ഇത് സന്തോഷം തരുന്ന തിരിച്ച് വരവ്.. നടൻ ശ്രീനിവാസന്റെ പുതിയ സന്തോഷം. നിറകണ്ണോടെ വിനീത്
മരണത്തെ മുഖാഭിമുഖം കണ്ടയാളാണ് ശ്രീനിവാസൻ. മലയാളികളികൾക്കു അത്രമേൽ പ്രിയപ്പെട്ട താരമായതിനാൽ തന്നെ അദ്ദേഹത്തിന്റെ രോഗാവസ്ഥ മലയാളികളെ അത്രമേൽ ഏറെ വേദനിപ്പിച്ചു. രോഗക്കിടക്കയിൽ അദ്ദേഹത്തിന്റെ ചിത്രങ്ങൾ ആരാധകർക്ക് താങ്ങാവുന്നതിലും ഏറെ ആയിരുന്നു.
ഈ അമ്മയും മകനും ആ കാഴ്ച കണ്ടു ഞെട്ടി – കരഞ്ഞു തളർന്നു വീണു ആ അമ്മയും മകനും
ഇപ്പോഴിതാ രോഗകാലം താണ്ടി നടൻ ശ്രീനിവാസൻ അഭിനയരംഗത്തേക്കും ജീവിതത്തിലേക്കും തിരിച്ചെത്തിരിക്കുകയാണ്. കഴിഞ്ഞ ദിവസം ഹൃദയം എന്ന ചിത്രത്തിന്റെ നിർമ്മാതാവ് വിശാൽ സുബ്രഹ്മണ്യത്തിന്റെ വിവാഹത്തിന് കുടുംബസമേതം ശ്രീനിവാസൻ എത്തിരുന്നു. അവശനായ ശ്രീനി ആയിരുന്നില്ല അത്; ചെറുചുറുക്കുള്ള ശ്രീനിയെയാണ് കണ്ടത്.
കഴിഞ്ഞ ദിവസം കൊച്ചി സെന്റ് ആൽബേർട്സ് സ്കൂളിലെ ഷൂട്ടിങ് സെറ്റിൽ കുറുക്കൻ എന്ന സിനിമയിൽ മകൻ വിനീതിനൊപ്പമാണ് ശ്രീനിവാസന്റെ തിരിച്ചുവരവ്. ജയലാൽ ദിവാകരൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഷൈൻ ടോം ചാക്കോയും അൻസിബ ഹസനും അടക്കം ഒട്ടേറെ പേർ അഭിനയിക്കുന്നു.
യഥാർത്ഥത്തിൽ ഗ്രീഷ്മ പറഞ്ഞത് സത്യമോ ? തുറന്ന് പറഞ്ഞ് ജ്യോത്സ്യൻ
ആത്മവിശ്വാസമാണ് മുഖത്ത്. മലയാളിയുടെ ജീവിതവും പരിസരവും നന്നായി അറിയുന്ന ശ്രീനിവാസന്റെ മുഖത്ത് ആ പതിവ് ചിരിയുണ്ട്. കാരവാനിലേക്ക് കയറി മുഖത്ത് ചായമിട്ട് തിരിച്ചിറങ്ങി. സ്വിച്ചോൺ നിർവഹിക്കാൻ കെ.എം.ആർ.എൽ എം.ഡി ലോക്നാഥ് ബഹ്റയെത്തി. ശ്രീനിവാസന്റെ തിരിച്ചുവരവിനെ കുറിച്ച് കാത്തിരുന്ന നിമിഷമെന്നാണ് വിനീത് ശ്രീനിവാസൻ പറഞ്ഞത്.
കീടം ആണ് ശ്രീനിവാസന്റെ അവസാനം റിലീസ് ചെയ്ത ചിത്രം. തിരിച്ചുവരവിൽ അഭിനയം മാത്രമല്ല എഴുത്തുമുണ്ട്. ശ്രീനിവാസന്റെ ആരോഗ്യത്തെകുറിച്ച് നവമാധ്യമങ്ങളിലടക്കം പ്രചരിച്ച വാർത്തകളും ചിത്രങ്ങളെയും കുറിച്ച് ചോദിച്ചപ്പോൾ വിനീതിന് പറയാനുള്ളത് ജീവിതത്തെക്കുറിച്ചാണ്
കാറിൽ ചാരി നിന്നത് ഇഷ്ടം ആയില്ല – സംഭവം നടന്നത് കണ്ണൂരിൽ – ജനരോഷം
ആത്മവിശ്വാസമാണ് ശ്രീനിയുടെ മുഖത്തിപ്പോൾ. എന്നാൽ മര ണത്തെ കണ്ടു തിരിച്ചെത്തിയ ആൾ എന്ന് പറയില്ല; പഴയ ശ്രീനി തന്നെ. മലയാളിയുടെ ജീവിതവും പരിസരവും നന്നായി അറിയാവുന്ന ആ പതിവ് ചിരിയുണ്ട്. കാരവനിൽ കയറി മുഖത്ത് ചായമിട്ടു തിരിച്ചു വന്നതോടെ ആൾ ആക്ടിവായി.
മക്കൾ ഇല്ലാത്ത ദമ്പതികൾ ബന്ധുവിന്റെ കുഞ്ഞിനെ 2 ദിവസത്തേക്ക് വീട്ടിലേക്ക് കൊണ്ടുവന്നതാണ്