
ദിവ്യ ഉണ്ണി ദിലീപിനോടൊപ്പം ഉള്ള ചിത്രം പങ്കുവച്ചു…ക്യാപ്ഷൻ ഇങ്ങനെ
എന്തുതന്നെ ആയാലും സത്യം തിരിച്ചറിയാത്ത ഏതൊരു കേ സിനെ ചുറ്റിപറ്റി പലരും സപ്പോർട്ട് ചെയ്യുന്നത് അതിൽ ഇ രയായവർക്കു വേണ്ടി തന്നെ ആയിരിക്കും. അതിൽ പ്ര തി പട്ടികയിൽ ഉള്ളവരെ ആരും സപ്പോർട്ട് ചെയ്യുവാൻ ശ്രമിക്കാറില്ല, അല്ലെങ്കിൽ അവരുമായുള്ള ചിത്രങ്ങളോ സന്ദേശങ്ങളോ ആരും പങ്കു വെക്കാറില്ല.
30 കാരിയായ നീതുവിന്റെ കളികൾ കണ്ടോ, ഭർത്താവ് സുധീഷും വീട്ടുകാരും ഞെ ട്ടലിൽ
പക്ഷേ ഈയിടക്ക് ഒരു മാഗസിൻ പ്രസിദ്ധികരിച്ച അഭിമുഖത്തെ തുടർന്നാണ് പലതരത്തിലുള്ള വിമർശനങ്ങൾ പൊതുവിൽ ഉയർന്നു വന്നത്. ഇപ്പോൾ അത്തരത്തിൽ ആരും അറിയാതെ പോയ ഒരു പോസ്റ്റാണ് മലയാളത്തിന്റെ പ്രിയപ്പെട്ട നടി ദിവ്യ ഉണ്ണിയുടേത്.
ഈ പ്രശ്നങ്ങൾ എല്ലാം ഇവിടെ ചുടുപിടിക്കുമ്പോൾ കഴിഞ്ഞ കുറച്ച ദിവസങ്ങൾക്കു മുൻപ്, ദിവ്യ ഉണ്ണി ഇൻസ്റ്റാഗ്രാമിൽ ദിലീപുമൊത്തുള്ള ചിത്രം പങ്കുവെച്ചു. ദിവ്യ ഉണ്ണിയുടെ ഇസ്റ്റാഗ്രാം പ്രൊഫൈൽ പരിശോധിക്കുന്നവർക്കു അറിയാം, താരത്തിന്റെ നൃത്തവും, താരത്തിന്റെ കുടുംബമൊത്തുള്ള ചിത്രങ്ങൾ മാത്രമേ താരം പങ്കുവെക്കാറുള്ളു.
മറ്റു താരങ്ങൾക്കൊപ്പമുള്ള ചിത്രങ്ങൾ എല്ലാം തന്നെ വളരെ വിരളമായി തന്നെയാണ് ദിവ്യ ഉണ്ണി പങ്കുവെക്കാറുള്ളത്. ഈയൊരു ചിത്രം എന്തുകൊണ്ടാണ് ഇപ്പോൾ പങ്കു വെച്ച് എന്നാണ് ആരാധകർ ഇപ്പോൾ ചോദിക്കുന്നത്.
ചേച്ചിയുടെ കുഞ്ഞിനെ ശ്രുതി ലക്ഷ്മിയും ഭർത്താവും സ്വീകരിച്ചത് കണ്ടോ
ഏതെല്ലാം കഴിഞ്ഞു ദിവ്യ ഉണ്ണി ഈ ചിത്രത്തിന്റെ കമന്റ് ബോക്സ് മൂടി വെച്ചിരിക്കുകയാണ്. പണ്ട് സെന്റ് തെരേസാസ് കോളേജിൽ ദിലീപ് ഫങ്ക്ഷന് വന്നപ്പോൾ എടുത്ത ഫോട്ടോ എന്നാണ് ദിവ്യ ഉണ്ണി പറയുന്നത്.
When Dileepettan visited my college for the arts club inauguration. I did the welcome address for the event എന്നുള്ള ക്യാപ്ഷൻ ആണ് ദിവ്യ ഉണ്ണി ഈ ചിത്രത്തിനോടൊപ്പം കൊടുത്ത്. ദിലീപ് കസേരയിൽ ഇരിക്കുകയും ദിവ്യ ഉണ്ണി താഴെ ഇരിക്കുന്നതുമായുള്ള ഒരു മനോഹര ചിത്രമാണ് ദിവ്യ ഉണ്ണി പങ്കു വെച്ചിരിക്കുന്നത്.
ഭാര്യമാരെ പരസ്പരം കൈമാറുന്ന പരിപാടി , പ രാതിക്കാരിയായ യുവതി പറഞ്ഞത്