പ്രിയ മലയാള താരം ആശുപത്രിയിൽ; പ്രാർത്ഥനയോടെ ആരാധകർ
പ്രിയദർശന്റെ ആരാധകരെ ദുഃ ഖത്തിൽ ആ ഴ്ത്തികൊണ്ടു താരം ആശുപത്രിയിൽ എന്ന് റിപ്പോർട്ടുകൾ. സംവിധായകൻ പ്രിയദർശന് കോ വിഡ് സ്ഥികരിച്ചതിനെ തുടർന്നാണ് . ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്നാണ് ലഭിക്കുന്ന വിവരം.
ഒടുവിൽ പൊ ട്ടിത്തെറിച്ച് ദിലീപിന്റെ മകൾ മീനാക്ഷി… പറഞ്ഞത് കേട്ടോ?
മോഹൻലാൽ നായകനായി എത്തിയ മരക്കാർ: അറബിക്കടലിന്റെ സിംഹം ആണ് പ്രിയദർശൻ സംവിധാനം ചെയ്ത് പുറത്തെത്തിയ അവസാന ചിത്രം. കഴിഞ്ഞ മാസം തിയേറ്ററിൽ റിലീസ് ചെയ്ത ചിത്രം ഒടിടി പ്ലാറ്റ്ഫോമിലൂടെയും പുറത്തെത്തിയിരുന്നു.
ആദ്യദിനം ലോകമാകെ 16,000 പ്രദർശനങ്ങളായിരുന്നു ചിത്രത്തിന് ഉണ്ടായിരുന്നത്. പ്രീ-റിലീസ് ടിക്കറ്റ് ബുക്കിംഗ് വഴി മാത്രം 100 കോടി ക്ലബ്ബിൽ ഇടംപിടിച്ചതായി നിർമ്മാതാക്കളായ ആശിർവാദ് സിനിമാസ് നേരത്തെ അറിയിച്ചിരുന്നു.
പോറ്റിവളർത്തിയ അച്ഛൻ ഇനി ഇല്ല എന്നറിഞ്ഞ് മക്കൾ ഗീതുവും നീതുവും… എന്നാൽ പിന്നീട് ചെയ്തത് കണ്ടോ
67മത് ദേശീയ ചലച്ചിത്ര അവാർഡുകളിൽ മികച്ച ഫീച്ചർ ഫിലിം, മികച്ച സ്പെഷ്യൽ ഇഫക്റ്റുകൾ, മികച്ച വസ്ത്രാലങ്കാരം എന്നീ പുരസ്കാരങ്ങളും മരക്കാർ കരസ്ഥമാക്കിയിരുന്നു.
കുഞ്ഞാലി മരക്കാർ നാലാമനായാണ് മോഹൻലാൽ ചിത്രത്തിലെത്തുന്നത്. പ്രഭു, അർജുൻ, അശോക് സെൽവൻ എന്നിവരാണ് കയ്യടി നേടുന്ന മറ്റ് താരങ്ങൾ. പ്രണവ് മോഹൻലാൽ, അർജുൻ, സുനിൽ ഷെട്ടി, പ്രഭു, മഞ്ജു വാര്യർ, സുഹാസിനി, കല്യാണി പ്രിയദർശൻ, ഫാസിൽ, സിദ്ദിഖ്, നെടുമുടി വേണു, ഇന്നസെന്റ്, ബാബുരാജ്, നന്ദു, സന്തോഷ് കീഴാറ്റൂർ, വീണ നന്ദകുമാർ തുടങ്ങി വൻ താരനിര ചിത്രത്തിന്റെ ഭാഗമായിരുന്നു.