കോട്ടയത്ത് 12 കാരൻ ചെയ്തത് കണ്ടോ? ഒരു നാടിനെ മുഴുവൻ ന ടുക്കിയ സംഭവം
വളരെ ദുഃഖകരമായ ഒരു വാർത്തയാണ് കോട്ടയം ജില്ലയിൽ നിന്നും കഴിഞ്ഞ ദിവസം എത്തിയത്. കോട്ടയം ജില്ലയിലെ പാമ്പാടിയിൽ പന്ത്രണ്ടുകാരൻ മാതാവിന്റെ വീട്ടിൽ പോകുന്നതുമായി ബന്ധപ്പെട്ട ത ർക്കത്തിനൊടുവിൽ പന്ത്രണ്ടുകാരൻ പെ ട്രോളിച്ചു സ്വയം തീകൊ ളുത്തി മ രിച്ചു.
പുറത്തു വരുന്നത് നടുക്കുന്ന വിവരങ്ങൾ, വിഷു പുലരിയിൽ നാടിനെ ഞെ ട്ടിച്ച സംഭവം
കുന്നേൽപ്പാലം അറയ്ക്കപ്പറമ്പിൽ ശരത്തിന്റെ മകൻ മാധവ് എസ്. നായരാണു മ രിച്ചത്. ഇന്നലെ രാവിലെ 11നാണു സംഭവം. വിഷു, ഈസ്റ്റർ അവധിയോടനുബന്ധിച്ച് അമ്മ വീട്ടിൽ പോകണമെന്ന് മാധവ് ആവശ്യപ്പെട്ടിരുന്നു.
എന്നാൽ, ഇന്നലെ രാവിലെ ഇക്കാര്യം ആവശ്യപ്പെട്ടപ്പോൾ പിതാവ് സമ്മതിച്ചില്ലത്രേ. തുടർന്ന് ഇക്കാര്യത്തെ ചൊ ല്ലി മാതാപിതാക്കൾ തമ്മിൽ ത ർക്കമുണ്ടായതായും അയൽവാസികൾ പറയുന്നു.
വമ്പൻ ട്വിസ്റ്റ്! പോ ലീസ് എത്തിയപ്പോൾ കാലുറക്കാത്ത നിലയിൽ 15 കാരി, ഒടുവിൽ സംഭവിച്ചത് കണ്ടോ
ഇതിനിടെ, മുറിയ്ക്കുള്ളിൽ കയറി കതകടച്ച മാധവ് അവിടെയുണ്ടായിരുന്ന പെട്രോ ൾ ഒഴിച്ച ശേഷം തീകൊ ളുത്തുകയായിരുന്നുവെന്നാണു പ്രാഥമിക നിഗമനം.
എൺപതു ശതമാനം പൊള്ളലേറ്റ കുട്ടിയെ അ ത്യാസന്ന നിലയിൽ ഉടൻ തന്നെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ ര ക്ഷിക്കാനായില്ല.
കല്യാണത്തിന് എത്തിയ പെൺകുട്ടി ഡ്രെസ്സിനടിയിൽ ഒളിപ്പിച്ചത്, നാട്ടുകാരുടെ ഹീറോ ആയി ഒരു നായ
പാമ്പാടി ചെറുവള്ളിക്കാവ് ശ്രീ ഭദ്ര സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിയാണ് മാധവ്. മൃതദേഹം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി മോ ർച്ചറിയിൽ.
മാധവിന്റെ അച്ഛൻ ശരത് ചെറുവള്ളിക്കാവ് ദേവസ്വം ജീവനക്കാരനാണ്. മാതാവ്: സുനിത. സഹോദരി: മീനാക്ഷി എസ്.നായർ ( ശ്രീഭദ്ര പബ്ലിക് സ്കൂൾ). സംസ്കാരം പിന്നീട്
ജീവിക്കാൻ വേണ്ടി വിൽക്കുന്നു എന്നാൽ കേരളത്തിൽ ഇവർക്ക് നേരിടേണ്ടി വന്നത് ഇങ്ങനെ ഒടുവിൽ സംഭവിച്ചത്