
ഒമർ ലുലുവിന് കൂട്ടായി പൃത്വിരാജൂം? ബ്രോ ഡാഡിയിൽ സംഭവിച്ചത്.
മോഹൻലാൽ പ്രഥ്വിരാജ് ടീമിന്റെ ബ്രോ ഡാഡി കണ്ട് സംവിധായകൻ ഒമർ ലുലു നടത്തിയ പ്രതികരണം ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ഒക്കെ വൈറൽ ആണ്. താങ്ക്സ് പ്രഥ്വിരാജ് സുകുമാരൻ ഫോർ ബ്രോ ഡാഡി ഇല്ലെങ്കിൽ ഞാൻ മാത്രം ഒറ്റപ്പെട്ടു പോയേനെ.
ഈ താരങ്ങളുടെ കാറുകൾ ദിലീപിൻ്റെ പത്മസരോവരം വീടിൻ്റെ മുറ്റത്ത്
ഇങ്ങനെ ആണ് ഒമർ ലുലു കുറിച്ചത്. ഒമർ ലുലുവിന്റെ ധമാക്കയുമായാണ് ബ്രോ ഡാഡിക്ക് സാമ്യം എന്ന വിധം ചിലർ കമെന്റുകൾ രംഗത്ത് എത്തിയിരുന്നു. കഥയുമായുള്ള ചില സാമ്യതകൾ ആണ് ഇത്തരമൊരു അഭിപ്രായ രൂപീകരണത്തിന് കാരണമായത്.
നാടോടിക്കാറ്റിൽ ദാസനും വിജയനും പുതിയ കമ്പനി മാനേജറെ കൈകാര്യം ചെയ്തു പുലിവാല് പിടിച്ചപ്പോൾ ദാസൻ വിജയനോട് പറയുന്ന ഡയലോഗിനെ കൂട്ടുപിടിച്ചാണ് ബ്രോ ഡാഡിക്ക് നന്ദി പ്രഥ്വിരാജ് സുകുമാരൻ ഇല്ലെങ്കിൽ ഞാൻ മാത്രം ഒറ്റപ്പെട്ടു പോയേനെ എന്ന കമ്മെന്റുമായി ഒമർ ലുലി എത്തിയത്.
പ്രിയ സീരിയൽ നടി രശ്മി സോമന് സംഭവിച്ചത്… ആ അനുഭവം പങ്കുവച്ച് പ്രിയ നടി
ബ്രോ ഡാഡിയെ പിടിച്ച് മുഖം രക്ഷിക്കാനുള്ള ഒമർ ലുലുവിന്റെ പാഴ്ശ്രമത്തെയും ചിലർ ട്രോള്ളുന്നുണ്ട്. ദമാക്ക എന്ന ചിത്രം പരിഹാസവും ട്രോളുകളും നിരന്തരം നേരിട്ട ഒരു സിനിമയാണ്. ബോക്സ് ഓഫീസിൽ ഫ്ലോപ്പ് ലിസ്റ്റിൽ ഉള്ള ഈ ചിത്രം ദ്വായാർത്ഥ പ്രയോഗങ്ങളും അഡൾട്ട് കോമഡിയും കൊണ്ട് അക്കാലത്ത് വിവാദവും സൃഷ്ടിച്ചിരുന്നു.
പ്രിയ നടി നിക്കി ഗൽറാണിയുടെ വീട്ടിൽ നടന്നത് കണ്ടോ? തലയിൽ കൈവച്ച് നാട്ടുകാർ
എന്നാൽ ബ്രോ ഡാഡിയുമായി ഇത് കണക്ട് ചെയ്ത് ഒരു സ്വീകാര്യത നേടാനാണ് ഇപ്പോൾ ഒമർ ലുലുവിന്റെ ശ്രമം എന്നാണ് പലരും ചൂണ്ടി കാണിക്കുന്നത്. മുമ്പും ഒമർ ലുലു സമാനമായ ഇത്തരം നമ്പറുകളുമായി വന്നിട്ടുണ്ടെന്ന് ചിലർ ചൂണ്ടി കാണിക്കുന്നു.
വൈക്കം മുഹമ്മദ് ബഷീറിന്റെ പ്രശസ്തമായ കഥാപാത്രം എട്ടുക്കാലി മമ്മൂഞ്ഞിന്റെ സ്വഭാവമാണ് ഒമർ ലുലുവിന് എന്നാണ് ഈ വിഷയത്തിൽ ചിലരുടെ പരിഹാസം.
കോട്ടയം ഈരാറ്റുപേട്ടയിൽ 16 കാരിയായ +1 വിദ്യാർത്ഥിനിക്ക് സംഭവിച്ചത്… ക ണ്ണീരോടെ മാതാപിതാക്കൾ
എവിടെ എങ്കിലും ഒരു സ്ത്രീക്ക് ഗർഭം ആയി കണ്ടാൽ അത് ഞമ്മളാണ് എന്ന് എട്ടുകാലി മമ്മൂഞ്ഞി പറഞ്ഞു നടക്കും. അതാണ് ആ കഥാപാത്രത്തിന്റെ പ്രത്യേകത. ഇവിടെ പ്രേക്ഷകർ സ്വീകരിച്ചു കഴിഞ്ഞ ബ്രോ ഡാഡിയുമായി ദമാക്ക എന്ന പടത്തെ താരതമ്യം ചെയ്ത് അതുപോലെയാണ് ഇത് എന്ന് പറയുന്നത് അൽപ്പത്തരമാണ് എന്നും ചിലർ ചൂണ്ടിക്കാണിക്കുന്നു. ഏതായാലും ഒമർ ലുലു വീണ്ടും സോഷ്യൽ മീഡിയയിൽ ചർച്ച വിഷയമായിരിക്കുക ആണ്.
ദിലീപിൻ്റെ വാ ദങ്ങൾ തള്ളി മര്യാദയ്ക്ക് ഫോൺ കൊടുക്കാൻ പറഞ്ഞ് കോ ടതി