
സ്കൂൾ വിട്ടെത്തിയ മക്കൾ വാതിൽ തുറന്നപ്പോൾ കണ്ട കാഴ്ച
വളരെ ഭയാ നക മായ വാർത്തയാണ് പുറത്തു വരുന്നത്. മനുഷ്യ ജീ വ നുകൾക്കു ഒരു വിലയും കൊടുക്കാതെ ദിനംപ്രതി പുറത്തുവരുന്ന ആ ത്മഹ ത്യ കണക്കുകൾ ചെറുതൊന്നുമല്ല.
എം എ യൂസഫലിയെ വഴിയിൽവച്ചു കണ്ടപ്പോ സ ങ്കടം പറഞ്ഞ അമ്മയോട് അദ്ദേഹത്തിന്റെ പ്രതികരണം കണ്ടോ?
ഇപ്പോളിതാ തയ്യൽക്കാരനായ ഭർത്താവ് തനിക്കു ഇഷ്ട്ടപ്പെട്ട രീതിയിൽ ബ്ലൗസ് തയ്ച്ചു നൽകാത്ത വിഷമത്തിൽ മ നംനൊ ന്ത് യുവതി ആ ത്മഹ ത്യ ചെയ്ത സംഭവമാണ് പുറത്തു വരുന്നത്.
മുപ്പത്തി അഞ്ചുകാരിയായ വിജയലക്ഷ്മിയാണ് ആ ത്മഹ ത്യ ചെയ്തത്. ഹൈദരാബാദിലെ ആംബർപെട്ടു ഭാഗത്തു ഗോൾനക തിരുമലപെട്ടിലാണ് സംഭവം.
താരാ കല്യാൺ എന്ന അമ്മയുടെയും സൗഭാഗ്യ എന്ന മകളുടെയും ജീവിതം
ബ്ലൗസിന്റെ പേരിൽ വഴിക്കിട്ട ഇവരെ പിന്നിട് കിടപ്പു മുറിയിൽ ആ ത്മഹ ത്യ ചെയ്ത നിലയിൽ കണ്ടെത്തുക ആയിരുന്നു. വിജയലക്ഷ്മിയുടെ ആ ത്മഹ ത്യാ കുറിപ്പ് കണ്ടെത്തുവാൻ സാധിക്കാത്തതിനാൽ അസ്വാ ഭാവിക മ ര ണത്തിനു പോ ലീ സ് കേ സ് ര ജിസ്റ്റർ ചെയ്തു.
സംഭവത്തിൽ അന്വേഷണം ആരംഭിച്ചതിനായി പോ ലീ സ് അറിയിച്ചു. വിജയലക്ഷ്മിയും ഭർത്താവായ ശ്രീനിവാസും സ്കൂൾ വിദ്യാർത്ഥികളായ രണ്ടു മക്കൾ അടങ്ങുന്ന കുടുംബം കഴിഞ്ഞിരുന്നത്, ശ്രീനിവാസ് സാരികളും ബ്ലൗസുകളും വീടുകളിൽ കയറി ഇറങ്ങി വിറ്റു കിട്ടുന്ന വരുമാനത്തിൽ ആണ്.
ഇയാൾ വീട്ടിൽ ഇരുന്നു തന്നെ തുണികൾ തയ്ച്ചു നൽകുക പതിവായിരുന്നു. ശ്രീനിവാസ് തയ്ച്ചു നൽകിയ ബ്ലൗസ് ഇഷ്ട്ടമാകാതെ വിജയലക്ഷ്മി, തനിക്കു ഇഷ്ട്ടപെട്ട രീതിയിൽ മാറ്റി തയ്ച്ചു നൽകുവാൻ ആവശ്യപ്പെട്ടു.
താരാ കല്യാൺ എന്ന അമ്മയുടെയും സൗഭാഗ്യ എന്ന മകളുടെയും ജീവിതം
എന്നാൽ ഇത് നിരസിച്ച ശ്രീനിവാസ് ബ്ലൗസിലെ തയ്യലുകൾ അഴിച്ചു തിരികെ നൽകിയ ശേഷം, സ്വന്തം ഇഷ്ടപ്രകാരം തയ്യിക്കുവാൻ വിജയലക്ഷ്മിയോട് ആവശ്യപ്പെട്ടു.
ഇതിൽ പ്ര കോ പിതയായ വിജയലക്ഷ്മി കിടപ്പുമുറിയിൽ കടന്നു വാതിൽ അടക്കുക ആയിരുന്നു. പിന്നിട് സ്കൂൾ കഴിഞ്ഞു എത്തിയ മക്കൾ തുടർച്ചായി തട്ടിയിട്ടും വാതിൽ തുറക്കാതെ ആയപ്പോൾ ശ്രീനിവാസിനെ വിവരം അറിയിച്ചു.
വീട്ടിൽ എത്തിയ ശ്രീനിവാസ് വാതിൽ തുറന്നപ്പോൾ, വിജയലക്ഷ്മിയെ മ രി ച്ച നിലയിൽ കണ്ടെത്തുക ആയിരുന്നു.
വീട്ടുകാർ ത ല്ലിക്കെടുത്തിയ പ്രണയം.. 35 വർഷങ്ങൾക്കു ശേഷം അവർ ഒരുമിച്ചു