
ചേച്ചിയുടെ കുഞ്ഞിനെ ശ്രുതി ലക്ഷ്മിയും ഭർത്താവും സ്വീകരിച്ചത് കണ്ടോ
മലയാളികൾക്ക് ഏറെ സുപരിചിതയായ നടിയായി ശ്രുതിലക്ഷി. രാജസേനൻ സംവിധാനം ചെയ്ത റോമിയോ എന്ന ചിത്രത്തിലൂടെയാണ് ശ്രുതിലക്ഷ്മി മലയാള സിനിമയിൽ നായികയായി അരങ്ങേറിയത്.
എന്നാൽ 2000 മുതൽ ശ്രുതിലക്ഷ്മി നിരവധി ചിത്രങ്ങളിൽ ബാലതാരമായി അഭിനയിച്ചിട്ടുണ്ട്. അമ്മ ലിസി ജോസ് നാളുകളായി സീരിയൽ സിനിമ മേഖലകളിൽ പ്രവർത്തിക്കുന്ന വ്യക്തി കൂടിയാണ്.
ശ്രുതിയുടെ സഹോദരി ശ്രീലയ മിനിസ്ക്രീൻ പ്രേക്ഷകർക്ക് സുപരിചിതയാണ്. മൂന്നുമണി എന്ന സീരിയലിലൂടെയാണ് ശ്രീലയ ശ്രദ്ധിക്കപ്പെടുന്നത്. കുട്ടിമണി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടാണ് ശ്രീലയ മലയാളികളുടെ പ്രിയപ്പെട്ട താരമായി മാറിയത്. ഭാഗ്യദേവത എന്ന സീരിയലിലും ശ്രീലയ ശ്രദ്ധിക്കപ്പെട്ടിരുന്നു.
ഒടുവിൽ പൊ ട്ടിത്തെറിച്ച് ദിലീപിന്റെ മകൾ മീനാക്ഷി… പറഞ്ഞത് കേട്ടോ?
2017 ൽ ആയിരുന്നു ശ്രീലയ ആദ്യമായി വിവാഹിത ആയത്. ആ ബന്ധം അധികനാൾ നീണ്ടു നിന്നില്ല. വിവാഹമോചിതയായ താരം കഴിഞ്ഞ ജനുവരിയിലാണ് വീണ്ടും വിവാഹിതയായത്. ബഹ്റിനിൽ സ്ഥിരം താമസക്കാരനായ റോബിനെയാണ് ശ്രീലയ വിവാഹം ചെയ്തത്.
താരത്തിന്റെ വിവാഹ ചിത്രങ്ങളെല്ലാം സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയിരുന്നു. വളരെ ആർഭാടമായിട്ടാണ് വിവാഹ ചടങ്ങുകൾ നടന്നത്. സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ് ശ്രുതിലക്ഷ്മിയും ശ്രീലയയും.
ഒടുവിൽ പൊ ട്ടിത്തെറിച്ച് ദിലീപിന്റെ മകൾ മീനാക്ഷി… പറഞ്ഞത് കേട്ടോ?
ഈയടുത്താണ് ശ്രീലയ ഒരു പെൺകുഞ്ഞിന് ജന്മം നൽകിയെന്ന വാർത്ത ആരാധകരെ അറിയിച്ചത്. സഹോദരിയാണ് ഇത് സോഷ്യൽ മീഡിയ വഴി പുറത്തു വിട്ടത്. ആശംസകൾ അറിയിച്ചു ആരാധകരും രംഗത്ത് എത്തി.
ഇപ്പോൾ കുഞ്ഞുമായി വീട്ടിൽ എത്തിയ സന്തോഷം പങ്കിട്ടിരിക്കുകയാണ് താരങ്ങൾ. കേക്ക് മുറിച്ചുകൊണ്ടാണ് പുതിയ അതിഥിയെ ഇവർ സ്വീകരിച്ചത്.
പ്രിയ മലയാള താരം ആശുപത്രിയിൽ; പ്രാർത്ഥനയോടെ ആരാധകർ