ഒടുവിൽ ആ കുടുംബത്തിലെ അവസാന കണ്ണിയും പോയി, സംഭവിച്ചത്
കൊല്ലം ജില്ലയിൽ ആദ്യമായി എച്ച് ഐ വി വൈ റസ് സ്ഥിരീകരിച്ച കുടുംബത്തിലെ അവസാന അംഗമായ ബെൻസൺ എന്ന ഇരുപത്തി ആറു വയസ്സുക്കാരൻ ആ ത്മഹത്യ ചെയ്തു.
ജീവിക്കാൻ വേണ്ടി വിൽക്കുന്നു എന്നാൽ കേരളത്തിൽ ഇവർക്ക് നേരിടേണ്ടി വന്നത് ഇങ്ങനെ ഒടുവിൽ സംഭവിച്ചത്
കൊട്ടാരക്കരയിലെ ബന്ധുവിട്ടിലാണ് ബെൻസണെ കഴിഞ്ഞ ദിവസം തൂ ങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. 20 വർഷം മുമ്പ് കേരളം ഏറെ ചർച്ച ചെയ്ത കൊല്ലം ആദിച്ചനല്ലൂരിലെ എയ്ഡ് സ് ബാധിത സഹോദരങ്ങളിൽ അവസാന കണ്ണിയാണ് ബെൻസൺ.
സഹോദരി ബെൻസി പത്തു വർഷം മുമ്പ് രോഗം മൂ ർച്ഛിച്ച് മര ണപ്പെട്ടതോടെ ബെൻസൺ തനിച്ചായിരുന്നു. ബെൻസൺ ഒരാഴ്ചയായി മാനസിക സം ഘർഷത്തിലായിരുന്നെന്ന് ബന്ധുക്കൾ പറഞ്ഞു. പ്രണയ നൈ രാശ്യത്തെ തുടർന്നാണ് മരി ച്ചതെന്നാണ് ലഭിക്കുന്ന സൂചന.
പുറത്തു വരുന്നത് നടുക്കുന്ന വിവരങ്ങൾ, വിഷു പുലരിയിൽ നാടിനെ ഞെ ട്ടിച്ച സംഭവം
എ യ്ഡ്സ് ബാധിച്ച് മാതാപിതാക്കൾ മ രിച്ചതോടെയാണ് അന്ന് കുരുന്നുകളായിരുന്ന ബെൻസണും ബെൻസിയും സാമൂഹ്യ വി വേചനത്തിന് ഇരകളായത്. എ യ്ഡ്സ് ബാധിതരായ ഇവർ പഠിക്കുന്ന ക്ലാസിലേക്ക് മക്കളെ അയക്കില്ലെന്ന നിലപാടിലായിരുന്നു മറ്റ് കുട്ടികളുടെ മാതാപിതാക്കൾ.
തുടർന്ന് 2003 സെപ്റ്റംബറിൽ കേ ന്ദ്രമന്ത്രിയായിരുന്ന സുഷമാ സ്വരാജ് ഇരുവരെയും ചേർത്ത്നിർത്തി പിന്തുണ പ്രഖ്യാപിച്ചു. കടുത്ത വി വേചനം അനുഭവിച്ച കുട്ടികളെ സുഷമ ചേർത്തു നിർത്തി ചും ബിച്ചത് ഇവരുടെ ജീവിതത്തിന് പുതുവെളിച്ചം നൽകി.
വമ്പൻ ട്വിസ്റ്റ്! പോ ലീസ് എത്തിയപ്പോൾ കാലുറക്കാത്ത നിലയിൽ 15 കാരി, ഒടുവിൽ സംഭവിച്ചത് കണ്ടോ
കേന്ദ്രമന്ത്രിയായിരുന്ന സുഷമ സ്വരാജിനെ 2003 സെപ്റ്റംബർ 28നു തിരുവനന്തപുരം പ്രസ് ക്ലബ്ബിൽ വച്ചു കണ്ടതാണ് വഴിത്തിരിവായത്. ഇരുവരെയും കണ്ടപാടേ സുഷമ മടിയിലിരുത്തി. ഇരുവരെയും കെട്ടിപ്പിടിച്ച് നെറുകയിൽ ചുംബിച്ച സുഷമ, അഞ്ചു വർഷത്തെ ഭാരിച്ച ചികിത്സാ ചെലവിനുള്ള സംവിധാനവും ശരിയാക്കി നൽകിയിരുന്നു.
കോട്ടയത്ത് 12 കാരൻ ചെയ്തത് കണ്ടോ? ഒരു നാടിനെ മുഴുവൻ ന ടുക്കിയ സംഭവം