
ഹോ… പ്രതിശ്രുത വരനോട് വധു ചെയ്തത് കണ്ടോ? കാരണം
ആന്ധ്രാപ്രദേശിൽ പ്രതിശ്രുത വരന്റെ ക ഴുത്തറുത്തു യുവതി. വിവാഹം കഴിക്കാൻ സമ്മതമില്ലാത്തതിനാൽ മാതാപിതാക്കൾ കണ്ടെത്തിയ വരനെ വിളിച്ച് വരുത്തി ക ഴുത്തറുത്ത് യുവതി.
പൊട്ടിക്കരഞ്ഞ് മകൾ, എന്ത് പറഞ്ഞ് സമാധാനിപ്പിക്കും എന്നറിയാതെ ഉറ്റവർ; സംഭവിച്ചത്
വിശാഖപട്ടണത്തെ ചോടവാരത്താണ് സംഭവം. കൗൺസിൽ ഓഫ് സയന്റിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ചിലെ ശാസ്ത്രജ്ഞനായ രാമു നായിഡു എന്നയാൾക്കാണ് യുവതിയുടെ ആ ക്രമണത്തിൽ പ രിക്കേറ്റത്.
ഒരു സർപ്രൈസ് ഒരുക്കിയിട്ടുണ്ടെന്ന് പറഞ്ഞ് യുവാവിനെ വിളിച്ച് വരുത്തിയ പ്രതിശ്രുത വധു പുഷ്പ രാമുവിൻറെ ക ഴുത്തറക്കുകയായിരുന്നുവെന്ന് ആന്ധ്രാപ്രദേശ് പൊ ലീസ് പറഞ്ഞു. രാമു നായിഡുവിൻറെയും പുഷ്പയുടെയും വിവാഹം അടുത്തമാസം നടത്താൻ കുടംബം തീരുമാനിച്ചിരുന്നു.
ഒടുവിൽ ആ കുടുംബത്തിലെ അവസാന കണ്ണിയും പോയി, സംഭവിച്ചത്
ഇരുപത്തിരണ്ടുകാരിയായ പുഷ്പ സ്കൂൾ പഠനം ഉപേക്ഷിച്ചവളാണെന്ന് പൊ ലീസ് അറിയിച്ചു. രാമുവിനെ കാണുന്നതിന് മുമ്പ് അവൾ മൂന്ന് ക ത്തികൾ വാങ്ങിയതായും പൊ ലീസ് കൂട്ടിച്ചേർത്തു.
എന്നാൽ വിവാഹത്തിനോട് എതിർപ്പുണ്ടായിരുന്ന യുവതി രാമുവിനെ സർപ്രൈസ് തരാനെന്ന് പറഞ്ഞ് കുന്നിൻ മുകളിലെ ക്ഷേത്രത്തിലേക്ക് വിളിച്ച് വരുത്തുകയായിരുന്നു. മൂന്ന് ക ത്തികളുമായാണ് പുഷ്പ ഇവിടെയത്തിയത്. അവിടെ വെച്ച് യുവതി രാമുവിൻറെ ക ഴുത്തറക്കുകയായിരുന്നു. ആക്രമണത്തിൽ ക ഴുത്തിൽ ഗു രുതരമായി പരിക്കേറ്റ യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി പൊ ലീസ് അറിയിച്ചു.
ജീവിക്കാൻ വേണ്ടി വിൽക്കുന്നു എന്നാൽ കേരളത്തിൽ ഇവർക്ക് നേരിടേണ്ടി വന്നത് ഇങ്ങനെ ഒടുവിൽ സംഭവിച്ചത്
മാതാപിതാക്കൾ കണ്ടെത്തിയ രാമുവിനെ തനിക്ക് വിവാഹം കഴിക്കാൻ ആഗ്രഹമില്ലാത്തതിനാലാണ് ആക്ര മിച്ചതെന്ന് യുവതി പൊ ലീസിനോട് പറഞ്ഞു. രാമുവുമായുള്ള വിവാഹം താൻ എ തിർത്തിരുന്നെങ്കിലും മാതാപിതാക്കൾ അത് ചെവി കൊണ്ടില്ലെന്നും യുവതി കൂട്ടിച്ചേർത്തു.
വരൻ താലി കെട്ടാൻ ഒരുങ്ങവെ മണ്ഡപത്തിൽ നിന്നും ഇറങ്ങി ഓടി വധു ഒളിച്ചിരുന്നു; പിന്നെ നടന്നത്