
ഈശ്വരാ… എങ്ങനെ വിശ്വസിക്കും… നടിക്ക് സംഭവിച്ചത്… ഞെ ട്ടി സിനിമാലോകം
ഏതാനും ദിവസം മുമ്പ് കാ ണാതായ ബംഗ്ലാദേശി നടി റൈമ ഇസ്ലാം ഷിമുവിനെ മ രിച്ച നിലയിൽ കണ്ടെത്തിയത്. നാല്പത്തി അഞ്ചു വയസ്സായിരുന്നു.
മൃ തദേഹം ചാക്കിൽ കെട്ടിയ നിലയിലാണ് കണ്ടെത്തിയതെന്ന് പൊ ലീസ് പറഞ്ഞു. ധാക്കയ്ക്കു സമീപമുള്ള ഹസ്രത്പുർ പാലത്തിനടുത്തു നിന്നാണ് മൃ തദേഹം കണ്ടെത്തിയത്. നാട്ടുകാർ അറയിച്ചത് പ്രകാരമാണ് പൊ ലീസ് സ്ഥലത്തെത്തി പ രിശോധന നടത്തിയത്.
കുറച്ച് ദിവസങ്ങൾക്ക് മുൻപാണ് റൈമയെ കാണാനില്ലെന്ന് ബന്ധുക്കൾ പൊ ലീസിൽ പ രാതി നൽകിയത്. റൈമയുടെ ഭർത്താവ് ഷഖാവത്ത് അലി നോബൽ അ റസ്റ്റി ലായിരുന്നു. നടിയെ കൊ ല പ്പെടുത്തിയത് ഇയാളാണെന്ന് സമ്മതിച്ചുവെന്നാണ് പൊ ലീസ് പറയുന്നത്.
നീണ്ട 18 വർഷത്തെ ദാമ്പത്യ ജീവിതം അവസാനിപ്പിച്ച് ധനുഷും ഐശ്വര്യയും
മൃ തദേഹം പ രിശോധനയ്ക്കായി മെഡിക്കൽ കോളജിലേക്ക് മാറ്റിയതായി പൊ ലീസ് പറഞ്ഞു. 1998ൽ ബർത്തമാൻ എന്ന ചിത്രത്തിലൂടെയാണ് റൈമ ചലച്ചിത്ര രംഗത്ത് സജീവമായത്.
പിന്നീടിങ്ങോട്ട് ഇരുപത്തിയഞ്ചിലേറെ ചിത്രങ്ങളിൽ അഭിനയിച്ചു. സിനിമകൾക്കു പുറമേ ടിവി ചിത്രങ്ങളിലും അഭിനയിച്ചിരുന്നു.
ദിലീപ് സ്പോൺസർ ചെയ്ത സമരം – പക്ഷേ പോ ലീസ് ഇങ്ങനെ ചെയ്യുമെന്ന് കരുതിയില്ല