
വാഹന ഇ ൻഷൂറൻസിന്റെ പേരിൽ വ്യാ പകമായി നടക്കുന്ന ഈ ത ട്ടിപ്പ് തിരിച്ചറിയുക. നിങ്ങൾക്കും ഇത്തരം അനുഭവം ഉണ്ടോ?
മോട്ടോർ വാഹനവ കുപ്പുമായി ബന്ധപ്പെട്ട് ചില ഡ്രൈവിംഗ് സ്കൂളുകളും, ഏജൻസികളും വൻതോതിൽ ത ട്ടിപ്പ് നടത്തുന്നു എന്ന ആ ക്ഷേപം ഏറെ കാലമായി കേരളത്തിൽ നില നിൽക്കുന്നുണ്ട്. മാറി മാറി വരുന്ന സർക്കാരുകൾ എത്രയൊക്കെ ശ്രമിച്ചാലും ഇതിനു പിന്നിൽ പ്രവർത്തിക്കുന്ന മാ ഫിയയുടെ കൈ ക ടത്തലുകൾ പൂർണ്ണമായി ഇല്ലാതാക്കാൻ കഴിഞ്ഞിട്ടില്ല.
ഭാര്യമാരെ പരസ്പരം കൈമാറുന്ന പരിപാടി , പ രാതിക്കാരിയായ യുവതി പറഞ്ഞത്
ചില ആ ർടിഒ ഓഫീസുകളിൽ ഏജന്റുമാർ മുഖേനയല്ലാതെ സേവനങ്ങൾക്കായി സമീപിച്ചാൽ ഒരു കാരണവശാലും കാര്യങ്ങൾ നടക്കുകയില്ല എന്നത് പരസ്യമായ രഹസ്യമാണ്. വാഹന ഇൻഷൂറൻസ് പുതുക്കുന്നതും, കൈമാറ്റം ചെയ്യുന്നതുമായി ബന്ധപ്പെട്ട് പുനലൂർ സാംസ്കാരിക സമിതിയുടെ ഫേസ്ബുക്ക് പേജിൽ ഷെയർ ചെയ്യപ്പെട്ട ഒരു വീഡിയോ ഇത്തരം ആവശ്യങ്ങൾക്കായി ഇ ൻഷൂറൻസ് ഏ ജന്റുമാരെ സമീപിക്കുന്നവർ അവശ്യം കണ്ടിരിക്കേണ്ട ഒന്നാണ്.
ചില ആളുകൾ വാഹന ഇ ൻഷൂറൻസ് പുതുക്കേണ്ട തീയ്യതി കഴിഞ്ഞാലും പുതുക്കാതിരിക്കുന്നത് സാധാരണമാണ്. വ്യക്തിപരമായ കാരണങ്ങളോ, മറവിയോ കൊണ്ടായിരിക്കാം ഇങ്ങനെ സംഭവിക്കുന്നത്. ഇത്തരം സാഹചര്യങ്ങളിൽ എന്നാണോ പിന്നീട് ഇ ൻഷൂറൻസ് പുതുക്കുന്നത്, അന്ന് മുതലുള്ള ഇ ൻഷൂറൻസ് തുക മാത്രം അടച്ചാൽ മതിയാകും. ഇ ൻഷൂറൻസ് പുതുക്കേണ്ട തീയ്യതി മുതലുള്ള തുക അടക്കേണ്ടതുണ്ടെന്ന് ചില ഏ ജന്റുമാർ ഉപഭോക്താക്കളെ തെ റ്റിദ്ധരിപ്പിച്ചു പണം ത ട്ടാറുണ്ട്.
30 കാരിയായ നീതുവിന്റെ കളികൾ കണ്ടോ, ഭർത്താവ് സുധീഷും വീട്ടുകാരും ഞെ ട്ടലിൽ
വാഹന ഇ ൻഷൂറൻസിന്റെ കാര്യത്തിൽ പ്രധാനമായും ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം, സെക്കൻഡ് ഹാൻഡ് വാഹനങ്ങൾ വാങ്ങുമ്പോൾ അവയുടെ ഇ ൻഷൂറൻസ് 15 ദിവസത്തിനുള്ളിൽ സ്വന്തം പേരിലേക്ക് മാറ്റേണ്ടതുണ്ട് എന്നതാണ്. ഇക്കാര്യത്തിൽ ഉപേക്ഷ വിചാരിക്കുകയോ, മറവി കാണിക്കുകയോ ചെയ്താൽ പിന്നീട് വാഹന ഉടമക്ക് സംഭവിക്കുന്നത് ഭീ മമായ ധനന ഷ്ട്ടമായിരിക്കും എന്ന് പുനലൂർ സാംസ്കാരിക സമിതിയുടെ ഫേസ്ബുക്ക് പേജിൽ ഷെയർ ചെയ്യപ്പെട്ട ഈ വീഡിയോയിൽ പറയുന്നു.
വാഹന ഇ ൻഷൂറൻസുമായി ബന്ധപ്പട്ട് ഇത്തരം നിരവധി അറിവുകളാണ് ഈ വീഡിയോയിൽ പങ്കു വെക്കുന്നത്. ഇ ൻഷൂറൻസിന്റെ കാര്യത്തിൽ അറിവില്ലായ്മ കൊണ്ട് അ ബദ്ധങ്ങൾ സംഭവിക്കുന്നത് ഒഴിവാക്കാൻ ഈ വീഡിയോ കാണുക, കഴിയുന്നത്ര ഷെയർ ചെയ്യുക.
ദിവ്യ ഉണ്ണി ദിലീപിനോടൊപ്പം ഉള്ള ചിത്രം പങ്കുവച്ചു…ക്യാപ്ഷൻ ഇങ്ങനെ