
വഴി യാത്രക്കാരന്റെ കാലിൽ പിടിച്ച് ക ര ഞ്ഞ് അണ്ണാൻ, ഒടുവിൽ പിന്നാലെ പോയപ്പോൾ കണ്ട കാഴ്ച
ആർക്കാണ് അണ്ണാരണക്കണ്ണന്മാരെ ഇഷ്ടമല്ലാത്തത്. ആ ഉണ്ടക്കണ്ണു കൊണ്ട് ഒരു നോട്ടം നോക്കി ഞൊടിയിടയിൽ മരച്ചില്ലകളിൽ ചാടി കയറുന്ന അണ്ണാറ കണ്ണന്മാരെ ഇഷ്ടമല്ലാത്തവർ ആരും തന്നെ ഉണ്ടാകില്ല.
22 കാരിയായ സ്വന്തം മകന്റെ ഭാര്യയെ വിവാഹം കഴിച്ച് വൃദ്ധനായ പിതാവ്; കാരണം കേട്ടോ
ഇവ നമ്മളെ കുറച്ചൊന്നുമല്ല അത്ഭുതപെടുത്തിട്ടുണ്ടാകുക. ഒന്ന് തൊടാനായി നമ്മൾ അടുത്തേക്ക് ചെല്ലുമ്പോൾ വാലും കുലുക്കി വേഗത്തിൽ പായുന്ന സൂത്രകാരണവർ.
എന്നാൽ തന്റെ കുഞ്ഞിന്റെ ജീ വൻ ര ക്ഷിക്കു വാനായി വഴിയാത്രക്കാരന്റെ സഹായം ചോദിക്കുന്ന വീഡിയോ ആണ് ഇത്. തന്റെ തോട്ടത്തിലൂടെ എന്നത്തെ പോലെ നടക്കുവാൻ ഇറങ്ങിയതാണ് മിഖ എന്നയാൾ.
കേ സിൽ വ ഴിത്തിരിവ്, സൈജുവിനെ നി രീ ക്ഷിച്ചതിൽ നിന്നും പോ ലീ സിന് ലഭിച്ചത് നിർണായക വിവരങ്ങൾ
അപ്പോൾ ആണ് ഒരു അണ്ണാറക്കണ്ണൻ അയാളുടെ അടുത്ത് വന്നു ശബ്ദം ഉണ്ടാക്കുകയും, ചുറ്റും വട്ടമിട്ടു കറങ്ങുവാൻ തുടങ്ങുകയും ചെയ്തത്. ആദ്യം അയാൾ കരുതിയത് അതിനു വിശന്നിട്ടു ആകും ഇത്തരത്തിൽ കാണിക്കുന്നത് എന്ന് വിചാരിച്ചു.
അതുകൊണ്ടു തന്നെ അയാൾ തന്റെ കൈവശം ഉണ്ടായിരുന്ന കുറച്ചു കപ്പലണ്ടികൾ കൊടുത്തു. എന്നാൽ ആ അണ്ണൻ അതെടുക്കാതെ അയാളുടെ അടുത്ത് വന്ന് ശബ്ദം ഉണ്ടക്കുവാൻ തുടങ്ങി.
ജൂഹിയും റോവിനും ഒന്നിക്കുന്നു.. വിവാഹ വാർത്ത
കുറച്ചു തിരക്കായതിനാൽ മിഖ വീണ്ടും നടക്കുവാൻ തുടങ്ങി. അപ്പോൾ ആ അണ്ണൻ അയാളുടെ കാലിലേക്ക് ചാടി കയറുകയും, മിഖ ശ്രദ്ധിക്കുന്നുണ്ടെന്നു മനസിലാക്കി അൽപ്പം ദൂരത്തേക്ക് മാറി നിന്നു കരയുകയും ചെയ്തു.
അത് കണ്ടു മിഖ അങ്ങോട്ട് ചെന്ന്. അപ്പോൾ അണ്ണൻ കുറച്ചു കൂടി മുന്നോട്ടു പോയി ഒരു മരത്തിന് ചുവട്ടിൽ പോയി നിന്നു. അപ്പോൾ മിഖ കണ്ടത് കാ ലൊടിഞ്ഞു കിടക്കുന്ന ഒരു അണ്ണൻ കുഞ്ഞിന്നെയാണ്.
ജൂഹിയും റോവിനും ഒന്നിക്കുന്നു.. വിവാഹ വാർത്ത
അപ്പോളാണ് മിഖക്കു മനസിലായത് കാലൊടിഞ്ഞു കിടക്കുന്ന തന്റെ കുഞ്ഞിനെ രക്ഷിക്കുവാൻ സഹായം തേടി വന്നതാണ് എന്ന കാര്യം. അദ്ദേഹം ഉടൻ തന്നെ അനിമൽ റി സ്ക് സെന്ററിൽ വിവരം അറിയിക്കുകയും അവർ വന്നു അതിനെ ര ക്ഷിക്കു കയും ചെയ്തു.
മിഖ തന്നെയാണ് ഈ സംഭവവും അണ്ണൻ കുഞ്ഞിന്റെ വിഡിയോയും സോഷ്യൽ മീഡിയയിൽ പങ്കു വെച്ചത്. ഒടുവിൽ കാലിലെ പ രി ക്ക് ദേ ദമായ അണ്ണൻ കുഞ്ഞിനെ മിഖ തന്റെ വീട്ടിലേക്കു കൊണ്ട് വന്നു.
പോ ലീ സിന്റെ ഞെ ട്ടി ക്കുന്ന റിപ്പോർട്ട് പുറത്ത്, കേട്ട് ന ടു ങ്ങി കേരളക്കര
തന്റെ കുഞ്ഞിനെ കാണുവാൻ വേണ്ടി അമ്മ അണ്ണൻ സ്ഥിരമായി ആ വീട്ടിലേക്കു എത്താറുമുണ്ട്. കുറച്ചു നേരം കുഞ്ഞിനോടൊപ്പം ചിലവഴിച്ചതിനു ശേഷം അത് തിരികെ പോകുകയും ചെയ്യും. ഇപ്പോൾ ആ വീട്ടിലെ ഒരു അംഗമാണ് ആ അണ്ണൻ കുഞ്ഞു.
വളർത്തു നായ്ക്കളും 13 വയസ്സുകാരനും ര ക്ഷപ്പെ ടുത്തിയത് ഒരു ജീവൻ