മക്കൾ ഇല്ലാത്ത ദമ്പതികൾ ബന്ധുവിന്റെ കുഞ്ഞിനെ 2 ദിവസത്തേക്ക് വീട്ടിലേക്ക് കൊണ്ടുവന്നതാണ്
തമിഴ്നാട് തിരുപ്പൂരിൽ നാലുവയസുകാരിയെ ക്രൂ രമായി പീ ഡിപ്പിച്ചു കൊ ന്ന ദമ്പതികൾ അറ സ്റ്റിൽ. വിരുന്നിനു പോയ ബന്ധുവീട്ടിലെ കുട്ടിയെ സ്വന്തം വീട്ടിലേക്കു കൂട്ടിക്കൊണ്ടു വന്നു പൊ ള്ളലേൽപ്പിച്ചും അ ടിച്ചും പ രിക്കേൽപ്പിക്കുകയായിരുന്നു. ആശുപത്രിയിൽ പ്രവേശിപ്പിച്ച കുട്ടി ഇന്നലെ മ രിച്ചു. തിരുപ്പൂർ പല്ലടം സ്വദേശികളായ രാജേഷ് കുമാർ, കീർത്തിക എന്നിവരെ പൊ ലീസ് അറ സ്റ്റു ചെയ്തു.
യഥാർത്ഥത്തിൽ ഗ്രീഷ്മ പറഞ്ഞത് സത്യമോ ? തുറന്ന് പറഞ്ഞ് ജ്യോത്സ്യൻ
രാജേഷ് കുമാറും കീർത്തികയും ദീപാവലി ആഘോഷങ്ങൾക്കായി ദിണ്ഡിഗൽ ചെങ്കുളത്തെ ബന്ധു പ്രകാശന്റെ വീട്ടിലേക്കു പോയിരുന്നു. തിരികെ വരുമ്പോൾ പ്രകാശന്റെ നാലുവയസുള്ള മകൾ ശിവാനിയെ കൂടെ കൂട്ടി. ശിവാനിയോടു വലിയ അടുപ്പമായിരുന്നു രാജേഷും കാർത്തികയും കാണിച്ചിരുന്നത്.
ഏതാനം ദിവസത്തിനുശേഷം ശിവാനി വീണു പ രുക്കേറ്റു വടമധുര സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചെന്ന് രാജേഷ് പ്രകാശനെ അറിയിച്ചു. ആശുപത്രിയിലെത്തിയ മാതാപിതാക്കൾ കണ്ടതു കുട്ടിയുടെ ശരീരമാസകലം പൊ ള്ളലേറ്റതിന്റെ പാടുകളായിരുന്നു. തുടർന്നു പിതാവ് പ്രകാശൻ വടമധുരൈ പൊ ലീസിൽ പരാ തി നൽകി.
കാറിൽ ചാരി നിന്നത് ഇഷ്ടം ആയില്ല – സംഭവം നടന്നത് കണ്ണൂരിൽ – ജനരോഷം
ചികിൽസക്കിടെ കുട്ടി കഴിഞ്ഞ ദിവസം മ രിച്ചു. രാജേഷ് കുമാറിനേയും കീർത്തികയേയും കസ്റ്റ ഡിയിലെടുത്തു ചോദ്യം ചെയ്തപ്പോൾ പീ ഡനകാര്യം സമ്മതിക്കുകയായിരുന്നു. അനുസരണക്കേടു കാട്ടിയതിനു ശി ക്ഷിച്ചെന്നാണു ദമ്പതികളുടെ മൊ ഴി. തീക്കൊ ള്ളി കൊണ്ടു പൊ ള്ളിച്ചും അ ടിച്ചും പരുക്കേൽപ്പിച്ചെന്നാണു കണ്ടെത്തൽ വിവാഹം കഴിഞ്ഞ് ഏറെകാലമായിട്ടും രാജേഷിനും കീർത്തികയ്ക്കും കുട്ടികളുണ്ടായിരുന്നില്ല. ഇതുമൂലം ഇവർ മാ നസിക പ്രശ്നങ്ങൾ നേരിട്ടിരുന്നുവെന്നാണ് പൊ ലീസിനു ലഭിച്ച വിവരം.
ഈ അമ്മയും മകനും ആ കാഴ്ച കണ്ടു ഞെട്ടി – കരഞ്ഞു തളർന്നു വീണു ആ അമ്മയും മകനും