
കുടുംബവിളക്കിന്റെ അണിയറയിൽ പ്രശ്നം
ഏഷ്യാനെറ്റിൽ എന്നും റേറ്റിംഗിൽ ഒന്നാമത് നിൽക്കുന്ന സീരിയൽ തന്നെയാണ് കുടുംബ വിളക്ക്. നല്ല കഥാ പശ്ചാത്തലത്തിലൂടെ യും കഥാ സന്ദർഭത്തിലൂടെയും കടന്നു പോകുന്ന കുടുംബ വിളക്കിലെ എല്ലാ കഥയും എന്നും റേറ്റിങ്ങിൽ ഒന്നാമതാണ്. ഇപ്പോൾ കുടുംബ വിളക്കിലെ പല താരങ്ങളും ഇറങ്ങിപ്പോകുന്നു ഓരോ താരങ്ങൾ വരുന്നു പോകുന്നു ഇതിനു പിന്നിലെ കാരണവും ഇതിനെക്കുറിച്ച് ആണ് ആരാധകർ ചോദിച്ച് എത്തുന്നത്.
കോഴിക്കോട് ആശുപത്രിയിൽ വിതരണംചെയ്ത പൊതിച്ചോർ തുറന്ന യുവാവിന് ചോറിനൊപ്പം കിട്ടിയ സമ്മാനം കണ്ടോ?
മിനിസ്ക്രീൻ പ്രേക്ഷകർ മുടങ്ങാതെ കാണുന്ന ഒരു സീരിയൽ ആയതുകൊണ്ട് തന്നെ വന്നു പോകുന്ന എല്ലാ മാറ്റങ്ങളും ആരാധകർ ശ്രദ്ധിക്കാറുണ്ട്. സിദ്ധാർഥിന്റെ സഹോദരി ശരണ്യ, ശരണ്യയുടെ ഹസ്ബൻഡ് ശ്രീകുമാർ,… അനിരുദ്ധ്,വേദിക, ശീതൾ തുടങ്ങിയ കഥാപാത്രങ്ങളെയെല്ലാം തിളങ്ങിയ താരങ്ങൾ പല കാരണങ്ങൾ കൊണ്ട് സീരിയൽ ഉപേക്ഷിച്ചിരുന്നു.
ഇതിൽ ശീതൾ ആയി എത്തുന്ന അമൃതയുടെ മാറ്റം ആരാധകരിൽ ഏറെ വേ ദന ഉണ്ടാക്കിയിരുന്നു. വിവാഹത്തോടെ പാർവതി കുടുംബ വിളക്കിൽ നിന്ന് പിന്മാറി ഏറ്റവും ഒടുവിൽ വന്ന റിപ്പോർട്ട് പ്രകാരം ആതിരയും ഇതിൽ നിന്ന് പിന്മാറുന്നു. താൻ ഗ ർഭിണിയാണെന്നും തനിക്ക് പറ്റിയ കാലത്തോളം ഇതിൽ അഭിനയിക്കുമെന്ന് ആതിര പറയുന്നത്.
അമ്മയുടെ രണ്ടാം വിവാഹം ആഘോഷമാക്കി മകൾ, കാരണം പറഞ്ഞത് കേട്ടോ?
എന്താണ് കുടുംബ വിളക്കിന് പറ്റുന്നത്. എന്താണ് പലരും ചോദിക്കുന്നത്. അതേസമയം എന്തൊക്കെ പറഞ്ഞാലും പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പര ലിസ്റ്റിൽ കുടുംബവിളക്കു ഒന്നാമതാണ്. ഏറ്റവും അവസാനം പുറത്തിറങ്ങിയ ആതിര ഒട്ടും പ്രതീക്ഷിക്കാത്ത ഒരു കാര്യം തന്നെ ഗ ർഭിണി ആയിരുന്നു എങ്കിൽ കൂടിയും കുറച്ച് മാസത്തേക്ക് സീരിയലിൽ ഉണ്ടാകുമെന്ന് തന്നെയാണ് ആരാധകരുടെ പ്രതീക്ഷ.
പക്ഷേ ആരാധകരുടെ പ്രതീക്ഷ ഒക്കെ മറികടന്നായിരുന്നു ആതിരക്ക് പെട്ടെന്ന് ഇറങ്ങി പോകേണ്ടിവന്നത്. താരത്തിന് ട്രിപ്പ് ഇടേണ്ട അവസ്ഥ വന്നതും ക്ഷീണം കാരണം ആണ് താരത്തിന് ഷൂട്ടിംഗിൽ ഇനി തുടരാൻ സാധിക്കില്ല എന്നറിയിച്ചതും. അതിനെ തുടർന്നായിരുന്നു ആതിര സീരിയലിൽ നിന്ന് ഇറങ്ങിപ്പോന്നത്.
കഴിഞ്ഞ ഞായറാഴ്ച കല്യാണ പന്തൽ ഉയർന്ന വീട്, എന്നാൽ ഇന്ന്… സംഭവിച്ചതറിഞ്ഞ ഞെ ട്ടലിൽ നാട്ടുകാർ
ഇറങ്ങിപ്പോന്നത് മാത്രമല്ല സീരിയലിൽ മിസ്സ് ചെയ്യും എന്ന് തിരിച്ചു വന്നാൽ കുടുംബ വിളക്കിൽ എടുക്കുമെങ്കിൽ അവിടേക്ക് തന്നെ വരുംമെന്ന് ആതിര അറിയിച്ചിരുന്നു. ശീതളിന്റെ പിൻമാറ്റവും വളരെയേറെ വേ ദനയുണ്ടാക്കി. മറ്റൊരു പരിപാടിയിൽ പങ്കെടുക്കാൻ വേണ്ടി അമൃത ശീതള എന്ന കഥാപാത്രത്തെ ഉപേക്ഷിച്ചു എന്നായിരുന്നു പറഞ്ഞിരുന്നത് .
അമൃതക്ക് മുൻപേ നടി പാർവതി ആയിരുന്നു ശീതൾ ആയി എത്തിയിരുന്നത്. എന്നാൽ ഈ പരമ്പരയ്ക്ക് നേരെ വിമർശനങ്ങൾ ഇടയ്ക്ക് ഉയരാറുണ്ട്. സീരിയലിൽ നിന്ന് പിന്മാറ്റം അഭിനേതാക്കളുടെ ഇടയിലുള്ള എന്തെങ്കിലും പ്രശ്നം ആണോ എന്ന കാര്യങ്ങളും ആരാധകർ ഇടയ്ക്കിടെ ഇതിൽ കൂടെ വി മർശിക്കാറും ഉണ്ട്.
കുണ്ടറയിൽ നാടിനെ ന ടു ക്കിയ സംഭവം, നടന്നത് കണ്ടോ… ന ടു ക്കം മാറാതെ നാടും നാട്ടുകാരും