എൻ്റെ കുഞ്ഞേ എന്ന് നി ലവിളിച്ച് അച്ഛനും അമ്മയും, ആകെ ത കർന്ന് സഹോദരൻ 22 കാരനായ മകന് സംഭവിച്ചത്
തളർന്ന ശരീരത്തിന്റെയും പ്രതീക്ഷയറ്റ മനസിന്റെയും ഭാരമേന്തി ധീരജിന്റെ അച്ഛൻ രാജേന്ദ്രൻ. വീടിനോടു തൊട്ടടുത്ത് മകൻ എ രിഞ്ഞടങ്ങിയ ചി തക്ക് സമീപത്തേക്കു ഇടയ്ക്കിടയ്ക്ക് പോകും.
കൈകൾ കൂപ്പി വിങ്ങി വി ങ്ങികരയും. ബന്ധുക്കൾ ചേർത്തണച്ചു വീട്ടിലേക്കു കൊണ്ട് പോകുവാൻ ശ്രമിക്കുമ്പോളും എന്റെ കുഞ്ഞേ എന്ന് വിളിച്ചു ഇരുകൈകളും ചി തയിലേക്ക് നീട്ടും.
തൃച്ചംബരം പാലക്കുളങ്ങര പട്ടപ്പാറയിലെ അദ്വൈതം എന്നു പേരുള്ള ധീരജിന്റെ വീട്ടിൽ ക ണ്ണീർ തോരുന്നില്ല. ക രഞ്ഞുതളർന്ന് കട്ടിലിൽ തന്നെയാണു ധീരജിന്റെ അമ്മ പുഷ്കലയും. എന്റെ മകൻ കൂട്ടുകാരനെ ര ക്ഷിക്കാൻ ശ്രമിച്ചതാണെന്ന് ആ അമ്മ ഇടയ്ക്കിടെ പറയുന്നുണ്ട്.
ദിവ്യ ഉണ്ണി ദിലീപിനോടൊപ്പം ഉള്ള ചിത്രം പങ്കുവച്ചു…ക്യാപ്ഷൻ ഇങ്ങനെ
എന്റെ പൊന്നുമോനേ എന്ന് ഇ ടതടവില്ലാതെ വിളിക്കുന്നുമുണ്ട്. ധീരജിന്റെ അനുജൻ അദ്വൈതും ക രഞ്ഞു ത ളർന്നു കി ടപ്പുതന്നെ. ധീരജ് ഇനിയില്ലെന്നു ചിന്തിക്കാനാവുന്നില്ലെന്ന് അമ്മയുടെ സഹോദരി ഗീത പറയുന്നു.
ഇടുക്കി കഞ്ഞിക്കുഴി സ്വദേശിയായ ഗീതയുടെ വീട്ടിൽ താമസിച്ചാണ് ധീരജ് കഴിഞ്ഞ വർഷം വരെ കോളജിൽ പോയിരുന്നത്. അവനു സജീവ രാ ഷ്ട്രീയ പ്രവർത്തനമുണ്ടായിരുന്നതായി അറിവില്ലെന്നും ഗീത പറയുന്നു. ഇന്നലെ പുലർച്ചെ 2 ന് ആയിരങ്ങളെ സാക്ഷിയാക്കി അനുജൻ അദ്വൈതാണ് ധീരജിന്റെ ചി തയ്ക്ക് അ ഗ്നിപകർന്നത്.
ഭാര്യമാരെ പരസ്പരം കൈമാറുന്ന പരിപാടി , പ രാതിക്കാരിയായ യുവതി പറഞ്ഞത്
കുടുംബത്തിന്റെയും നാടിന്റെയും പ്രതീക്ഷയായിരുന്ന വിദ്യാർത്ഥി നേതാവിനായി സ്മാരകം പണിയുന്നതിനായി സിപിഎം തീരുമാനിച്ചപ്പോൾ ഉപാധികളൊന്നും കൂടാതെ എട്ടു സെന്റ് സ്ഥലം വിട്ടുകൊടുത്തയാളാണ് തൃച്ചംബരം സ്വദേശി ടിവി വിജയൻ. സിപിഎമ്മുമായി യാതൊരു ബന്ധവുമില്ലാത്ത കുടുംബത്തിലെ അംഗമായ വിജയന്റെ പിതാവ് മയിലാടൻ കരുണാകരൻ കോൺഗ്രസ് നേതാവായിരുന്നു.
ധീരജ് കൊ ല്ലപ്പെട്ട ദിവസം രാത്രി തന്നെ മന്ത്രി എം വി ഗോവിന്ദൻ ഉൾപ്പെടെയുള്ള നേതാക്കൾ വിജയനോട് സ്ഥലം തരണമെന്ന് അഭ്യർത്ഥിച്ചിരുന്നു. ധീരജിന്റെ വീടിനോട് ചേർന്ന് സ്മാരകം പണിയാനുള്ള പാർട്ടിയുടെ ആഗ്രഹത്തിന് വില കൽപ്പിച്ച വിജയൻ വില പോലും നിശ്ചയിക്കുന്നതിനു മുന്നേ മൃ തദേഹം സംസ്കരിക്കാനായി സ്ഥലം വിട്ടുനൽകി.
30 കാരിയായ നീതുവിന്റെ കളികൾ കണ്ടോ, ഭർത്താവ് സുധീഷും വീട്ടുകാരും ഞെ ട്ടലിൽ
ധീരജിന്റെ അച്ഛൻ രാജേന്ദ്രൻ കോൺഗ്രസ് അനുഭാവിയായിരുന്നു. ആയുർവേദ വ കുപ്പിൽ നഴ്സായ അമ്മ പുഷ്കല ഇ ടത് യൂണിയൻ അംഗമാണ്. ധീരജും അനിയൻ അദ്വൈതും എസ്എഫ്ഐയിലും ഡിവൈഎഫ്ഐയിലും അംഗമാണ്. കോളേജിൽ എത്തിയ ശേഷമാണ് ധീരജ് വിദ്യാർത്ഥി നേ താവായി മാറിയത്.
ദിലീപിനൊപ്പം ചേർന്നതിന്റെ തി രിച്ചടി ദൈവം നൽകി; പൊ ട്ടിക്കരഞ്ഞ് ആ ത്മഹത്യക്ക് ശ്രമിച്ച യുവനടി