
കാൻസർ ബാധിച്ച കൃപക്ക് ആ ആഗ്രഹം, നടി മഞ്ജു ചെയ്തത് കണ്ടോ? കൈയ്യടിച്ച് ആരാധക ലോകം
ALL THE BEST എന്ന ഇ വാചകം നൽകിയ പ്രചോദനവും പിന്തുണയും മനസ്സിൽ മായാതെ ജീവിതത്തിൽ വഴിവിളക്കായി തെളിയും. മറക്കില്ല ആ നിമിഷം.
ആലുവയിൽ ഭിക്ഷക്കാരി ഐഷാബി അ ന്തരിച്ചു.. എന്നാൽ വീട്ടിലെത്തിയ പോ ലീസിനെ ഞെ ട്ടിച്ച് അലമാരിയിലെ കാഴ്ച
കൃപ മറിയം ലാൽ എന്ന വിദ്യാർത്ഥിനിയുടെ വാക്കുകളിൽ ഇഷ്ടതാരം മഞ്ജു വാര്യരെ നേരിൽ കാണണം എന്ന സ്വപ്നം യാഥാർഥ്യമായതിന്റെ സന്തോഷം.
മാവേലിക്കര ബിഷപ് ഹോഡ്ജ്സ് HSS ലെ പത്താം ക്ലാസ് വിദ്യാർത്ഥിനിയാണ് കൃപ. ശ്വാസകോശ കാൻസർ ബാധിത ആയ കൃപയുടെ ആഗ്രഹം സ്കൂൾ അധികൃതരാണ് മഞ്ജു വാര്യരെ അറിയിച്ചത്.
ആ ഹീറോയ്ക്ക് ഉമ്മ വേണം.. സീരിയൽ സെറ്റിലെ അവസ്ഥ തുറന്ന് പറഞ്ഞ് ഗൗരി കൃഷ്ണ
മഹേഷ് വെട്ടിയാർ സംവിധാനം ചെയ്യുന്ന വെള്ളരിക്ക പട്ടണം എന്ന സിനിമയുടെ ഷൂട്ടിങ്ങിന്റെ ഭാഗമായി സ്കൂളിൽ എത്തിയ മഞ്ജു, കൃപയെ കാണണം എന്ന് അറിയിച്ചു.
മഞ്ജുവിനെ കൃപ കണ്ടത് കഴിഞ്ഞ ദിവസം ഉച്ചക്കാണ്. രോഗവിവരം ചോദിച്ചറിഞ്ഞ മഞ്ജു, നേഴ്സ് ആകണം എന്ന കൃപയുടെ ആഗ്രഹം സഫലമാകുന്നതിനു എല്ലാവിധ ആശംസകളും നേർന്നു. ഒപ്പംനിന്ന് ചിത്രമെടുത്താണ് മടങ്ങിയത്.
ഈശ്വരാ… ഇത് കണ്ടോ… ബൈക്ക് ഇ ടിച്ച് തെ റിപ്പിച്ചു…. നടിക്ക് പ രിക്കേ റ്റു
തഴക്കര കല്ലുമേൽ ലാലുഭവനിൽ ലാലു മിനി ദമ്പതികളുടെ മകളായ കൃപക്ക്, ഒൻപതാം ക്ലാസ്സിൽ പഠിക്കുമ്പോൾ ആയിരുന്നു കാൻസർ സ്ഥിതികരിച്ചതു. ഗായിക കൂടിയായ കൃപ പഠനത്തിലും മുന്നിലാണ്.
മലയാളത്തിന് ഇത് വലിയ നഷ്ടം…വി തുമ്പി ഗായകലോകം