
ആദ്യം പറഞ്ഞത് റോഡ് സർവേക്ക് വന്നവരെന്ന്. വണ്ടിയിൽ വ ടിവാൾ കണ്ടതോടെ നാട്ടുകാർ പോ ലീസിനെ വിളിച്ചു. ബീമാ പള്ളിക്കരികിൽ നിന്ന് 2 പേർ പി ടിയിൽ
തിരുവനന്തപുരം ബീമാപള്ളിക്കരികിൽ നിന്ന് സം ശയാസ്പദമായ സാഹചര്യത്തിൽ 2 പേർ ആ യുധങ്ങളുമായി പിടിയിലായി. ഇക്കഴിഞ്ഞ ദിവസമാണ് രാത്രി ഉദ്ദേശം എട്ടു മണിയോടെ തിരുവനന്തപുരത്തുള്ള ബീമാപള്ളിക്ക് സമീപം രണ്ടു പേരെ പ്രദേശവാസികളായ ചെറുപ്പക്കാർ സം ശയാസ്പദമായ സാഹചര്യത്തിൽ കണ്ടത്.
പ്രിയ മലയാള താരം ആശുപത്രിയിൽ; പ്രാർത്ഥനയോടെ ആരാധകർ
ഇവിടെ വാഹനം പാർക്ക് ചെയ്ത ശേഷമുള്ള രണ്ടു പേരുടെയും നീക്കങ്ങൾ ദു രൂഹമായി തോന്നിയപ്പോഴാണ് നാട്ടുകാർ ഇടപെട്ടത്. നാട്ടുകാരുടെ ചോദ്യങ്ങൾക്ക് ഇവർ പ രസ്പരവിരുദ്ധമായ ഉത്തരങ്ങൾ നൽകിയതോടെ ഇവരെക്കുറിച്ചുള്ള സം ശയം ബലപ്പെട്ടു.
ഇതോടെ പ്രദേശവാസികൾ ഇവരുടെ വാഹനം പരിശോധിക്കുകയും, ഇതിൽ നിന്നും വടിവാൾ അടക്കമുള്ള മാ രകായുധങ്ങൾ കണ്ടെടുക്കുകയും ചെയ്തതോടെയാണ് നാട്ടുകാർ പോ ലീസിനെ വിളിച്ചത്.
പി ടിയിലായ പ്ര തികൾ കൊല്ലം സ്വദേശികൾ ആണെന്ന് പറയപ്പെടുന്നു. പോ ലീസ് കൊണ്ടുപോകാൻ തുടങ്ങുമ്പോഴും തങ്ങൾ റോഡ് സർവേക്ക് എത്തിയതാണെന്ന മറുപടിയാണ് ഇവർ നൽകിയത്. രാത്രിയിൽ എന്ത് സർവ്വേയാണ് നടത്തുന്നത് എന്ന നാട്ടുകാരുടെ ചോദ്യത്തിന് ഇവർക്ക് ഉത്തരമുണ്ടായില്ല. ഉദ്യോഗസ്ഥരാണെങ്കിൽ ഐഡന്റിറ്റി കാർഡ് കാണിക്കാൻ ആവശ്യപ്പെട്ടെങ്കിലും അതും ഇവർക്ക് ഹാ ജരാക്കാനായില്ല.
ബീമാപള്ളി പോലീസ് ക സ്റ്റഡിയിലായ ഇരുവരെയും വിശദമായി ചോദ്യം ചെയ്തു വരികയാണ്. ഇരുവരും പ്രദേശത്തെ സമാധാനാന്തരീക്ഷം ത കർക്കാനും, ക ലാപമുണ്ടാക്കാനുമായിരുന്നു ശ്രമിച്ചതെന്ന് നാട്ടുകാർ ആ രോപിക്കുന്നു.
ഒടുവിൽ പൊ ട്ടിത്തെറിച്ച് ദിലീപിന്റെ മകൾ മീനാക്ഷി… പറഞ്ഞത് കേട്ടോ?
ഇവർക്ക് ഏതെങ്കിലും തീ വ്രവാദ സം ഘടനകളുമായി ബന്ധമുണ്ടോയെന്ന് പോ ലീസ് അ aczacന്വേഷിക്കുന്നുണ്ട്. ഇവർ പിടിയിലായതിന്റെ വീഡിയോ ദൃശ്യം സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
ചേച്ചിയുടെ കുഞ്ഞിനെ ശ്രുതി ലക്ഷ്മിയും ഭർത്താവും സ്വീകരിച്ചത് കണ്ടോ