
നെ ഞ്ചുപൊട്ടിക്കും കാഴ്ച… 19 കാരനായ മകന് സംഭവിച്ചതറിഞ്ഞ് ന ടുക്കം മാറാതെ വീട്ടുകാർ
എന്റെ കുഞ്ഞോ നിന്റെ കണ്ണിനു എന്ത് പറ്റിയെടാ? ഷാൻ ബാബുവിന്റെ മൃതദേഹം കീഴുകുന്നു ഉറൂബേത് വീട്ടിലിലേക്കു കൊണ്ട് വന്നപ്പോൾ അമ്മ ത്രേസ്യാമ്മയുടെ നിലവിളി ചുറ്റും നിന്നവരുടെ കണ്ണുകളെ ഈറനണിയിച്ചു.
ദിലീപ് സ്പോൺസർ ചെയ്ത സമരം – പക്ഷേ പോ ലീസ് ഇങ്ങനെ ചെയ്യുമെന്ന് കരുതിയില്ല
ബന്ധുക്കളും കൂട്ടുകാരും കുഞ്ഞു എന്നാണ് ഷാനിനെ വിളിച്ചിരുന്നത്. ഷാനിന് വേണ്ടി സഹോദരി ഷാരോൺ വാങ്ങിയ വാച്ചും മാലയും ഷാനിന്റെ മൃതദേഹത്തിൽ അണിയിക്കുവാനായി ശ്രമിച്ച കാഴ്ച ഹൃദയഭേദകമായി.
തിങ്കളാഴ്ച പോ സ്റ്റ്മോർട്ടത്തിന് ശേഷം മോ ർച്ചറിയിൽ സൂക്ഷിച്ച മൃ തദേഹം, ഇന്നലെ ഉച്ചക്ക് പന്ത്രണ്ടു മണിയോട് കൂടിയാണ് വീട്ടിലേക്കു കൊണ്ട് വന്നത്.
ഷാനിന്റെ പിതാവ് ബാബു ജോസഫ് വാ ഹനാപകടത്തെ തുടർന്ന് കിടപ്പിലാണ്. കൊല്ലത്താണ് അദ്ദേഹം താമസം. ഷാൻ ബാബുവിന്റെ അച്ഛൻ ബാബുവിന്റെ കുടുംബവീടായ ഇട്ടിവ വയ്യാനം കല്യാണിമുക്കിലുള്ള ഇടക്കരിക്കകത്ത് വീട്ടിലാണ് സം സ്കാരച്ചടങ്ങുകൾ നടന്നത്.
വൈകീട്ട് നാലിനാണ് മൃതദേഹം വീട്ടിൽ കൊണ്ടുവന്നത്. ബന്ധുക്കളും നാട്ടുകാരുമുൾപ്പെടെ നൂറുകണക്കിനുപേർ അ ന്ത്യോപചാരമർപ്പിച്ചു. ഷാൻ ബാബുവിന്റെ കുട്ടിക്കാലം വയ്യാനത്തെ കുടുംബ വീട്ടിലായിരുന്നു.
നീണ്ട 18 വർഷത്തെ ദാമ്പത്യ ജീവിതം അവസാനിപ്പിച്ച് ധനുഷും ഐശ്വര്യയും
വയ്യാനം എൽ.പി.സ്കൂളിലാണ് രണ്ടാം ക്ലാസുവരെ പഠിച്ചത്. പിന്നീടാണ് കോട്ടയം വിമലഗിരിയിലേക്ക് താമസംമാറ്റിയത്. ഇടയ്ക്കിടെ ബന്ധുക്കളെ കാണാൻ വയ്യാനത്തെ കുടുംബവീട്ടിലെത്തുമായിരുന്നു.
തിങ്കളാഴ്ചയാണ് ഗു ണ്ടാനേതാവ് ജോമോൻ കെ.ജോസ്, ഷാൻ ബാബുവിനെ ത ട്ടിക്കൊണ്ടുപോയി കൊ ലപ്പെടുത്തി മൃ തദേഹം കോട്ടയം ഈസ്റ്റ് പോ ലീസ് സ്റ്റേ ഷനുമുന്നിൽ കൊണ്ടിട്ടത്. കെ.പി.സി.സി. ജനറൽ സെക്രട്ടറി എം.എം.നസീർ, ഇട്ടിവ ഗ്രാമപ്പഞ്ചായത്ത് അംഗം ടി.സി.പ്രദീപ് തുടങ്ങിയവർ അ ന്ത്യോപചാരമർപ്പിച്ചു.
ഈശ്വരാ… എങ്ങനെ വിശ്വസിക്കും… നടിക്ക് സംഭവിച്ചത്… ഞെ ട്ടി സിനിമാലോകം