
വിശ്വസിക്കാനാകില്ല.. ധനുഷും ഐശ്വര്യയും വേ ർപിരിഞ്ഞതിനു കാരണം
കഴിഞ്ഞ ദിവസമായിരുന്നു ധനുഷും ഐശ്വര്യയും ദാമ്പത്യ ജീവിതം അവസാനിപ്പിക്കുകയാണെന്ന് വ്യക്തമാക്കിയത്. ക്ഷണനേരം കൊണ്ടായിരുന്നു ഇവരുടെ പോസ്റ്റ് വൈറലായി മാറിയത്. 18 വർഷത്തെ ദാമ്പത്യജീവിതമാണ് ഇരുവരും അവസാനിപ്പിച്ചത്.
ഈശ്വരാ… എങ്ങനെ വിശ്വസിക്കും… നടിക്ക് സംഭവിച്ചത്… ഞെ ട്ടി സിനിമാലോകം
ഇരുവരും വേർപിരിഞ്ഞതിന് പിന്നിലെ കാരണങ്ങളെക്കുറിച്ചുള്ള ചർച്ചകളിലാണ് സോഷ്യൽമീഡിയ. വിവാഹമോചനത്തിന് പിന്നിലെ കാരണങ്ങളെക്കുറിച്ച് ധനുഷും ഐശ്വര്യയും പ്രതികരിച്ചിരുന്നില്ല. തങ്ങളുടെ സ്വകാര്യത മാനിക്കണമെന്നായിരുന്നു ഇരുവരും കുറിപ്പിലൂടെ ആവശ്യപ്പെട്ടത്.
മാസങ്ങൾക്ക് മുൻപ് തന്നെ ഇരുവരും വേ ർപിരിയാനായി തീരുമാനിച്ചിരുന്നുവെന്നും ധനുഷിന്റെ ചില ശീലങ്ങളാണ് ഐശ്വര്യയ്ക്ക് ഇഷ്ടപ്പെടാതിരുന്നത് എന്നാണ് റിപ്പോർട്ടുകൾ.ഐശ്വര്യയും ധനുഷും വളരെ മുൻപേ തന്നെ വേ ർപിരിയാനായി തീരുമാനിച്ചിരുന്നു.
ദിലീപ് സ്പോൺസർ ചെയ്ത സമരം – പക്ഷേ പോ ലീസ് ഇങ്ങനെ ചെയ്യുമെന്ന് കരുതിയില്ല
വിവാ ഹമോചനത്തെക്കുറിച്ച് ഇവരോട് അടുത്ത വൃത്തങ്ങൾ ഇങ്ങനെയാണ് പ്രതികരിച്ചിട്ടുള്ളത് എന്നാണ് ഇന്ത്യടുഡേ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. കുടുംബത്തിൽ അധികം സമയം ചെലവഴിക്കാതെ ധനുഷ് പൂർണമായും ജോലിയിൽ മുഴുകിയതോടെയായിരുന്നു കുടുംബജീവിതത്തിൽ വി ള്ളൽ വന്നതത്രേ.
ജോലിയുടെ കാര്യത്തിൽ അങ്ങേയറ്റത്തെ ആത്മാർത്ഥതയാണ് ധനുഷിന്. അദ്ദേഹത്തെ അറിയുന്നവർക്കെല്ലാം ഇതേക്കുറിച്ച് അറിയാവുന്നതുമാണ്. ജീവിതത്തിൽ ജോലിക്ക് ഏറെ പ്രാധാന്യം നൽകുന്നയാളാണ് അദ്ദേഹം. ജോലി സംബന്ധമായ തിരക്കുകളും യാത്രകളുമെല്ലാം പലപ്പോഴും കുടുംബജീവിതത്തെ ബാധിച്ചിട്ടുമുണ്ട്.
വിവാഹജീവിതത്തിൽ അ സ്വാരസ്യങ്ങൾ ഉടലെടുത്തപ്പോഴും ജോലിയിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു ധനുഷ് എന്നാണ് സുഹൃത്ത് പ്രതികരിച്ചത്. വ്യക്തി ജീവിതത്തിലെ പ്രശ്നങ്ങളിൽ നിന്നും മാറുന്നതിന് വേണ്ടിയാണ് ധനുഷ് എപ്പോഴും ജോലിയിൽ ശ്രദ്ധിച്ചിരുന്നതത്രേ.
ജീവിതത്തിലെ കാര്യങ്ങളെക്കുറിച്ച് സുഹൃത്തുക്കളോട് പോലും സംസാരിക്കുന്ന ശീലമില്ല ധനുഷിന്. അതിനാൽത്തന്നെ ദാമ്പത്യജീവിതത്തിലെ പ്രശ്നങ്ങളെക്കുറിച്ച് അധികമാരും അറിഞ്ഞിരുന്നില്ല. ഐശ്വര്യയുമായി പ്രശ്നത്തിലായിരുന്ന സമയത്ത് പോലും പുതിയ സിനിമ ഏറ്റെടുക്കുകയായിരുന്നു ധനുഷ് എന്നും റിപ്പോർട്ടുകളിൽ പറയുന്നു.
നീണ്ട 18 വർഷത്തെ ദാമ്പത്യ ജീവിതം അവസാനിപ്പിച്ച് ധനുഷും ഐശ്വര്യയും
വിവാ ഹജീവിതത്തിലെ പൊ രുത്തക്കേടുകൾ ധനുഷിനേയും ഐശ്വര്യയേയും നന്നായി ബാധിച്ചിരുന്നു. അതിന് ശേഷമായാണ് ഇരുവരും വേ ർപിരിയുന്നതിനെക്കുറിച്ച് ചിന്തിച്ചതും. ഇവരുടെ തീരുമാനം അപ്രതീക്ഷിതമായിരുന്നില്ലെന്നാണ് സുഹൃത്തുക്കളിൽ ചിലരൊക്കെ പ്രതികരിച്ചത്.
പരസ്പരധാരണ പ്രകാരമായാണ് ഇരുവരും വേ ർപിരിയാൻ തീരുമാനിച്ചത്. ഒരേ കുറിപ്പ് പങ്കുവെച്ചായിരുന്നു വിവാ ഹമോചനത്തെക്കുറിച്ച് പുറംലോകത്തെ അറിയിച്ചത്.മാതാപിതാക്കളുടെ വിവാഹമോചനം മക്കളെ സാരമായി ബാധിക്കാറുണ്ട്. വിവാ ഹമോചന സമയത്ത് ഐശ്വര്യ ആ ശങ്കപ്പെട്ടത് മക്കളെക്കുറിച്ചോർത്തായിരുന്നു.
ഏതൊരമ്മക്ക് സ ഹിക്കാൻ കഴിയും പൊന്നുമകളുടെ ക ണ്ണീർ, മീനൂട്ടിക്കരികിൽ അമ്മ എത്തി
വേർപി രിയുന്നതിന് മുൻപായി ഇരുവരും മക്കളോട് ഇതേക്കുറിച്ച് സംസാരിച്ചിരുന്നുവെന്നും റിപ്പോർട്ടുകളുണ്ട്. വിവാ ഹമോചന ശേഷവും അടുത്ത സുഹൃത്തുക്കളായി തുടരുന്ന ദമ്പതികളേറെയാണ്, മക്കളുടെ കാര്യങ്ങൾക്കായി വേർ പിരിഞ്ഞവർ ഒത്തുചേരാറുമുണ്ട്. ഇതേ ശൈലി തന്നെയാണോ ധനുഷും ഐശ്വര്യയും പിന്തുടരുന്നതെന്നായിരുന്നു ആരാധകരുടെ ചോദ്യങ്ങൾ.
നെ ഞ്ചുപൊട്ടിക്കും കാഴ്ച… 19 കാരനായ മകന് സംഭവിച്ചതറിഞ്ഞ് ന ടുക്കം മാറാതെ വീട്ടുകാർ