
ലിവിംഗ് റൂമിൽ കുറച്ചുസമയം ചെലവഴിച്ച ശേഷം കിടപ്പുമുറിയിലേക്ക് പോയി, ഗ്രീഷ്മയുടെ മൊഴി പുറത്ത്
പാറശാല ഷാരോൺ വധത്തിൽ അന്വേഷണസംഘത്തിന്റെ തെളിവെടുപ്പ് ഇന്നലെയും ഉണ്ടായിരുന്നു. മുഖ്യപ്ര തി ഗ്രീഷ്മയുടെ രാമൻചിറയിലെ വീട്ടിൽ എത്തിച്ചു നടത്തിയ തെളിവെടുപ്പിൽ നിർണ്ണായക തെളിവുകളാണ് ലഭിച്ചത്. കഷായം ഉണ്ടാക്കിയ പാത്രവും അത് പകർന്നു നൽകിയ ഗ്ലാസും വി ഷത്തിന്റേതു എന്ന് സംശയിച്ച പൊടിയുമാണ് കിട്ടിയത്.
ഇത് സന്തോഷം തരുന്ന തിരിച്ച് വരവ്.. നടൻ ശ്രീനിവാസന്റെ പുതിയ സന്തോഷം. നിറകണ്ണോടെ വിനീത്
ഈ പൊടിയാണോ ലഭിച്ചത് എന്ന് ഫോ റൻസിക് പരിശോധനക്ക് ശേഷമേ അറിയുവാൻ സാധിക്കുകയുള്ളൂ. ഗ്രീഷ്മയുടെ പിതാവിനെയും വീട്ടിലേക്കു വിളിച്ചു വരുത്തി. കഴിഞ്ഞ ദിവസമാണ് ഗ്രീഷ്മയെ തെളിവെടുപ്പിനായി കൊണ്ടുവന്നത്. കറുത്ത ഷാൾ കൊണ്ട് ഗ്രീഷ്മ മുഖം മറച്ചിരുന്നു. തെളിവെടുപ്പിനിടെ ഗ്രീഷ്മ സംഭവ ദിവസത്തെ കാര്യങ്ങൾ വിശദികരിച്ചു.
ഇരുവരും ലിവിങ് റൂമിൽ അൽപനേരം ചെലവഴിച്ചതിനുശേഷം കിടപ്പുമുറിയിലേക്ക് പോയി. ഇവിടെവെച്ചാണ് വി ഷം കലക്കിയ കഷായം നൽകിയതെന്ന് ഗ്രീഷ്മ സമ്മതിച്ചു. അലമാരിയിൽ സൂക്ഷിച്ചിരുന്ന താലി ചരടും, പരീക്ഷയിൽ ജയിച്ചപ്പോൾ ഷാരോൺ കൊടുത്തിരുന്ന വളയും പോ ലീസ് കണ്ടെടുത്തു.
മക്കൾ ഇല്ലാത്ത ദമ്പതികൾ ബന്ധുവിന്റെ കുഞ്ഞിനെ 2 ദിവസത്തേക്ക് വീട്ടിലേക്ക് കൊണ്ടുവന്നതാണ്
തെളിവെടുപ്പ് സമയത്തു ഗ്രീഷ്മ പറഞ്ഞത് – ”സാറെ അവിടെ അവിടെ ബീച്ചിന്റെ അടുത്ത് വച്ചാണ് വീഡിയോ എടുത്തത്… ആദ്യം ബീച്ചിന്റെ അവിടെ പോയി.. പിന്നീട് ആ മരച്ചുവട്ടിൽ പോയി, കുറച്ചു ദൂരം പോയിട്ട് തിരിച്ചു വന്നു.. അതുവരെ പോയി… നല്ലൊരു ജീവിതം ഉണ്ടാവണേന്ന് അവൻ പ്രാർത്ഥിച്ചു, നേരെ തിരിഞ്ഞാണ് വന്നത്…” ഗ്രീഷ്മയെ വെട്ടുകാട് പള്ളിയിലും, വേളി ടൂറിസം കേന്ദ്രത്തിലും എത്തിച്ച് തെളിവെടുത്തിരുന്നു പൊvലീസ്. ആ വേളയിൽ, വളരെ കൂളായി ഒരു ടൂറിസ്റ്റ് ഗൈഡിനോട് എന്നതുപോലെയാണ് ഉദ്യോഗസ്ഥരോട് അവർ കാര്യങ്ങൾ വിവരിച്ചത്.
ഷാരോൺ രാജിന്റെ നിർബന്ധത്തിന് വഴങ്ങി വെട്ടുകാട് പള്ളിയിൽ വച്ച് വിവാഹം കഴിച്ചെത് അടക്കമുള്ള കാര്യങ്ങൾ ഗ്രീഷ്മ മൊvഴിയിൽ നൽകി. വേളിയിൽ വിശ്രമിച്ചപ്പോഴാണ് ആദ്യമായി കൊvലപാതക പദ്ധതി മനസിൽ വന്നതെന്നും ഗ്രീഷ്മ പറഞ്ഞു. ചിരിച്ച് കൊണ്ടായിരുന്നു ഗ്രീഷ്മയുടെ മറുപടികൾ. വിവാഹ ദിവസം ഇരുവരും വിശ്രമിച്ച വേളി ടൂറിസ്റ്റ് കേന്ദ്രത്തിൽ ആയിരുന്നു ആദ്യം. കാര്യങ്ങൾ ഓരോന്നായി ഗ്രീഷ്മ വിശദീകരിച്ചു.
ഈ അമ്മയും മകനും ആ കാഴ്ച കണ്ടു ഞെട്ടി – കരഞ്ഞു തളർന്നു വീണു ആ അമ്മയും മകനും
ജ്യൂസിൽ വിvഷം ചേർത്ത് നൽകിയപ്പോൾ ഷാരോൺ രുചിവ്യത്യാസം മനസിലാക്കി തുപ്പിക്കളഞ്ഞെന്നും ഗ്രീഷ്മ പൊvലീസിനോട് പറഞ്ഞു. ഇതിനിടെ തന്നെ മുൻപ് കണ്ടിട്ടുണ്ടെന്ന് പറഞ്ഞ ഐസ്ക്രീംകട ജീവനക്കാരിയോട് ഗ്രീഷ്മ ക്ഷോvഭിക്കുകയും ചെയ്തു. ഒരു വിമുഖതയുമില്ലാതെ കാര്യങ്ങൾ വിവരിച്ച ഗ്രീഷ്മ, കുvറ്റങ്ങളെല്ലാം സമ്മതിച്ചു. ഷാരോൺ ബൈക്കിൽ കയറ്റിയാണ് തന്നെ ഇവിടേക്കു കൊണ്ടുവന്നതെന്ന് ഗ്രീഷ്മ പറഞ്ഞു.
വെട്ടുകാട് പള്ളിക്കുള്ളിൽ കയറിയപ്പോൾ, താലികെട്ടാനായി തങ്ങൾ ഇരുന്ന ബഞ്ച് പ്രvതി ചൂണ്ടിക്കാട്ടി. പലയിടത്തും ഒരുമിച്ചു കറങ്ങിനടക്കുമ്പോൾ കvമിതാക്കളാണെന്ന മട്ടിലുള്ള തുറിച്ചുനോട്ടങ്ങൾ നേരിടേണ്ടി വരാറുണ്ടായിരുന്നെന്നും അതൊഴിവാക്കാനാണ് എന്നു പറഞ്ഞാണ് താലി കെട്ടിയതെന്നും ഗ്രീഷ്മ പറഞ്ഞു. അവിടെവച്ച് നെറ്റിയിൽ സിന്ദൂരവും ചാർത്തി. തുടർന്ന് അവർ പോയ പള്ളിക്കു സമീപത്തെ ബീച്ചിലെത്തിച്ചു.
യഥാർത്ഥത്തിൽ ഗ്രീഷ്മ പറഞ്ഞത് സത്യമോ ? തുറന്ന് പറഞ്ഞ് ജ്യോത്സ്യൻ
താലികെട്ടിയതിനെ തുടർന്ന് ഇവർ ഒരുമിച്ച് മൂന്നു ദിവസം തൃപ്പരപ്പ് ശിവലോകം ഡാമിനു സമീപമുള്ള റിസോർട്ടിൽ താമസിച്ചിരുന്നതായാണ് ഗ്രീഷ്മ മൊ ഴിനൽകിയിട്ടുള്ളത്. ഈ റിസോർട്ടിലെത്തിച്ചായിരിക്കും അടുത്ത തെ ളിവെടുപ്പ്.
മുടി കൊഴിച്ചിലിന് മരുന്നു വാങ്ങി കഴിച്ചു – പക്ഷെ സംഭവിച്ചത് വേറെ ഒന്നു