
ഈ അമ്മയും മകനും ആ കാഴ്ച കണ്ടു ഞെട്ടി – കരഞ്ഞു തളർന്നു വീണു ആ അമ്മയും മകനും
അമിത വേഗത്തിൽ എത്തിയ കണ്ടെയ്നർ ലോറിയിടിച്ചു ബൈക്ക് യതികരായ അച്ഛനും മകളും മ രിച്ചു. കൊല്ലം മൈലക്കാട് സ്വദേശി ഗോപകുമാർ, മകൾ ഗൗരി എന്നിവരാണ് മ രിച്ചത്. ബൈക്കിൽ സഞ്ചരിക്കുകയായിരുന്നു ഇരുവരും.
കാറിൽ ചാരി നിന്നത് ഇഷ്ടം ആയില്ല – സംഭവം നടന്നത് കണ്ണൂരിൽ – ജനരോഷം
പ്ലസ് ടു വിദ്യാർത്ഥിനിയായ മകളെ സ്കൂളിലാക്കുന്നതിനായി പോകുന്നതിനിടെയാണ് അപകടം ഉണ്ടായത്. ചാത്തന്നൂർ ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥിനിയാണ് ഗൗരി.
തിരുവനന്തപുരം ഭാഗത്തേക്ക് പോകുകയായിരുന്ന ട്രെയ്ലറിൽ തട്ടി ഇരുവരും ടയറിന്റെ അ ടിയിലേക്ക് വീഴുകയായിരുന്നു. ഗോപകുമാർ സംഭവസ്ഥലത്തുവെച്ചു തന്നെ മ രിച്ചു. കൊട്ടിയത്തെ ആശുപത്രിയിൽ വെച്ചാണ് ഗൗരി മ രിച്ചത്. ബൈക്കിൽ ഇടിച്ച ശേഷവും ലോറി നിർത്താതെ പോയി. തുടർന്ന് നാട്ടുകാരാണ് ലോറി തടഞ്ഞത്.
ചിരിയോടെ കിടന്നുറങ്ങിയ വാവ – സംഭവിച്ചത് വിശ്വസിക്കാതെ അച്ഛനും അമ്മയും
ഗൗരിയെ പതിവായി ഗോപകുമാർ ബൈക്കിലാണ് സ്കൂളിലേക്ക് കൊണ്ടുപോകാറുള്ളത്. ഇന്നലെയും അമ്മ മകൾക്കു ഉച്ചക്കുള്ള ഭക്ഷണം തയ്യാറാക്കി ബാഗിലാക്കി കൊടുത്തയച്ചു. ഭർത്താവിനെയും മകളെയും യാത്രയാക്കി വീടിനകത്തേക്ക് കയറിയ ഉടൻ ഏകദേശം ഇരുപത്തിയഞ്ചു മീറ്റർ അകലെയുള്ള ദേശീയ പാതയിൽ എന്തോ വലിയ ശബ്ദം കേട്ടു
ഏതോ വാഹനങ്ങൾ അപകടത്തിൽ പെട്ടെന്ന ധാരണയിൽ അമ്മ കവിത, വീട്ടിലുണ്ടായിരുന്ന മകൻ വിഷ്ണുവിനോട് പോയി നോക്കുവാൻ ആവശ്യപ്പെട്ടു. വിഷ്ണു ദേശീയപാതയിൽ ചെന്ന് നോക്കിയപ്പോൾ അക്കാണ് അനുജത്തിയും സഞ്ചരിച്ചിരുന്ന ബൈക്കാണ് അപകടത്തിൽ പെട്ടത് എന്ന് മനസിലായി.
പെൺകുട്ടികൾക്ക് ഇതൊരു പാഠം..! കാഞ്ഞങ്ങാട്ടെ മാതാപിതാക്കളുടെ ഏക മകളായിരുന്നു നന്ദ..! പക്ഷേ
ര ക്തത്തിൽ കുളിച്ചു കിടക്കുന്ന ഇരുവരെയും ദൂരെ നിന്ന് കണ്ട വിഷ്ണു തളർന്നു വീണു. അയൽവാസികളും നാട്ടുകാരും തങ്ങിയാണ് വിഷ്ണുവിനെ വീട്ടിലേക്കു കൊണ്ടുവന്നത്. സംഭവം എന്നതാണെന്നറിയുവാൻ റോഡിലേക്ക് ഓടിവന്ന കവിതയും അപകടവിവരം അറിഞ്ഞതോടെ കുഴഞ്ഞു വീണു. സമീപത്തെ നിരീക്ഷണ ക്യാമറ പരിശോധിച്ചപ്പോൾ ലോറി അമിതവേഗതയിൽ ആയിരുന്നു എന്ന് മനസ്സിലായിട്ടുണ്ട്.
യഥാർത്ഥത്തിൽ ഗ്രീഷ്മ പറഞ്ഞത് സത്യമോ ? തുറന്ന് പറഞ്ഞ് ജ്യോത്സ്യൻ