
നീണ്ട 18 വർഷത്തെ ദാമ്പത്യ ജീവിതം അവസാനിപ്പിച്ച് ധനുഷും ഐശ്വര്യയും
സിനിമ താരങ്ങളുടെ വിവാഹവും വേ ർപിരിയലുമൊക്കെ ഒരുപോലെ തന്നെ വൈറൽ ആകാറുണ്ട്. കഴിഞ്ഞ ദിവസം അതായതു ഇന്നലെ രാത്രിയോടെ തന്നെ നമ്മളെല്ലാവരും അറിഞ്ഞ വർത്തയായായിരുന്നു തമിഴ് നടൻ ധനുഷും, രജനികാന്തിന്റെ മകൾ ഐശ്വര്യയും വേ ർപിരിയുന്നു എന്ന വാർത്ത.
അവൻ ഒരുചുക്കും ചെയ്യില്ലെന്നു പറഞ്ഞ ദിലീപിനെ ഞെ ട്ടിച്ച് ആ ക്രമിക്കപ്പെട്ട നടിയുടെ ഭർത്താവ് രംഗത്ത്
ധനുഷ് തന്നെയാണ് ആരാധകർക്ക് വേണ്ടി സോഷ്യൽ മീഡിയ വഴി ഈ കാര്യം അറിയിച്ചതും. ആരാധകർ ഏറെ ഞെ ട്ടലോടെ തന്നെ ആയിരുന്നു ഇവരുടെ വേർപിരിയൽ വാർത്ത കേട്ടതും.
18 വർഷത്തെ ദാമ്പത്യജീവിതം അവസാനിപ്പിച്ച് തമിഴ് നടൻ ധനുഷും ഭാര്യ ഐശ്വര്യ രജനീകാന്തും. തമിഴ് മെഗാസ്റ്റാർ രജനീകാന്തിന്റെ മൂത്ത മകളാണ് ഐശ്വര്യ.
ഏതൊരമ്മക്ക് സ ഹിക്കാൻ കഴിയും പൊന്നുമകളുടെ ക ണ്ണീർ, മീനൂട്ടിക്കരികിൽ അമ്മ എത്തി
ധനുഷും ഐശ്വര്യയും സോഷ്യൽ മീഡിയയിലൂടെയാണ് വേ ർപിരിയൽ പ്രഖ്യാപിച്ചത്. സുഹൃത്തുക്കളായും ദമ്പതിമാരായും മാതാപിതാക്കളായും പരസ്പരം അഭ്യുദയകാംക്ഷികളായും 18 വർഷം ഒന്നിച്ചുജീവിച്ചു.
ഈ യാത്രയിൽ വളർച്ചയും മനസ്സിലാക്കലും ഇണക്കങ്ങളും പൊരുത്തപ്പെടലുകളും ഉണ്ടായിരുന്നു. ഞങ്ങളുടെ വഴികൾ പിരിയുന്ന സ്ഥലത്താണ് ഇന്ന് ഞങ്ങൾ നിൽക്കുന്നത്. ദമ്പതിമാർ എന്ന നിലയിൽ ഐശ്വര്യയും ഞാനും പിരിയുന്നതിനും സമയമെടുത്ത് വ്യക്തികളെന്ന നിലയിൽ ഞങ്ങളെ നന്നായി മനസ്സിലാക്കാനും തീരുമാനിച്ചു, ട്വീറ്റിൽ ധനുഷ് കുറിച്ചു.
ഏതൊരമ്മക്ക് സ ഹിക്കാൻ കഴിയും പൊന്നുമകളുടെ ക ണ്ണീർ, മീനൂട്ടിക്കരികിൽ അമ്മ എത്തി
തങ്ങളുടെ തീരുമാനത്തെ ബഹുമാനിക്കാനും ഇത് കൈകാര്യം ചെയ്യാൻ ആവശ്യമായ സ്വകാര്യത തങ്ങൾക്ക് നൽകണമെന്നും ധനുഷ് ട്വീറ്റിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
2004 നവംബർ പതിനെട്ടിനായിരുന്നു ഇരുവരുടെയും വിവാഹം. യത്ര, ലിംഗ എന്നി പേരുള്ള രണ്ടു ആണ്മക്കളുണ്ട് ഇവർക്ക്. വിവാഹത്തിന് പിന്നാലെ തന്നെ താര ദമ്പതികളുടെ ജീവിതത്തെ ചുറ്റിപറ്റി നിരവധി ഗോ സിപ്പുകൾ വന്നിരുന്നു.
കാർ അ പകടത്തിൽ പെട്ടു, വാവ സുരേഷിന് പരിക്ക്, ആശുപത്രിയിൽ പ്രവേശിപ്പിച്ചു