
കാർ അ പകടത്തിൽ പെട്ടു, വാവ സുരേഷിന് പരിക്ക്, ആശുപത്രിയിൽ പ്രവേശിപ്പിച്ചു
മലയാളികൾക്ക് ഏറെ സുപരിചിതനാണ് വാവ സുരേഷ്. വാവ സുരേഷ് സഞ്ചരിച്ചിരുന്ന കാർ മറ്റൊരു കാറുമായി കൂട്ടിയിടിച്ചു അ പകടം. ഇന്നലെ തിരുവനന്തപുരത്തു പോത്തൻകോട് ജംഗ്ഷന് സമീപം വൈകിട്ട് ആറോടെ നടന്ന അ പകടത്തിലാണ് വാവ സുരേഷിന് തലയ്ക്ക് പരിക്കേറ്റത്.
ഇദ്ദേഹത്തെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ രിക്ക് ഗു രുതരമല്ലെന്നാണ് വിവരം. വാവ സുരേഷിന്റെ ഡ്രൈവർക്കും പ രിക്കേറ്റിട്ടുണ്ട്.
പോത്തൻകോട്ട് നിന്ന് ശ്രീകാര്യത്തേക്ക് പോകുകയായിരുന്ന വാവ സുരേഷ് സഞ്ചരിച്ചിരുന്ന കാറിൽ ശ്രീകാര്യം ഭാഗത്ത് നിന്ന് വന്ന കാർ ഇ ടിച്ചു കയറുകയായിരുന്നു. ഈ കാറിൽ രണ്ടു സ്ത്രീകളും നവജാത ശിശുവും ഡ്രൈവർ ഉൾപ്പെടെ രണ്ട് പുരുഷൻമാരുമാണ് ഉണ്ടായിരുന്നത്.
ഏതൊരമ്മക്ക് സ ഹിക്കാൻ കഴിയും പൊന്നുമകളുടെ ക ണ്ണീർ, മീനൂട്ടിക്കരികിൽ അമ്മ എത്തി
മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രസവം കഴിഞ്ഞ യുവതിയുമായി മടങ്ങുകയായിരുന്നു ഇവർ. ഇവർക്കും അ പകടത്തിൽ പ രിക്കേറ്റു. . ഇവരെയും മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.
അവൻ ഒരുചുക്കും ചെയ്യില്ലെന്നു പറഞ്ഞ ദിലീപിനെ ഞെ ട്ടിച്ച് ആ ക്രമിക്കപ്പെട്ട നടിയുടെ ഭർത്താവ് രംഗത്ത്