മുടി കൊഴിച്ചിലിന് മരുന്നു വാങ്ങി കഴിച്ചു – പക്ഷെ സംഭവിച്ചത് വേറെ ഒന്നു
മുടികൊഴിയുന്നത് സഹിക്കാനായില്ല…. മനംനൊന്ത് യുവാവ് ജീ വനൊടുക്കി, ചികിത്സിച്ച ഡോക്ടറുടെ പേര് എഴുതിയ ആ ത്മഹത്യാകുറിപ്പ് കണ്ടെത്തി. കോഴിക്കോട് നോർത്ത് കന്നൂർ സ്വദേശി പ്രശാന്ത് ആണ് ജീവനൊടുക്കിയത്. ഇരുപത്തിയൊൻപതു വയസായിരുന്നു. കഴിഞ്ഞ മാസം ഒന്നാം തീയതിയാണ് യുവാവ് ജീ വനൊടുക്കിയത്. പോ ലീസ് അന്വേഷണം തൃപ്തികരമല്ലെന്ന് കുടുംബം പരാതിപ്പെട്ടതോടെയാണ് സംഭവം പുറലോകമറിയുന്നതു .
മക്കൾ ഇല്ലാത്ത ദമ്പതികൾ ബന്ധുവിന്റെ കുഞ്ഞിനെ 2 ദിവസത്തേക്ക് വീട്ടിലേക്ക് കൊണ്ടുവന്നതാണ്
ചികിത്സിച്ച ഡോക്ടർക്കെതിരെ ആ ത്മഹത്യ കുറിപ്പ് എഴുതിവെച്ചാണ് ജീവനൊടുക്കിയത്. മുടികൊഴിച്ചിൽ മാറാൻ 2014 മുതൽ മരുന്ന് കഴിക്കുന്നതായി കത്തിൽ പറയുന്നു. ചെറിയ മുടി കൊഴിച്ചിലുമായാണ് യുവാവ് ആദ്യം ക്ലിനിക്കിനെ സമീപിച്ചിരുന്നത്. മ രുന്ന് നൽകിയപ്പോൾ ആദ്യം കുറച്ച് മുടി കൊഴിയുമെന്നായിരുന്നു ഡോക്ടർ പറഞ്ഞിരുന്നത്.
എന്നാൽ മൂക്കിലെ രോമങ്ങൾ മുതൽ താടിരോമങ്ങളും പുരികവും കൊഴിഞ്ഞ് തുടങ്ങിയതോടെ ഏറെനാളായി മാനസികവിഷമത്തിലായിരുന്നു യുവാവ്. പരാതിപ്പെട്ടിട്ടും ഡോക്ടറുടെ സമീപനം ശരിയല്ലെന്നാണ് കുടുംബം ആരോപിക്കുന്നത്. പലതവണ ഡോക്ടറെ കണ്ടെങ്കിലും മ രുന്ന് നൽകി മടക്കി അയച്ചു. ഇനി ഇത് ശരിയാവുമെന്ന് പ്രതീക്ഷയില്ല. അതിനാൽ ആ ത്മഹത്യ ചെയ്യുന്നുവെന്നാണ് കത്തിലുള്ളത്. മുടികൊഴിച്ചിൽ കാരണം വിവാഹ ആലോചനകൾ മുടങ്ങിയിട്ടുണ്ടായിരുന്നു.
ഈ അമ്മയും മകനും ആ കാഴ്ച കണ്ടു ഞെട്ടി – കരഞ്ഞു തളർന്നു വീണു ആ അമ്മയും മകനും
മെക്കാനിക്കായി ജോലി നോക്കിയിരുന്നുവെങ്കിലും അപകർഷതബോധം കാരണം ആളുകൾ കൂടുന്നയിടത്തേക്ക് പോകാറില്ലായിരുന്നുവെന്നും യുവാവിന്റെ മാതാപിതാക്കൾ വ്യക്തമാക്കി.
ഇത് സന്തോഷം തരുന്ന തിരിച്ച് വരവ്.. നടൻ ശ്രീനിവാസന്റെ പുതിയ സന്തോഷം. നിറകണ്ണോടെ വിനീത്