
മാതാപിതാക്കൾ പുറത്തുപോയ സമയത്ത് വീട്ടിൽ എത്തിയ യുവാവ് ചെയ്തത്
മനുഷ്യ മനസാക്ഷിയെ ഞെ ട്ടിക്കുന്ന വാർത്തയാണ് കഴിഞ്ഞ ദിവസം പുറത്തു വന്നത്. രണ്ടുമാസം മാത്രം പ്രായമുള്ള കുഞ്ഞിനെ ബ ലാ ൽസംഗം ചെയ്തു യുവാവ്.
ബിഹാറിലെ ച്ഛപ്ര ( Chhapra )യിൽ നിന്നുമാണ് ഞെ ട്ടിക്കുന്ന ഈ വാർത്ത പുറത്തു വന്നിരിക്കുന്നത്. ദിദർഗഞ്ച് ( Didarganj ) സ്വദേശിയായ ഇരുപത്തി മുന്ന്കാരനായ സന്തോഷ് കുമാർ എന്ന യുവാവാണ് ഈ ഹീ നകൃത്യത്തിന്റെ പുറകിൽ . ഇയാളെ പോ ലീസ് അ റസ്റ്റ് ചെയ്തു.
മനുഷ്യത്വത്തെ നാണം കെടുത്തിയ ഈ പ്രവൃത്തിയിൽ ഞെ ട്ടിയിരിക്കുകയാണ് ഒരു നാട് മുഴുവനും. മാതാപിതാക്കൾ പുറത്തുപോയ സമയത്തു വീട്ടിലെത്തിയ പ്ര തി കുട്ടിയെ പീ ഡനത്തിനെത്തിനിരയാക്കുക ആയിരുന്നു.
ഹോ… പ്രതിശ്രുത വരനോട് വധു ചെയ്തത് കണ്ടോ? കാരണം
കുട്ടിയുടെ കരച്ചിൽ കേട്ട് ഓടിക്കൂടിയ നാട്ടുകാരാണ് ഇയാളെ പി ടികൂടി പോ ലീസിൽ ഏൽപ്പിച്ചത്. ഏറെനാളായി ഇയാൾ അഖിൽപുർ ( Akilpur ) പോ ലീസ് സ്റ്റേ ഷൻ പരിധിയിലെ നവാദിയാർ ( Navdiar ) ഗ്രാമത്തിൽ സഹോദരിയുടെ വീട്ടിൽ താമസിച്ചു വരികയായിരുന്നു.
പോ സ്കോ നി യമപ്രകാരം കേ സ് ര ജിസ്റ്റർ ചെയ്തശേഷം കോ ടതിയിൽ ഹാ ജരാക്കിയ പ്ര തിയെ റി മാൻഡ് ചെയ്തു. വളരെ ഹീ നമായ കു റ്റമാണ് പ്ര തി ചെയ്തതെന്നു എസ് പി പറഞ്ഞു.
വരൻ താലി കെട്ടാൻ ഒരുങ്ങവെ മണ്ഡപത്തിൽ നിന്നും ഇറങ്ങി ഓടി വധു ഒളിച്ചിരുന്നു; പിന്നെ നടന്നത്
സംഭവത്തിൽ ഗ്രാമവാസികൾക്ക് ശക്തമായ രോ ഷമുണ്ട്. കു റ്റകൃത്യത്തിന്റെ തോത് കണക്കിലെടുത്തു സാധ്യമായ ഏറ്റവും വലിയ ശി ക്ഷ നൽകണമെന്ന് അവർ ഒന്നടങ്കം പറയുന്നു.
എറണാകുളത്ത് ഓടുന്ന KSRTC ബസിൽ സംഭവിച്ചത്, എങ്ങും കൈയ്യടി