
തെളിവെടുപ്പിനിടെ ചിരിച്ചുകൊണ്ട് കാര്യങ്ങൾ വിശദീകരിച്ച് ഗ്രീഷ്മ
ഷാരോൺ കൊ ലക്കേസിലെ മു ഖ്യപ്രതി ഗ്രീഷ്മ തെളിവെളിപ്പിനിടെ ഓരോ കാര്യങ്ങളും വെളിപ്പെടുത്തുന്നത് ചിരിച്ചുകൊണ്ട്. കു റ്റബോധം ഇല്ലാതെയാണ് താനും ഷാരോണും പോയ സ്ഥലങ്ങളും, അവിടങ്ങളിൽ വെച്ചുണ്ടായ സംഭവങ്ങൾ ഗ്രീഷ്മ പോലീ സിനോട് പറഞ്ഞത്.
ലിവിംഗ് റൂമിൽ കുറച്ചുസമയം ചെലവഴിച്ച ശേഷം കിടപ്പുമുറിയിലേക്ക് പോയി, ഗ്രീഷ്മയുടെ മൊഴി പുറത്ത്
പോ ലീസിന്റെ ചോദ്യങ്ങൾക്കു മറുപടിയും ഗ്രീഷ്മ പറയുന്നുണ്ടായിരുന്നു. ഗ്രീഷ്മയുടെ രാമൻചിറയിലുള്ള വീട്ടിൽ എത്തിച്ചു തെളിവെടുപ്പ് നടത്തിയത് കഴിഞ്ഞ ദിവസമായിരുന്നു. കഷായം ഉണ്ടാക്കിയ പാത്രവും, അത് പകർത്തും നൽകിയ ഗ്ലാസും കണ്ടെടുത്തു, തുടർന്ന് അലമാരിയിൽ സൂക്ഷിച്ചിരുന്ന താലി ചരടും പരീക്ഷയിൽ വിജയിച്ചപ്പോൾ ഷാരോൺ സമ്മാനിച്ച വളയും പോ ലീസ് കണ്ടെടുത്തു.
എന്നാൽ താലിച്ചരട് പോ ലീസ് എടുത്തപ്പോൾ ഗ്രീഷ്മ അത് തട്ടിപറിച്ചെടുത്തു. നല്ലൊരു ജീവിതം ഉണ്ടാകണമേ എന്നായിരിക്കും അവനിൽ എന്റെ കഴുത്തിൽ കെട്ടുമ്പോൾ പ്രാർഥിച്ചത്. പക്ഷെ നേരെ തിരിച്ചായിപ്പോയി ഗ്രീഷ്മ പ്രതികരിച്ചു. തെളിവെടുപ്പിനായി പോ ലീസ് സംഘം ഗ്രീഷ്മയെ തിങ്കളാഴ്ച വെട്ടുകാട്ടെത്തിച്ചപ്പോഴാണ് കൂസലും സങ്കോചവുമില്ലാതെ കു റ്റസമ്മതം നടത്തിയത്. ഷാരോൺ നിർബന്ധിച്ചാണ് താലി കെട്ടിയതെന്നും ഗ്രീഷ്മ പറഞ്ഞു.
മുടി കൊഴിച്ചിലിന് മരുന്നു വാങ്ങി കഴിച്ചു – പക്ഷെ സംഭവിച്ചത് വേറെ ഒന്നു
വെട്ടുകാട് പള്ളിയിലും പരിസരത്തും ഇവർ വിശ്രമിച്ച വേളി ടൂറിസ്റ്റ് വില്ലേജിലുമായാണ് തെളിവെടുപ്പു നടത്തിയത്. ഒരു വിമുഖതയുമില്ലാതെ കാര്യങ്ങൾ വിവരിച്ച ഗ്രീഷ്മ, കു റ്റങ്ങളെല്ലാം സമ്മതിച്ചു. ഷാരോൺ ബൈക്കിൽ കയറ്റിയാണ് തന്നെ ഇവിടേക്കു കൊണ്ടുവന്നതെന്ന് ഗ്രീഷ്മ പറഞ്ഞു.
വെട്ടുകാട് പള്ളിക്കുള്ളിൽ കയറിയപ്പോൾ, താലി കെട്ടാനായി തങ്ങൾ ഇരുന്ന ബഞ്ച് പ്ര തി ചൂണ്ടിക്കാട്ടി. പലയിടത്തും ഒരുമിച്ചു കറങ്ങിനടക്കുമ്പോൾ ക മിതാക്കളാണെന്ന മട്ടിലുള്ള തുറിച്ചുനോട്ടങ്ങൾ നേരിടേണ്ടിവരാറുണ്ടായിരുന്നെന്നും അതൊഴിവാക്കാനാണ് എന്നു പറഞ്ഞാണ് താലി കെട്ടിയതെന്നും ഗ്രീഷ്മ പറഞ്ഞു. അവിടെവച്ച് നെറ്റിയിൽ സിന്ദൂരവും ചാർത്തി. തുടർന്ന് അവർ പോയ പള്ളിക്കു സമീപത്തെ ബീച്ചിലെത്തിച്ചു.
കുട്ടിയുടെ അവസ്ഥ ഞെട്ടിക്കുന്നത്, കു റ്റം സമ്മതിച്ച് ടീച്ചറും… സംഭവം തൃശ്ശൂരിൽ