
വി ല്ലൻ കഥാപാത്രങ്ങൾ അവിസ്മരണീയമാക്കാൻ ഇനിയില്ല; തെലുങ്ക് നടൻ കൊൻചട ശ്രീനിവാസിന് 47-ാം വയസിൽ അന്ത്യം
തെലുങ്ക് നടൻ കൊൻചട ശ്രീനിവാസ് അ ന്തരിച്ചു. ഹൃദയസംബന്ധമായ രോഗങ്ങളെ തുടർന്ന് 47-ാം വയസിലായിരുന്നു അ ന്ത്യം. കാസിബുഗ്ഗയിലെ സ്വകാര്യ ആശുപത്രിയാണ് താരത്തിന്റെ മര ണം സ്ഥിരീകരിച്ചത്.
വിശ്വസിക്കാനാകില്ല.. ധനുഷും ഐശ്വര്യയും വേ ർപിരിഞ്ഞതിനു കാരണം
കുറച്ചു നാളുകൾക്ക് മുമ്പ് ഒരു സിനിമ ചിത്രീകരണത്തിനിടെ ശ്രീനിവാസ് കു ഴഞ്ഞു വീ ണിരുന്നു. ഹൈദരാബാദിലായിരുന്നു സംഭവം. തളർന്നുവീണ ശ്രീനിവാസിനെ ഉടനെത്തന്നെ ആശുപത്രിയിൽ എത്തിച്ചപ്പോൾ ഹൃദ്രോഗം സ്ഥിരീകരിച്ചു.
നെ ഞ്ചുപൊട്ടിക്കും കാഴ്ച… 19 കാരനായ മകന് സംഭവിച്ചതറിഞ്ഞ് ന ടുക്കം മാറാതെ വീട്ടുകാർ
ചികിത്സയ്ക്ക് ശേഷം ശ്രീകാകുളത്തെ വീട്ടിലേക്ക് കുടുംബത്തോടൊപ്പം പോയി. വീണ്ടും ദേ ഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിന് പിന്നാലെ ആശുപത്രിൽ എത്തിച്ചപ്പോഴേക്കും മ രിച്ചു.
ഈശ്വരാ… എങ്ങനെ വിശ്വസിക്കും… നടിക്ക് സംഭവിച്ചത്… ഞെ ട്ടി സിനിമാലോകം
ചിരഞ്ജീവി നായകനായ ശങ്കർദാദ എംബിബിഎസ്, ജൂനിയർ എൻടിആറിന്റെ ആദി തുടങ്ങിയവയാണ് ശ്രീനിവാസ് വേഷമിട്ട പ്രധാന ചിത്രങ്ങൾ. നിരവധി വില്ലൻ കഥാപാത്രങ്ങൾ അവിസ്മരണീയമാക്കിയ നടനായിരുന്നു അദ്ദേഹം. നാൽപതിലധികം ചിത്രങ്ങളിലും പത്തോളം പരമ്പരകളിലും താരം വേഷമിട്ടിട്ടുണ്ട്.