
ഭാര്യമാരെ പരസ്പരം കൈമാറുന്ന പരിപാടി , പ രാതിക്കാരിയായ യുവതി പറഞ്ഞത്
സമൂഹ മാധ്യമങ്ങൾ വഴി പങ്കാളികളെ പരസ്പരം കൈ മാറുന്ന സം ഘത്തിലെ നാല് പേർ കഴിഞ്ഞ ദിവസമാണ് അ റസ്റ്റിൽ ആയത്. 5 പേരെ കറുകച്ചാൽ പൊ ലീസും ഒരാളെ എറണാകുളത്തുനിന്നും ആണ് അ റസ്റ്റ് ചെയ്തത്.
പത്തനാട് സ്വദേശി ഭർത്താവിന് എതിരെ നൽകിയ പ രാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അ ന്വേഷണത്തിൽ ആണ് അ റസ്റ്റ്. സം ഘത്തെ കുറിച്ച് ഞെ ട്ടിക്കുന്ന വിവരങ്ങൾ ആണ് ഇപ്പോൾ പുറത്ത് വരുന്നത്. നാലുപേർക്കൊപ്പം പോകണമെന്ന് നി ർബന്ധിക്കുകയും ബ ലമായി പ്ര കൃതിവിരുദ്ധ വേ ശ്യക്കു പ്രേ രിപ്പിക്കുകയും ചെയ്തുവെന്ന് യുവതിയുടെ പ രാതിയിൽ പറയുന്നു.
ആലപ്പുഴ കോട്ടയം എറണാകുളം ജില്ലകളിൽ നിന്ന് ഉള്ളവർ ആണ് അ റസ്റ്റിൽ ആയത്. സമൂഹ മാധ്യമങ്ങളിലെ ഗ്രുപ്പുകളിൽ ആയിരക്കണക്കിന് ദമ്പതിമാരടക്കം 5000 അംഗങ്ങൾ വരെ ഉണ്ടെന്നും പൊ ലീസ് പറയുന്നു. യുവതിയുടെ പ രാതി ലഭിച്ചതിനു പിന്നാലെ കറുകച്ചാൽ പൊ ലീസ് പല ടീമുകൾ ആയി തിരിഞ്ഞ് സൈ ബർ സെ ല്ലിന്റെ സഹായത്തോടെ നടത്തിയ തിരച്ചിലിൽ ആലപ്പുഴ തുമ്പോളി കടപ്പുറം പുന്നപ്ര എറണാകുളം കലൂർ കോട്ടയം കൂരോപട അയ്മനം എന്നീ സ്ഥലങ്ങളിൽ നിന്നാണ് പ്ര തികളെ പി ടികൂടിയത്.
ചേച്ചിയുടെ കുഞ്ഞിനെ ശ്രുതി ലക്ഷ്മിയും ഭർത്താവും സ്വീകരിച്ചത് കണ്ടോ
അംഗങ്ങളിൽ പലരും പണം വാങ്ങിയാണ് ഭാര്യമാരെ കൈ മാറുന്നത് എന്നും കണ്ടെത്തി. സമൂഹത്തിൽ ഉന്നത ജീവിത നിലവാരം പുലർത്തുന്നവർ അടക്കം ഗ്രുപ്പുകളിൽ അംഗങ്ങൾ ആണ്. പങ്കാളികളെ പരസ്പരം കൈമാറുന്നത് അടക്കമുള്ള കാര്യങ്ങൾ ആണ് സമൂഹ മാധ്യമ ഗ്രുപ്പുകളിൽ ചർച്ച ചെയ്യുന്നത്.
കേ സുമായി ബന്ധപ്പെട്ട് സ്ത്രീകൾ അടക്കം ഒട്ടേറെ പേരെ ചോദ്യം ചെയ്യുന്നുണ്ട്. ഗ്രുപ്പിൽ സജീവമായ 30 പേർ നിരീക്ഷണത്തിൽ ആണെന്നും സംസ്ഥാനത്തു വ്യാപകമായ അന്വേഷണം നടത്തുമെന്നും പൊ ലീസ് പറഞ്ഞു. ഭർത്താവിന്റെ നിരന്തര ശ ല്യത്താൽ ഗതിക്കെട്ടാണ് പങ്കാളികളെ കൈ മാറുന്ന ഗ്രുപ്പിനെതിരെ പ രാതിയുമായി 26 വയസുകാരി കറുവച്ചിറ പൊ ലീസിൽ എത്തുന്നത്.
പ്രിയ മലയാള താരം ആശുപത്രിയിൽ; പ്രാർത്ഥനയോടെ ആരാധകർ
രണ്ട് വർഷം മുമ്പാണ് ഭർത്താവിന്റെ നിർബന്ധത്തെ തുടർന്ന് സമൂഹ മാധ്യമ ഗ്രുപ്പിൽ എത്തിപ്പെട്ടത്. 32 വയസായ ഭർത്താവ് പണത്തിനായി മറ്റു സ്ത്രീകളുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെടുന്നതിനുമായാണ് ഗ്രുപ്പ് ഉപയോഗിച്ചിരുന്നത് എന്ന് പൊ ലീസ് പറയുന്നു.
പീ ഡനങ്ങൾ തുടർന്നതോടെയാണ് യുവതി ഭർത്താവിനെതിരെ പ രാതി നൽകിയത്. സംഘത്തിൽ ഉൾപ്പെട്ടവർ പരിചയപെട്ടു കഴിഞ്ഞാൽ കുടുംബ സുഹൃത്തുക്കളെ പോലെയാണ് ഇടപെടലുകൾ.
രണ്ടിലേറെ തവണ പരസ്പരം കണ്ട് സംസാരിച്ച ശേഷമാണ് ഒത്തുചേരാൻ സ്ഥലം കണ്ടെത്തുന്നത്. ഹോട്ടലുകൾ സുര ക്ഷിതമല്ലാത്തതിനാൽ വീടുകളിൽ ഒത്തുചേരുകയാണ് പതിവെന്നും പൊ ലീസ് പറഞ്ഞു. സമൂഹ മാധ്യമ ഗ്രുപ്പുകളിൽ അംഗങ്ങൾ ആയവർ ഭൂരിഭാഗവും ഉപയോഗിക്കുന്നത് വ്യാ ജ പ്രൊഫൈലുകൾ ആണെന്നും ഡി വൈ എസ് പി മാർ പറഞ്ഞു.
മാനസിക വൈ കൃത്യം ഉള്ളവരും ഗ്രുപ്പിൽ ഉണ്ടെന്ന് പൊ ലീസ് പറയുന്നു. കറുകച്ചാൽ സ്റ്റേ ഷൻ ഹൌസ് ഓഫീസർ റീചാർഡ് വർഗീസിന് ആണ് അന്വേഷണ ചു മതല.
പ രാതി ലഭിച്ച് മണിക്കൂറുകൾക്ക് ഉള്ളിൽ പ്ര തികളെ പി ടികൂടാൻ ആയത് സ്റ്റേ ഷൻ ഹൌസ് ഓഫീസർ റീചാർഡ് വർഗീസിന്റെ മി ന്നൽ ന ടപടിയിലാണ്. ശനിയാഴ്ച വൈകീട്ട് ആണ് യുവതി സ്റ്റേ ഷനിൽ പ രാതിയുമായി എത്തുന്നത്.
യുവതിയിൽ നിന്നും ലഭിച്ച വിവരങ്ങളുടെയും ഫോൺ നമ്പറുകളുടെയും അടിസ്ഥാനത്തിൽ വിവിധ സ് ക്വാർഡുകൾ ആയി തിരിഞ്ഞ് ഒരേ സമയം അ ന്വേഷണത്തിന് പുറപ്പെട്ടു.
ഒടുവിൽ പൊ ട്ടിത്തെറിച്ച് ദിലീപിന്റെ മകൾ മീനാക്ഷി… പറഞ്ഞത് കേട്ടോ?
സൈബർ സെല്ലിൽ നിന്നും മൊബൈൽ ഫോൺ ലൊക്കേഷൻ തിരിച്ചറിഞ്ഞാണ് പ്ര തികൾ ഉള്ള സ്ഥലങ്ങളിൽ പൊ ലീസ് സം ഘമെത്തിയത്. പുലർച്ചയോടെ പ്ര തികൾ ആയുമാണ് പൊ ലീസ് തിരിച്ചെത്തിയത്.
ഇവരെ പി ടികൂടിയെങ്കിലും വൻ ശൃംഖലയുടെ ഒരു കണ്ണി മാത്രമാണ് പൊ ലീസിന് മുന്നിൽ അണിഞ്ഞത്. സം ഘത്തിൽപ്പെട്ട മറ്റു ആരെങ്കിലും പ രാതിയുമായി എത്തിയാൽ മാത്രമേ അ ന്വേഷണം കൂടുതൽ മുന്നോട്ടു പോകാൻ കഴിയു എന്നും പൊ ലീസ് പറയുന്നു.
30 കാരിയായ നീതുവിന്റെ കളികൾ കണ്ടോ, ഭർത്താവ് സുധീഷും വീട്ടുകാരും ഞെ ട്ടലിൽ