![](https://oflinenews46.com/wp-content/uploads/2022/01/60.2-1024x576.jpg)
30 കാരിയായ നീതുവിന്റെ കളികൾ കണ്ടോ, ഭർത്താവ് സുധീഷും വീട്ടുകാരും ഞെ ട്ടലിൽ
സി സി ടി വി ക്യാമറയും സുര ക്ഷാ ജീവനക്കാരുമുള്ള കോട്ടയം മെഡിക്കൽ കോളേജിലെ ഗൈനക്കോളജി വാർഡിൽ നഴ്സിന്റെ വേഷം ധരിച്ചു കേറി ഒരു ദിവസം പ്രായമുള്ള നവജാത ശിശുവിനെ ത ട്ടിക്കൊണ്ടു പോയ സംഭവത്തിൽ ന ടുങ്ങി ഇരിക്കുകയാണ് മലയാളികൾ.
ചേച്ചിയുടെ കുഞ്ഞിനെ ശ്രുതി ലക്ഷ്മിയും ഭർത്താവും സ്വീകരിച്ചത് കണ്ടോ
അതുപോലെ തന്നെ സാമ്പത്തികമായും നാട്ടിൽ അറിയപ്പെടുന്ന 30 കാരിയുടെ തനിനിറം പുറത്തു വന്നപ്പോൾ നാട്ടുക്കാർക്കും വിശ്വസിക്കാൻ ആയില്ല.
ചെങ്ങന്നൂർ തിരുവൻണ്ടൂർ രണ്ടാം വാർഡിൽ പന്തിരംപ്പാറ നിർമ്മാല്യം വീട്ടിൽ രാജേന്ദ്രൻ നായരുടെയും അനിതയുടെയും മകൾ ആണ് നീതു. സാമ്പത്തികമായി മെച്ചപ്പെട്ട കുടുംബം ആണ്.
പ്രിയ മലയാള താരം ആശുപത്രിയിൽ; പ്രാർത്ഥനയോടെ ആരാധകർ
തിരുവല്ല കുറ്റൂർ പള്ളാടത്തിൽ സുധിഭവനിൽ സുധിയുമായി 11 വർഷം മുമ്പായിരുന്നു വിവാഹം. 200 ൽ അധികം പവന്റെ ആഭരണങ്ങൾ വിവാഹ സമയത്ത് വീട്ടുകാർ നൽകിയിരുന്നു.
ഖത്തറിൽ ഓയിൽ റിഗിലെ ഉദ്യോഗസ്ഥൻ ആണ് സുധി. 5 വർഷം മുമ്പാണ് നീതു ഇവന്റ് മാനേജ്മെന്റ് ജോലിയുമായി ബന്ധപ്പെട്ട് കൊച്ചിയിൽ താമസം തുടങ്ങിയത്.
പ്രിയ മലയാള താരം ആശുപത്രിയിൽ; പ്രാർത്ഥനയോടെ ആരാധകർ
ഡിസംബറിൽ സുധി അവധിക്ക് നാട്ടിൽ എത്തിയിരുന്നു. ഈ സമയം നീതുവും മകനും ചിറ്റൂരിലെ ഭർതൃവീട്ടിൽ ഉണ്ടായിരുന്നു. വളരെ സന്തോഷത്തോടെ ആയിരുന്നു അവിടെ കഴിഞ്ഞതെന്നു സുധിയുടെ രക്ഷിതാക്കൾ പറഞ്ഞു.
സുധി രണ്ടാഴ്ച്ച മുമ്പാണ് മടങ്ങിയത്. കുട്ടിയെ ത ട്ടിയെടുത്ത സംഭവങ്ങൾ ടെലിവിഷനിൽ കണ്ടപ്പോൾ മരുമകൾ ആണ് അ റസ്റ്റിൽ ആയതെന്ന് മനസിലായില്ല എന്നും അവർ പറഞ്ഞു.
നീതുവിന്റെ മാതാവ് അനിതയാണ് സുധിയെ ഫോണിൽ വിളിച്ച് സംഭവം അറിയിച്ചത്. ഇതറിഞ്ഞു കുറ്റൂരിലെ വീട്ടിൽ ഉള്ള പിതാവ് അവനെ വിളിച്ച് സുധി വിവരങ്ങൾ അ ന്വേഷിച്ചിരിന്നു. സുധി നാട്ടിലേക്കു വരാൻ ശ്രമിക്കുക ആണെന്നും രക്ഷിതാക്കൾ പറയുന്നു.