
CBI 5 ചിത്രീകരണം നിർത്തിവച്ചു; താരത്തിന്റെ ആരോഗ്യത്തിനായി പ്രാർത്ഥനയോടെ ആരാധകർ
നടൻ മമ്മുട്ടിക്ക് കോ വിഡ് പോ സിറ്റീവ് സ്ഥിതീകരിച്ചു. കെ മധു സംവിധാനം ചെയ്യുന്ന സിബിഐ സീരിയസ്സിലെ അഞ്ചാം ഭാഗത്തിന്റെ ചിത്രീകരണത്തിൽ പങ്കെടുത്തു കൊണ്ടിരിക്കുക ആയിരുന്നു മമ്മുട്ടി.
ദിലീപിനൊപ്പം ചേർന്നതിന്റെ തി രിച്ചടി ദൈവം നൽകി; പൊ ട്ടിക്കരഞ്ഞ് ആ ത്മഹത്യക്ക് ശ്രമിച്ച യുവനടി
കഴിഞ്ഞ ദിവസം രാത്രി നേരിയ തോതിൽ ജലദോഷവും തൊണ്ട വേ ദനയും അനുഭവപ്പെട്ടതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് കോ വിഡ് സ്ഥിതികരിച്ചത്
എന്നാൽ മമ്മുട്ടി പൂർണ്ണ ആരോഗ്യവാനെന്നു ഡോക്റ്റർമാർ അറിയിച്ചു. അദ്ദേഹം ഇപ്പോൾ വിശ്രമത്തിലാണ്. മമ്മുട്ടിക്കു കോ വിഡ് പോ സിറ്റീവ് ആയതോടെ സിബിഐ അഞ്ചിന്റെ ചിത്രീകരണം രണ്ടാഴ്ചത്തേക്ക് നിറുത്തി വെച്ചു
ഒരു ജനപ്രിയ ഫിലിം ഫ്രാഞ്ചൈസിയുടെ അഞ്ചാം ഭാഗം എന്ന നിലയിൽ പ്രേക്ഷകരിൽ വലിയ കാത്തിരിപ്പു ഉണർത്തിയ ചിത്രമാണ് ഇനിയും പേരിട്ടില്ലാത്ത സിബിഐ സീരിയസ്സിലെ അഞ്ചാം ചിത്രം.
നവംബർ അവസാന വരം ചിത്രീകരണം ആരംഭിച്ച ചിത്രത്തിൽ മമ്മുട്ടി ജോയിൻ ചെയ്തത് ഡിസംബർ രണ്ടാം വാരമാണ്. ലിജോ ജോസ് പെല്ലിശേരിയുടെ നന്പകൾ നേരത്തു മയക്കം പൂർത്തിയാക്കിയതിനു ശേഷമാണ് തന്റെ പ്രശസ്ത കഥാപാത്രമായ സേതുരാമയ്യർ ആകുവാൻ മമ്മുട്ടി ക്യാമറക്കു മുൻപിൽ എത്തിയത്.
ചിത്രത്തിന്റെ ഒഫിഷ്യൽ സ്റ്റിൽ മമ്മുട്ടി നേരത്തെ സോഷ്യൽ മീഡിയയിലൂടെ പങ്കു വെച്ചിരുന്നു. താരത്തിന് കോ വിഡ് ആണെന്ന് അറിഞ്ഞതോടെ പ്രാത്ഥനയിലാണ് ആരാധകർ.
എൻ്റെ കുഞ്ഞേ എന്ന് നി ലവിളിച്ച് അച്ഛനും അമ്മയും, ആകെ ത കർന്ന് സഹോദരൻ 22 കാരനായ മകന് സംഭവിച്ചത്