
കാറിൽ ചാരി നിന്നത് ഇഷ്ടം ആയില്ല – സംഭവം നടന്നത് കണ്ണൂരിൽ – ജനരോഷം
മനുഷ്യ മനഃസാക്ഷിയെയും കേരളക്കരയെയും ഞെട്ടിക്കുന്ന ഒരു വിഡിയോയാണ് ഇന്നലെ സമൂഹ മാധ്യമങ്ങളിൽ ഏറെ ശ്രദ്ധനേടിയത്. തലശേരിയിൽ നിറുത്തിയിട്ടിരുന്ന കാറിൽ ചാരി നിന്ന ഒറ്റ കാരണത്താൽ ആറുവയസുകാരനെ ക്രൂ രമായി മ ർദിച്ച സംഭവത്തിലെ പ്രതി പൊന്ന്യാംപാലം സ്വദേശി മുഹമ്മദ് ശിഹ്ഷാദിനെതിരെ വ ധശ്രമത്തിന് കേ സെടുത്ത് പൊ ലീസ്.
പെൺകുട്ടികൾക്ക് ഇതൊരു പാഠം..! കാഞ്ഞങ്ങാട്ടെ മാതാപിതാക്കളുടെ ഏക മകളായിരുന്നു നന്ദ..! പക്ഷേ
കഴിഞ്ഞ ദിവസമാണ് കാറിൽ ചാരി നിന്ന കുട്ടിയെ ശിഹ്ഷാദ് ക്രൂ രമായി മ ർദിക്കുന്നതിന്റെ സി സി ടിവി ദൃശ്യങ്ങൾ പുറത്ത് വന്നത്. ആ ക്രമണത്തിൽ ന ടുവിന് സാരമായി പരുക്കേറ്റ കുട്ടി ആശുപത്രിയിൽ ചികിത്സയിലാണ്. കേരളത്തിലേക്കെത്തിയ രാജസ്ഥാനി കുടുംബത്തിലെ കുട്ടിയായ ഗണേഷിനെയാണ് ശിഹ്ഷാദ് ച വിട്ടിയത്.
വ്യാഴാഴ്ച രാത്രി എട്ട് മണിയോടെയാണ് സംഭവം നടന്നത്. അതേസമയം, ശിഹ്ഷാദിനെതിരെ സ്വ മേധയാ കേ സ് എടുക്കുമെന്ന് ബാ ലാവകാശ ക മ്മിഷൻ അറിയിച്ചു. സംഭവത്തിൽ ക ർശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. ”മനുഷ്യത്വം എന്നത് കടയിൽ വാങ്ങാൻ കിട്ടുന്ന ഒന്നല്ല.
കുടുംബത്തിലെ ദുഃഖ വാർത്ത പങ്കുവച്ച് സൗഭാഗ്യ വെങ്കടേഷ്, ആശ്വാസ വാക്കുകളുമായി ആരാധകർ
കണ്ണൂരിലെ സംഭവം ഞെ ട്ടൽ ഉണ്ടാക്കി. കാറിൽ ചാരി നിന്നതിന് ആറ് വയസുകാരനെ ച വിട്ടിത്തെറിപ്പിക്കുന്നത് എന്തൊരു ക്രൂ രതയാണ്. നി യമപരമായ എല്ലാ നടപടിയും ഉണ്ടാകും. ഇത്തരം സംഭവങ്ങൾ ആവർത്തിക്കപ്പെടരുത്.”- ശിവൻകുട്ടി പറഞ്ഞു. സംഭവത്തിൽ കുടുംബത്തിന് നി യമസഹായം ഉൾപ്പെടെയുള്ള പിന്തുണ ശി ശുവികസന വകുപ്പ് നൽകുമെന്ന് ആ രോഗ്യമന്ത്രി വീണാ ജോർജ്. പറഞ്ഞു.
സർക്കാർ അവർക്കൊപ്പം നിൽക്കും. ഉപജീവനം തേടിയെത്തിയതാണ് അവരെന്നും മന്ത്രി അറിയിച്ചു. വീണാ ജോർജിന്റെ പ്രതികരണം: ”കാറിൽ ചാരിനിന്നതിന് ആറ് വയസ്സുകാരനെ ച വിട്ടി തെ റിപ്പിച്ച സംഭവം ക്രൂ രവും മനസാക്ഷിയെ ഞെ ട്ടിപ്പിക്കുന്നതുമാണ്. അങ്ങേയറ്റം പ്ര തിഷേധാർഹവുമാണ്.
ചിരിയോടെ കിടന്നുറങ്ങിയ വാവ – സംഭവിച്ചത് വിശ്വസിക്കാതെ അച്ഛനും അമ്മയും