
ദിലീപ് സ്പോൺസർ ചെയ്ത സമരം – പക്ഷേ പോ ലീസ് ഇങ്ങനെ ചെയ്യുമെന്ന് കരുതിയില്ല
ജനപ്രിയ നടൻ ദിലീപിനെ വേ ട്ടയാടുന്നത് അവസാനിപ്പിക്കുക. ഇന്നലെ തിരുവനന്തപുരത്തു പാളയം ര ക്തസാക്ഷി മണ്ഡപത്തിൽ കണ്ട വിചിത്രമായ ഒരു ബാനർ ആണിത്.നീണ്ട 18 വർഷത്തെ ദാമ്പത്യ ജീവിതം അവസാനിപ്പിച്ച് ധനുഷും ഐശ്വര്യയും
ആൾ കേരള മെൻസ് അസോസിയേഷൻ എന്ന സംഘടനയാണ് ദിലീപിന് പിന്തുണയുമായി തിരുവനന്തപുരം പാളയം ര ക്തസാക്ഷി മണ്ഡപത്തിൽ നിന്നും സെക്രട്ടറിയേറ്റിലേക്ക് ആയിരുന്നു മാർച്ച് നടത്തുവാൻ നിശ്ചയിച്ചിരുന്നത്.
സിനിമ സീരിയൽ സംവിധായകനായ ശാന്തിവിള ദിനേശ് പ്ര തിഷേധപരിപാടി ഉൽഘാടനം ചെയ്യുവാൻ എത്തിയെങ്കിലും പോ ലീസിടപ്പെട്ടു പ്ര തിഷേധപരിപാടി നിറുത്തി വെക്കുവാൻ ആവശ്യപ്പെടുക ആയിരുന്നു.
കാർ അ പകടത്തിൽ പെട്ടു, വാവ സുരേഷിന് പരിക്ക്, ആശുപത്രിയിൽ പ്രവേശിപ്പിച്ചു
കോ വിഡ് നിയന്ത്രങ്ങളുടെ ഭാഗമായി പൊതു പരിപാടികളും മറ്റും മാറ്റി വെച്ചിരിക്കുന്ന സാഹചര്യത്തിൽ, ഇപ്പോൾ മാർച്ച് നടത്തുന്നില്ലെന്നും കോ വിഡ് കുറയുന്ന സാഹചര്യത്തിൽ പ്ര തിഷേധ മാർച്ച് സംഘടിപ്പിപ്പും എന്ന് സംഘാടകർ പറഞ്ഞു.
മാധ്യമ ശ്രദ്ധ കിട്ടുന്നതിനപ്പുറം മാർച്ച് നടത്തുവാൻ എത്തിയവർക്ക് പ്രത്യേക ലക്ഷ്യങ്ങൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ല എന്ന് തന്നെ പറയേണ്ടി വരും. അകെ വിരലിൽ എണ്ണാൻ പറ്റുന്ന ആളുകൾ മാത്രമാണ് പ്ര തിഷേധ മാർച്ചിന് എത്തിയത്. ദിലീപ് സ്പോൺസർ ചെയ്ത പ രിഹാസ്യമായ നാടകം എന്നാണ് സോഷ്യൽ മീഡിയയിൽ ഇതേപ്പറ്റി വരുന്ന കമന്റുകൾ.
അവൻ ഒരുചുക്കും ചെയ്യില്ലെന്നു പറഞ്ഞ ദിലീപിനെ ഞെ ട്ടിച്ച് ആ ക്രമിക്കപ്പെട്ട നടിയുടെ ഭർത്താവ് രംഗത്ത്
ദിലീപിനെ അനാവശ്യമായി വേ ട്ടയാടുക ആണെന്നും ആൺ – പെൺ വ്യത്യാസമില്ലാതെ ആർക്കും ഇ മാർച്ചിൽ പങ്കെടുക്കുവാൻ ആകുമെന്നണ് ഇതിന്റെ സംസ്ഥാന പ്രസിഡന്റെ വട്ടിയൂർകാവ് അജിത് കുമാർ പ്രഖ്യാപിച്ചിരുന്നത്.
കോ വിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി പൊതുപരിപാടികളും മറ്റും മാറ്റി വെച്ചിരിക്കുന്ന ഇന്നത്തെ സാഹചര്യത്തിൽ മാർച്ചു നടത്തുന്നില്ലെന്നും, കോ വിഡ് കുറയുന്ന സാഹചര്യത്തിൽ പ്ര തിഷേധ മാർച്ചു സംഘടിപ്പിക്കും എന്നാണ് ഇപ്പോൾ സംഘാടകർ പറയുന്നത്.
ഏതൊരമ്മക്ക് സ ഹിക്കാൻ കഴിയും പൊന്നുമകളുടെ ക ണ്ണീർ, മീനൂട്ടിക്കരികിൽ അമ്മ എത്തി
2017 രൂപീകരിച്ച ഓൾ കേരള മെൻസ് അസോസിയേഷൻ മുൻപും ദിലീപിന് വേണ്ടി രംഗത്ത് എത്തിരുന്നു. ദിലീപ് സ്പോൺസർ ചെയ്ത സംഘടന എന്നാണ് ഇതേപ്പറ്റി സോഷ്യൽ മീഡിയയിൽ വരുന്ന കമന്റുകൾ.