
+1 വിദ്യാർത്ഥിനിയെ ത ട്ടിക്കൊണ്ടുപോയി 27 കാരിയായ യുവതി; കാരണം കേട്ടോ.. ഞെ ട്ടിക്കുന്ന സംഭവം ആലപ്പുഴയിൽ
സമൂഹ മാധ്യമത്തിലൂടെ പരിചയപ്പെട്ട പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടികൊണ്ട് പോയ കേ സിൽ തിരുവനന്തപുരം അരുവിക്കുഴി വീരണക്കാവ് കൃപാനിലയത്തിൽ സന്ധ്യ എന്ന ഇരുപത്തി ഏഴുകാരിയാണ് അ റ സ്റ്റിലായത്.
കാർ അ പകടത്തിൽ പെട്ടു, വാവ സുരേഷിന് പരിക്ക്, ആശുപത്രിയിൽ പ്രവേശിപ്പിച്ചു
പുരുഷനെന്ന് പരിചയപ്പെടുത്തിയാണ് സന്ധ്യ പ്ലസ് വൺ വിദ്യാർത്ഥിനിയായ പെൺകുട്ടിയുമായി സൗഹൃദം സ്ഥാപിച്ചത്. ആലപ്പുഴ സ്വദേശിനിയാണ് പെൺകുട്ടി.
സമൂഹമാദ്ധ്യമത്തിലൂടെ പരിചയപ്പെട്ട ശേഷം വീട്ടിൽ നിന്ന് വിളിച്ചിറക്കി കൊണ്ടു പോയെന്ന കേ സിലാണ് പ്ര തിയെ പോ ക്സോ നി യമപ്രകാരം തൃശ്ശൂരിൽ നിന്ന് അ റസ്റ്റ് ചെയ്തത്. സന്ധ്യ വിവാഹിതയും ഒരു കുട്ടിയുടെ അമ്മയുമാണ്.
അവൻ ഒരുചുക്കും ചെയ്യില്ലെന്നു പറഞ്ഞ ദിലീപിനെ ഞെ ട്ടിച്ച് ആ ക്രമിക്കപ്പെട്ട നടിയുടെ ഭർത്താവ് രംഗത്ത്
സമൂഹ മാധ്യമത്തിൽ ചന്തു എന്ന വ്യാ ജ പേരിൽ ഇവർ അക്കൗണ്ട് ഉണ്ടാക്കിയിരുന്നു. ഇതിലൂടെയാണ് പെൺകുട്ടിയുമായി സൗഹൃദം സ്ഥാപിച്ചത്.
ഒൻപത് ദിവസം മുൻപാണ് പെൺകുട്ടിയെ കാ ണാതായത്. പെൺകുട്ടിയുടെ കൈവശമുണ്ടായിരുന്ന പണവും സ്വർണവും സന്ധ്യ കൈ ക്കലാക്കി. മെസഞ്ചർ ആപ്ലിക്കേഷനുകളിലൂടെ വൈഫൈ ഉപയോഗിച്ച് ലാപ്ടോപ്പിലൂടെയാണ് ഇ രകളുമായി ബന്ധപ്പെട്ടിരുന്നത്. സൈ ബർ സെ ല്ലിന്റെ സഹായത്തോടെയാണ് ഇവരുടെ യഥാർത്ഥ പേരും ഫോൺ നമ്പറും കണ്ടെത്തിയത്.
ഏതൊരമ്മക്ക് സ ഹിക്കാൻ കഴിയും പൊന്നുമകളുടെ ക ണ്ണീർ, മീനൂട്ടിക്കരികിൽ അമ്മ എത്തി
പെൺകുട്ടികളോട് സൗഹൃദം സ്ഥാപിച്ച് സ്വകാര്യ വി ഷമങ്ങൾ പറയാൻ പ്രേ രിപ്പിച്ച് അടുപ്പമുണ്ടാക്കുകയായിരുന്നു ഇവരുടെ രീതിയെന്ന് പോ ലീസ് പറയുന്നു.
പിടിക്കെപ്പെടുന്നത് വരെ തനിക്കൊപ്പം ഉണ്ടായിരുന്നത് സ്ത്രീയാണെന്ന് മനസിലായിരുന്നില്ലെന്നാണ് വിദ്യാർത്ഥിനി പറഞ്ഞതെന്നും പോ ലീസ് വ്യക്തമാക്കി.
2016ൽ 14 വയസ്സുള്ള പെൺകുട്ടികളെ ഉ പദ്രവിച്ചതിന് കാട്ടാക്കട സ്റ്റേ ഷനിൽ സന്ധ്യയ്ക്കെതിരെ രണ്ട് പോ ക് സോ കേ സുകൾ ഉണ്ട്. 2019ൽ മംഗലപുരം സ്റ്റേഷനിൽ സന്ധ്യയുടെ പേരിൽ അ ടിപി ടിക്കേസ് ര ജിസ്റ്റർ ചെയ്തിട്ടുണ്ട്.
നീണ്ട 18 വർഷത്തെ ദാമ്പത്യ ജീവിതം അവസാനിപ്പിച്ച് ധനുഷും ഐശ്വര്യയും