
ഏതൊരമ്മക്ക് സ ഹിക്കാൻ കഴിയും പൊന്നുമകളുടെ ക ണ്ണീർ, മീനൂട്ടിക്കരികിൽ അമ്മ എത്തി
ദിലീപും മഞ്ജുവും വേ ർപിരിഞ്ഞപ്പോൾ മകൾ മീനാക്ഷിക്ക് ആർക്കൊപ്പം പോകാനാണ് ഇഷ്ടമെന്ന് കോ ടതി ചോദിച്ചിരുന്നു. എനിക്ക് എന്റെ അച്ഛൻ മതി എന്ന് ഉത്തരം നൽകാൻ മീനാക്ഷിക്ക് രണ്ടാമതൊന്നും ആലോചിക്കേണ്ടതായി വന്നില്ല.
CBI 5 ചിത്രീകരണം നിർത്തിവച്ചു; താരത്തിന്റെ ആരോഗ്യത്തിനായി പ്രാർത്ഥനയോടെ ആരാധകർ
മറ്റേതു പെൺകുട്ടിയെ പോലെ തന്നെ എന്നും കാണുന്ന അമ്മയേക്കാൾ വല്ലപ്പോളും മാത്രം കാണുവാൻ കിട്ടുന്ന, അടുത്തുള്ളപ്പോൾ സ്നേഹവും വാത്സല്യവും കൊണ്ട് മൂടുന്ന അച്ഛനാണ് നല്ലതെന്നു തോന്നി കാണണം.
അന്ന് മീനാക്ഷിക്കു പതിമൂന്നോ പതിനാലോ വയസ്സ് മാത്രമാണ് പ്രായം. അച്ഛനൊരു കൂട്ട് വേണം എന്ന് പറഞ്ഞപ്പോൾ മുന്നിൽ നിന്നും അച്ഛന്റെ വിവാഹം നടത്തി.
എൻ്റെ കുഞ്ഞേ എന്ന് നി ലവിളിച്ച് അച്ഛനും അമ്മയും, ആകെ ത കർന്ന് സഹോദരൻ 22 കാരനായ മകന് സംഭവിച്ചത്
ഞാൻ പറഞ്ഞിട്ടാണ് അച്ഛൻ രണ്ടാമത് വിവാഹം കഴിച്ചതെന്ന് പറഞ്ഞു മീനാക്ഷി മാധ്യമങ്ങളുടെ വാമൂടി കെട്ടി. എന്നാൽ ഇന്ന് കാര്യങ്ങളെല്ലാം ദിലീപിന് എതിരാണ്.
ബ ലാൽസം ഗ കേ സിലെ പ്ര തിയാണ് ഇന്ന് മീനാക്ഷിയുടെ അച്ഛൻ. അച്ഛനെതിരെ ഉയരുന്ന വിമ ർശനങ്ങളും ആ ക്ഷേപങ്ങളും ഏറ്റവും അധികം ബാധിക്കുന്നതു മീനാക്ഷിയെ തന്നെയാണ്.
സോഷ്യൽ മീഡിയ വഴി മീനാക്ഷിയെ അ ധിക്ഷേപിച്ചു കൊണ്ടും ഉപദേശിച്ചുകൊണ്ടും എത്തുന്നവർക്കും മീനാക്ഷി മറുപടിയും നൽകി. ഒടുവിൽ സഹിക്കെട്ട് കമന്റ് ബോക്സ് പോലും മീനാക്ഷി അടച്ചു പൂട്ടി.
കാവ്യക്കൊപ്പം ആലുവയിലെ വീട്ടിലാണ് മീനാക്ഷി. റൈ ഡും കേ സിന്റെ തിരക്കുകളുമായി സം ഘ ർഷ ഭരിതമാണ് പത്മാസരോവരം വീട്. അതുകൊണ്ടു തന്നെ അകെ മാനസിക സ മർ ദ്ദത്തിലാണ് മീനാക്ഷി.
ചേച്ചിയുടെ കുഞ്ഞിനെ ശ്രുതി ലക്ഷ്മിയും ഭർത്താവും സ്വീകരിച്ചത് കണ്ടോ
തലപുകഞ്ഞു നടക്കുന്ന ദിലീപിനോ കാവ്യക്കൊ അവളെ ആശ്വസിപ്പിക്കുവാൻ പോലും സമയം കിട്ടാറില്ല. അവളുടെ ആവശ്യം മനസിലാക്കി അവൾക്കരികിലേക്ക് ഓടിയെത്തിരിക്കുകയാണ് മഞ്ജു വാര്യർ എന്ന റിപ്പോർട്ടുകളാണ് പുറത്തു വരുന്നത്.
മറ്റുള്ളവരുടെ മുൻപിൽ കാണിച്ചില്ലെങ്കിലും അമ്മയും മകളും സ്നേഹത്തിൽ തന്നെയാണ്. സ്വന്തം മകൾക്കു ഇങ്ങനെയൊരു വി ഷമഘട്ടം ഉണ്ടാകുമ്പോൾ മഞ്ജുവിനെപോലെ ഒരു അമ്മക്ക് ഇങ്ങനെ നോക്കി നിൽക്കുവാൻ പറ്റില്ല. വീട്ടിൽ എത്തി മീനാക്ഷിയെ കണ്ടിട്ടാണ് മഞ്ജു മടങ്ങിയത് എന്ന റിപ്പോർട്ടുകളും പുറത്തു വരുന്നു.