പൊട്ടിക്കരഞ്ഞ് മകൾ, എന്ത് പറഞ്ഞ് സമാധാനിപ്പിക്കും എന്നറിയാതെ ഉറ്റവർ; സംഭവിച്ചത്
അമ്മ അച്ഛൻ എന്ത് ചെയ്തിട്ടാണ് അവർ ഇങ്ങനെ ചെയ്തത്? അച്ഛൻ ആരോടും ദേഷ്യപ്പെടാറും പോലുമില്ലല്ലോ? മേൽമുറിയിൽ അക്ര മിസംഘം വെ ട്ടിക്കൊലപ്പെടുത്തിയ ശ്രീനിവാസന്റെ മകൾ നവനീത വിങ്ങിപ്പൊട്ടി ചോദിക്കുമ്പോൾ ഒപ്പം ഉണ്ടായിരുന്നവർ മറുപടി പറയുവാൻ സാധിക്കാതെ നിന്നുപോയി.
കോട്ടയത്ത് 12 കാരൻ ചെയ്തത് കണ്ടോ? ഒരു നാടിനെ മുഴുവൻ ന ടുക്കിയ സംഭവം
ടൗണിൽ കൊണ്ടുപോകാമെന്ന് പറഞ്ഞ അച്ഛന്റെ വരവ് കത്ത് നിന്ന നവനീത അറിഞ്ഞത് അച്ഛൻ അപ കടത്തിൽപെട്ടു ആസ്പത്രിയിൽ ആയെന്ന വാർത്തയാണ്.
ഈ വിവരം അറിഞ്ഞ ഉണ്ടാണ് തന്നെ ഭാര്യ ഗോപിക കു ഴഞ്ഞു വീ ണു. ഇവരെ നഗരത്തിലെ സ്വകാര്യ ആസ്പത്രിയിൽ ചികിത്സക്ക് ശേഷം വീട്ടിൽ എത്തിച്ചു.
ജീവിക്കാൻ വേണ്ടി വിൽക്കുന്നു എന്നാൽ കേരളത്തിൽ ഇവർക്ക് നേരിടേണ്ടി വന്നത് ഇങ്ങനെ ഒടുവിൽ സംഭവിച്ചത്
പ്രായമായ അച്ഛൻ അനന്തകൃഷ്ണനും, അമ്മ ഇന്ദുറാണിയും ഉൾപ്പെടെയുള്ള കുടുംബത്തെ നോക്കിരുന്നത് ശ്രീനിവാസ് ആയിരുന്നു. വെരികോസ് വെയിൻ പ്രശ്നങ്ങൾ മൂലം ശ്രീനിവാസിന് അധികം വേഗത്തിൽ നടക്കുവാൻ സാധിക്കുമായിരുന്നില്ല.
ആർഎസ്എസ് മുൻ ശാരീരിക് ശിക്ഷൺ പ്രമുഖ് ആയിരുന്ന ശ്രീനിവാസ് നഗരത്തിൽ ആർഎസ്എസ് ന്റെ വളർച്ചക്ക് വഴിയൊരുക്കിയ നേതാക്കളിൽ ഒരാളാണ്.
പുറത്തു വരുന്നത് നടുക്കുന്ന വിവരങ്ങൾ, വിഷു പുലരിയിൽ നാടിനെ ഞെ ട്ടിച്ച സംഭവം
തിരഞ്ഞെടുപ്പുകളിൽ മുത്തൻതറയിലും നഗരങ്ങളിലും പ്രചാരണം നയിച്ചിരുന്നത് ശ്രീനിവാസിന്റെ നേതൃത്വത്തിലായിരുന്നു. അസുഖത്തെ തുടർന്ന് അദ്ദേഹം സ്ഥാനങ്ങൾ ഒഴിഞ്ഞത്.
ഒടുവിൽ ആ കുടുംബത്തിലെ അവസാന കണ്ണിയും പോയി, സംഭവിച്ചത്