
കുട്ടിയുടെ അവസ്ഥ ഞെട്ടിക്കുന്നത്, കു റ്റം സമ്മതിച്ച് ടീച്ചറും… സംഭവം തൃശ്ശൂരിൽ
പതിനാറുകാരനെ മദ്യം നൽകി പീ ഡിപ്പിച്ചുവെന്ന കേ സിൽ തൃശ്ശൂരിൽ ട്യൂഷൻ ടീച്ചർ അറ സ്റ്റിൽ. പതിനാറുകാരൻ മാനസികമായ അസ്വസ്ഥത പ്രകടിപ്പിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. സ്കൂൾ അധ്യാപകർ നടത്തിയ കൗൺസിലിങ്ങിനിടെയാണ് കുട്ടി നടന്ന സംഭവങ്ങൾ പുറത്ത് പറയുന്നത്.
മുടി കൊഴിച്ചിലിന് മരുന്നു വാങ്ങി കഴിച്ചു – പക്ഷെ സംഭവിച്ചത് വേറെ ഒന്നു
അധ്യാപകർ വിവരം ശി ശുക്ഷേമ സമിതി അംഗങ്ങളെ അറിയിക്കുകയായിരുന്നു. ശി ശുക്ഷേമ സമിതി അംഗങ്ങൾ തൃശൂർ മണ്ണുത്തി പോലീസിന് വിവരങ്ങൾ കൈമാറി. ട്യൂഷൻ ടീച്ചറെ ക സ്റ്റഡിയിലെടുത്തു. കുട്ടി പറഞ്ഞ കാര്യങ്ങൾ ശരിയാണെന്ന് അധ്യാപിക പോ ലീസിനോട് സമ്മതിച്ചു.
ഇത് സന്തോഷം തരുന്ന തിരിച്ച് വരവ്.. നടൻ ശ്രീനിവാസന്റെ പുതിയ സന്തോഷം. നിറകണ്ണോടെ വിനീത്
ഭർത്താവുമായി വേ ർപിരിഞ്ഞു കഴിയുകയാണ് ടീച്ചർ. ഇവർക്ക് മക്കളില്ല. കോ വിഡ് കാലത്താണ് ട്യൂഷൻ എടുത്ത് തുടങ്ങിയത്. നേരത്തെ ഫിറ്റ്നസ് സെന്ററിൽ പരിശീലികയായും ജോലി നോക്കിയിരുന്നു. പതിനാറുകാരനെ മെഡിക്കൽ പ രിശോധനയ്ക്കു വിധേയമാക്കി. രഹ സ്യമൊഴിയും രേഖപ്പെടുത്തി. പോ ക്സോ നി യമപ്രകാരം അധ്യാപികയെ അ റസ്റ്റ് ചെയ്തു.
ലിവിംഗ് റൂമിൽ കുറച്ചുസമയം ചെലവഴിച്ച ശേഷം കിടപ്പുമുറിയിലേക്ക് പോയി, ഗ്രീഷ്മയുടെ മൊഴി പുറത്ത്