ന ഷ്ട്ടപ്പെട്ടു,
എന്റെ രണ്ടാമത്തെ കീ മോ സെഷന് ശേഷം ആസ്പത്രിയിൽ പോകാൻ ഞാൻ വി സമ്മതിച്ചു. എന്നാൽ ഒരു മാസത്തിനു ശേഷം അവൾ എന്റെ അച്ഛനെ വിളിച്ചു പരസ്പരം വിവാ ഹമോ ചനം ആവശ്യപ്പെട്ടു. അപ്പോഴാണ് ഞാൻ അത് അ വസാനിച്ചു എന്ന് അറിഞ്ഞത്.
12 കോടിക്കായി കേ സ് കൊടുക്കുമെന്ന് പറഞ്ഞ സെയ്ലവി ഒടുവിൽ ലൈവിൽ; മലയാളികളെ മുഴുവൻ പ റ്റി ച്ചതാണ്
ഞാൻ മ ര വിച്ചു. അ വശ്വസനീയമാം വിധം ഏ കാന്തനായി. പക്ഷെ എന്റെ ഡോക്റ്റർ എനിക്ക് ആത്മവിശ്വാസം തന്നു. വിവാ ഹമോ ചനത്തെ കുറിച്ച് പറഞ്ഞപ്പോൾ അദ്ദേഹമെന്നെ കൂടുതൽ ശ്രദ്ധിച്ചു. അർദ്ധരാത്രിയിൽ വേ ദനകൊ ണ്ടു ക രഞ്ഞു ഞാൻ എ ണീക്കുമ്പോൾ എന്നെ ആശ്വസിപ്പിച്ചു.
ഒടുവിൽ ആറുമാസവും, 15 കി മോ സെ ഷനുകളും കഴിഞ്ഞു. എനിക്ക് കാ ൻസർ ഭേ ദമായി. ശ രീരം സു ഖപ്പെട്ടു. പക്ഷെ വേ ർപിരിയലിന്റെ വേ ദന മാറുന്നതെ ഉള്ളൂ. പിന്നിട് അവളിൽ നിന്നു ഒരു പ്ര തികരണവും ഉണ്ടായിട്ടില്ല. സ്നേഹം വീണ്ടും കണ്ടെത്താനാകും എന്ന പ്രതീക്ഷയുണ്ട്.
കണ്ണൂരിൽ യുവാവ് ഒമ്പത് മാസം പ്രായമുള്ള മകനോടും ഭാര്യയോടും ചെയ്തത് കണ്ടോ? ന ടുങ്ങി നാട്ടുകാർ