ഡയറി വായിച്ച ടീച്ചർ ശെരിക്കും ഞെ ട്ടി പോയി; പിന്നീട് സംഭവിച്ചത് ഇതായിരുന്നു
ക്ലാസ് ടീച്ചർ ആയ ആനി തോംസൺ തന്റെ കുട്ടികളോട് ആദ്യമേ പറഞ്ഞത് ഇപ്രകാരമായിരുന്നു. എനിക്ക് നിങ്ങളിൽ ടെഡി ഒഴികെയുള്ളവരിൽ എല്ലാവരെയും ഇഷ്ടമാണ്. ടെഡി അവന്റെ വസ്ത്രം എപ്പോഴും അഴുക്ക് പുരണ്ടതായിരുന്നു.
കല്യാണംകഴിഞ്ഞ് 10 മാസമായിട്ടും ഇക്കാക്ക് ഒരു കുട്ടിയെ കൊടുക്കാനായില്ല, 19 കാരി ജീ വനൊടുക്കിയ കാരണം
പഠനത്തിൽ വളരെ താഴ്ന്ന നിലയിലുമായിരുന്നു ആയിരുന്നു അവൻ ഉണ്ടായിരുന്നത്. ആരോടും മിണ്ടാതെ അന്തർമുഖനായി ജീവിക്കുന്നവൻ ആയിരുന്നു അവൻ. കഴിഞ്ഞ ഒരു വർഷം അവനെ പഠിപ്പിക്കുകയും അവന്റെ ഉത്തരപേപ്പർ പരിശോധിക്കുകയും ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് അങ്ങനെ ഒരു പ്രഖ്യാപനം നടത്തിയത്.
പരീക്ഷയിൽ എല്ലാ ചോദ്യത്തിനും തെറ്റായ ഉത്തരം നൽകി പരാ ജിതൻ എന്ന പേര് ചുമന്ന് ജീവിക്കുന്ന വിദ്യാർത്ഥി. അങ്ങനെയിരിക്കെ ഒരിക്കൽ ഒരു ദിവസം താൻ പഠിപ്പിക്കുന്ന എല്ലാ വിദ്യാർത്ഥികളുടെയും ഇതുവരെയുള്ള പഠന ഡയറി പരിശോധിക്കണം എന്നുള്ള കല്പന ആ അധ്യാപികയ്ക്ക് ലഭിച്ചു.
വഴി യാത്രക്കാരന്റെ കാലിൽ പിടിച്ച് ക ര ഞ്ഞ് അണ്ണാൻ, ഒടുവിൽ പിന്നാലെ പോയപ്പോൾ കണ്ട കാഴ്ച
അപ്രകാരം ടെഡിയുടെ ഡയറി പരിശോധിക്കുന്നതിനിടയിൽ അത്ഭുതകരമായ ഒരു കാര്യം അവരുടെ ശ്രദ്ധയിൽപ്പെട്ടു. അവന്റെ ഒന്നാം തരത്തിലുള്ള ഡയറിയിലെ അന്നത്തെ ക്ലാസ് ടീച്ചർ അവനെ കുറിച്ച് എഴുതിയത് അവർ വായിച്ചു. അതിപ്രകാരമായിരുന്നു. ടെഡി സമർഥനായ വിദ്യാർഥിനിയാണ്. ഒട്ടേറെ കഴിവുകൾ അവനെ നൽകപ്പെട്ടിരിക്കുന്നു.
കൃത്യമായ ആസൂത്രണത്തോടെ പ്രത്യേക പരിഗണന നൽകി വളർത്തേണ്ടതുണ്ട്. ഉടനെ അവൻ രണ്ടാം തരത്തിലെ ടീച്ചർ എഴുതിയത് എന്താണെന്ന് നോക്കി. അതിൽ ബുദ്ധിമാനായ വിദ്യാർഥിയാണ് ടെഡി. കൂട്ടുകാർക്ക് വളരെ പ്രിയങ്കരനാണ് അവൻ. പക്ഷേ മാതാപിതാക്കൾ കാ ൻസർ ബാധിച്ചതിനെ തുടർന്ന് അവനിപ്പോൾ അ സ്വസ്ഥ നാണ് എന്നാണ് എഴുതിയിരിക്കുന്നത്.
22 കാരിയായ സ്വന്തം മകന്റെ ഭാര്യയെ വിവാഹം കഴിച്ച് വൃദ്ധനായ പിതാവ്; കാരണം കേട്ടോ
എന്നാൽ മൂന്നാം ക്ലാസിലെ ടീച്ചർ കുറിച്ചത് നോക്കിയപ്പോൾ മാതാവിന്റെ വി യോ ഗം അവനെ വല്ലാതെ ത ള ർത്തിയിരുന്നു. ആവുന്ന വിധത്തിലൊക്കെ ശ്രദ്ധിച്ചിട്ടു പിതാവ് അവനെ പരിഗണിച്ചതേയില്ല. വളരെ പെട്ടെന്ന് തന്നെ ആവശ്യ നടപടികൾ സ്വീകരിക്കാത്ത പക്ഷം ഈ കുഞ്ഞിന്റെ ജീവിതം താറുമാറാക്കുന്നത് എന്നാണ് എഴുതിയിരിക്കുന്നത്.
ഉടനെ അവർ നാലാം ക്ലാസിലെ ടീച്ചർ എഴുതിയത് നോക്കി. ടെഡി സ്വന്തത്തിലേക്ക് ഒതുങ്ങി ജീവിക്കുന്നു. പഠനത്തിൽ അവന് അശ്ലേഷം താല്പര്യമില്ല. അവന് കൂട്ടുകാരുമില്ല. ക്ലാസിനിടയിൽ കിടന്നു ഉറങ്ങുകയാണ് പതിവ്. ഇത്രയും വായിച്ചപ്പോഴാണ് അധ്യാപിക ആൻസി തോംസണു ടെഡിയുടെ യഥാർത്ഥപ്രശ്നം മനസ്സിലായത്.
കേ സിൽ വ ഴിത്തിരിവ്, സൈജുവിനെ നി രീ ക്ഷിച്ചതിൽ നിന്നും പോ ലീ സിന് ലഭിച്ചത് നിർണായക വിവരങ്ങൾ
തന്റെ കാര്യത്തിൽ അവർക്ക് തന്നോട് തന്നെ ല ജ്ജതോന്നി. അങ്ങനെയിരിക്കെ അധ്യാപികയുടെ ജന്മദിനാഘോഷത്തിന്റെ ഭാഗമായി എല്ലാ കുട്ടികളും ചിത്രപ്പണി ചെയ്ത അലങ്കരിച്ച കവറിൽ സമ്മാനം നൽകിയപ്പോൾ മാർക്കറ്റിൽ നിന്ന് സൗജന്യമായി ലഭിക്കുന്ന വിലകുറഞ്ഞ പോളിത്തീൻ കവറിൽ പൊതിഞ്ഞ സമ്മാനമാണ് ടെഡി നൽകിയത്.
ഇത് ആ അധ്യാപികയെ കൂടുതൽ വിഷമത്തിലാക്കി. അവർ ടെഡിയുടെ സമ്മാനപ്പൊതി തുറക്കുകയായിരുന്നു. സാധാരണ ചെറിയ കല്ലുകൾ കൊത്തിയുണ്ടാക്കിയ മാലയും മുക്കാൽ ഭാഗത്തോളം ഉപയോഗിച്ച് തീർന്ന ഒരു അത്തർ കുപ്പി യുമായിരുന്നു സമ്മാനം. ഇത് കണ്ട് കുട്ടികളൊക്കെ ഉറക്കെ ചിരിക്കുകയും കൂടി ചെയ്തത്തോടെ ആനി തോംസണ് അങ്ങേയറ്റം വേ ദനിച്ചു.
പക്ഷേ തനിക്ക് ലഭിച്ച സമ്മാനങ്ങളിൽ മാലയും അത്തറും ആണ് മഏറ്റവും ഇഷ്ടപ്പെട്ടതെന്ന് അധ്യാപിക പ്രഖ്യാപിച്ചതോടെ കുട്ടികളുടെ ചിരി അടങ്ങി. മാത്രമല്ല അധ്യാപിക ടെഡിക്ക് അങ്ങേയറ്റം നന്ദി പറയുകയും ചെയ്തു. എന്നിട്ട് ആ മാല അവർ ധരിക്കുകയും അത്തർ ശരീരത്തിൽ പുരട്ടുകയും ചെയ്തു.
ജൂഹിയും റോവിനും ഒന്നിക്കുന്നു.. വിവാഹ വാർത്ത
ആ ദിവസം ക്ലാസ് കഴിഞ്ഞിട്ടും ടെഡി വീട്ടിലേക്ക് മടങ്ങിയില്ല. തന്റെ ടീച്ചറെ കാത്തിരിക്കുകയായിരുന്നു അവൻ. അവർ വന്നപ്പോൾ പറഞ്ഞു. ഇന്ന് ടീച്ചർ എന്റെ അമ്മയുടെ മണമാണ് ഉള്ളത്. ഇത് കേട്ട് അവർ പൊ ട്ടിക്ക രഞ്ഞുപോയി. മാതാവ് ഉപയോഗിച്ചിരുന്ന അത്തർ ആണ് തനിക്കു ടെഡി കൊണ്ടുവന്നതെന്ന് അവർ തിരിച്ചറിഞ്ഞു.
മ രിച്ചു പോയ മാതാവിനെ ആണ് ടെഡി തന്നിൽ കാണുന്നതെന്ന് അധ്യാപികയ്ക്ക് ബോധ്യപ്പെട്ടു. അന്നുമുതൽ ആനി തോംസൺ ടെഡിക്ക് പ്രത്യേക പരിഗണന നൽകി. അവന്റെ ഉന്മേഷവും പ്രസരിപ്പും വീണ്ടെടുത്തു. വർഷ അവസാനമായപ്പോഴേക്കും ക്ലാസിലെ ഏറ്റവും സമർത്ഥനായ കുട്ടികളുടെ കീഴിൽ ഗണത്തിൽ ആയി അവന്റെ സ്ഥാനo.
വളർത്തു നായ്ക്കളും 13 വയസ്സുകാരനും ര ക്ഷപ്പെ ടുത്തിയത് ഒരു ജീവൻ
വർഷങ്ങൾക്കുശേഷം അവിടുത്തെ വൈദ്യശാസ്ത്ര കോളേജിൽനിന്നും ആനി തോoസണേ തേടി ഒരു ക്ഷണക്കത്ത് എത്തി. ആ വർഷത്തെ ബിരുദാനന്തര സമ്മേളനത്തിൽ പങ്കെടുക്കാൻ ടെഡിയുടെ മാതാവ് എന്ന നിലയിലാണ് ക്ഷണം. ടെഡി സമ്മാനിച്ച കല്ലുമാല അണിഞ്ഞ്, അത്തർ പുരട്ടി തോംസൺ അവിടെ എത്തിച്ചേർന്നു.
പിൻകാലത്ത് ലോകത്തെ ഏറ്റവും അറിയപ്പെടുന്ന വൈദ്യശാസ്ത്രകാരനായി ഡോക്ടർ ടെഡി സ്റ്റോഡാർട്ട് ആയിത്തീർന്നു ഈ ബാലൻ. എന്നാൽ ഇതുപോലെ നമുക്കിടയിലും ആരാലും അറിയപ്പെടാതെ ഒതുങ്ങിക്കൂടുന്ന നിരവധി ടെഡിമാർ ഉണ്ടാകും. ഒന്ന് ശ്രദ്ധിച്ചാൽ ഒരുപക്ഷേ ലോകത്ത് തന്നെ അറിയപ്പെട്ടക്കാവുന്ന അപൂർവ്വ പ്രതിഭകൾ.
12 വയസുകാരൻ ചെയ്തത് നേരിൽ കണ്ട് നിലവിളിച്ച് അമ്മ; നടുങ്ങി നാട്ടുകാർ