യഥാർത്ഥത്തിൽ ഗ്രീഷ്മ പറഞ്ഞത് സത്യമോ ? തുറന്ന് പറഞ്ഞ് ജ്യോത്സ്യൻ
ഷാരോൺ കൊ ലയിൽ ജ്യോതിഷ്യനെ ചോദ്യം ചെയ്യുമെന്നാണ് പുറത്തു വരുന്ന വിവരം. ആദ്യ ഭർത്താവ് മ രിക്കുമെന്ന് പറഞ്ഞു ഷാരോണിനെ പ്രണയത്തിൽ നിന്നും പിന്തിരിപ്പിക്കുവാൻ ഗ്രീഷ്മ ശ്രമിച്ചിരുന്നു. നവംബറിന് മുൻപ് വിവാഹം നടന്നാൽ ആദ്യഭർത്താവ് കൊ ല്ലപ്പെടുമെന്ന സംശയം കാരണം സൈനികനുമായി നിശ്ചയിച്ചുറപ്പിച്ച കല്യാണം നീട്ടിവെക്കുകയും ചെയ്തുവെന്ന് സൂചനകളുണ്ട്.
ചിരിയോടെ കിടന്നുറങ്ങിയ വാവ – സംഭവിച്ചത് വിശ്വസിക്കാതെ അച്ഛനും അമ്മയും
ഇതിനെല്ലാം പിന്നിൽ ജ്യോത്സ്യന്റെ പ്രവചനങ്ങളാണെന്നുള്ള വാർത്തകളും എത്തിരുന്നു. അതിനിടെ ഗ്രീഷ്മയുടെ കുടുംബത്തിന് ജോതിഷ്യപരമായ ഉപദേശം നൽകിയ ആളിനെ കണ്ടെത്തിരുന്നു. കുന്നതുകാലിലുള്ള ഒരു ജ്യോത്സ്യനെ ചോദ്യം ചെയ്യാനാണ് നീക്കം. ഗ്രീഷ്മയുമായി വിവാഹത്തെ ഉറപ്പിച്ച സൈനികൻ അതിൽ നിന്നും പിന്മാറിയിട്ടുണ്ട്. സൈനികൻ നിലവിൽ കാശ്മീരിലാണ് ഉള്ളത്. സൈനികനേയും ചോദ്യം ചെയ്തേക്കും.
തന്റെയടുത്തു വിവാഹത്തിന് മുന്നോടിയായി ജാതകം നോക്കുവാൻ മാത്രമാണ് വന്നിട്ടുള്ളതെന്നും അതിനപ്പുറമുള്ള യാതൊരു ഉപദേശവും താൻ നൽകിട്ടില്ലെന്നുമാണ് ജ്യോത്സ്യന്റെ പ്രതികരണം. ഷാരോണിന്റെ കൊ ലപാതകത്തിൽ അ ന്ധവിശ്വാസം കരണമായിട്ടുണ്ടോ എന്ന് കൂടുതൽ അന്വേഷണം നടത്തണമെന്ന് പോ ലീസ് പറഞ്ഞിരുന്നു.
പെൺകുട്ടികൾക്ക് ഇതൊരു പാഠം..! കാഞ്ഞങ്ങാട്ടെ മാതാപിതാക്കളുടെ ഏക മകളായിരുന്നു നന്ദ..! പക്ഷേ
ഷാരോണിന്റെ ബന്ധുക്കൾ ആരോപിക്കുന്ന ജാ തകദോഷ പ്രവചനവും ഷാരോണിന്റെ മര ണവും പോ ലീസ് അന്വേഷിക്കുന്നുണ്ട്. ആദ്യ വിവാഹം കഴിക്കുന്ന ആൾ പെട്ടന്ന് മ രിക്കും എന്ന ജാ തകദോഷം ഉണ്ടെന്നു ജോത്സ്യൻ കുടുംബത്തെ അറിയിച്ചിരുന്നു എന്നാണ് ഗ്രീഷ്മ ഷാരോണിനോട് പറഞ്ഞത്. സൈനികനുമായുള്ള വിവാഹത്തിനായി നോക്കിയാ പൊരുത്തത്തിലും ഇത് ജോത്സ്യൻ അവർത്തിച്ചത്രേ.
കാറിൽ ചാരി നിന്നത് ഇഷ്ടം ആയില്ല – സംഭവം നടന്നത് കണ്ണൂരിൽ – ജനരോഷം