
എറണാകുളത്ത് അച്ഛനെ മകളും അമ്മയും ചേർന്ന് ചെയ്തത് കണ്ടോ? കാരണമറിഞ്ഞു ന ടുങ്ങി നാട്ടുകാർ
എറണാകുളം കടവന്ത്ര മുട്ടത്ത് ലെയ്നിൽ വാടകയ്ക്ക് താമസിക്കുന്ന തമിഴ്നാട് സ്വദേശി മ രിച്ച സംഭവം കൊ ലപാത കമാണെന്ന് തെ ളിഞ്ഞു. ഇയാളുടെ ഭാര്യയെയും മകളെയും പൊ ലീസ് അ റസ്റ്റ് ചെയ്തു.
ഹൃദയം നിറയെ സ്നേഹവുമായി മഞ്ജുവിനെ കാണാൻ എത്തി പുതിയ അതിഥി; സന്തോഷ വാർത്ത പറഞ്ഞ് മഞ്ജു വാര്യർ
തമിഴ്നാട് പൊരൂർ സ്വദേശി ശങ്കറിന്റെ ഭാര്യ സെൽവി , മകൾ അനന്ദ എന്നിവരാണ് പി ടിയിലായത്. കഴിഞ്ഞ തിങ്കളാഴ്ച രാത്രിയിലായിരുന്നു കേ സിനാസ്പദമായ സംഭവം.
പതിവായി മ ദ്യപിച്ചെത്തിയിരുന്ന ശങ്കർ സെൽവിയെ മർ ദ്ദിക്കുമായിരുന്നു. സംഭവ ദിവസവും മ ദ്യപിച്ച് ബ ഹളമുണ്ടാക്കി. പിന്നീട് മ ദ്യലഹരിയിൽ കിടന്നുറങ്ങിയ ശങ്കറിനെ കട്ടിലിൽ കെട്ടിയിട്ടശേഷം ഷൂവിന്റെ ലേസ് ഉപയോഗിച്ച് ക ഴുത്തിൽ വ രിഞ്ഞുമുറുക്കി കൊല പ്പെടുത്തുകയായിരുന്നു.
സ്വാഭാവിക മര ണമെന്ന് വരുത്തി തീർക്കാൻ ‘അച്ഛൻ അനങ്ങുന്നില്ലെന്ന്’ പറഞ്ഞ് സെൽവി മകനെ വി ളിച്ചുവരുത്തി. തുടർന്ന് ആശുപത്രിയിൽ എത്തിച്ച് മര ണം സ്ഥിരീകരിച്ചു.
റാന്നിയിലെ പെറ്റമ്മയുടെ ക്രൂ രത പഠിക്കാൻ സമ്മതിക്കാതെ 1 മാസക്കാരൻ ക രഞ്ഞതിന് 21കാരി അമ്മ ചെയ്തത്
ഇൻക്വസ്റ്റിൽ കഴുത്തിലെ പാട് ശ്ര ദ്ധയിൽപ്പെട്ട പൊ ലീസ് സെൽവിയെ ക സ്റ്റഡി യിലെടുത്ത് ചോദ്യം ചെയ്യുകയായിരുന്നു. കഴിഞ്ഞ ദിവസം തന്നെ ഇവർ കു റ്റം സമ്മതിച്ചിരുന്നു. പോ സ്റ്റ്മോർട്ടം റിപ്പോർട്ട് ഉൾപ്പെടെയുള്ള തെ ളിവുകൾ ശേഖരിച്ച ശേഷം ഇന്നലെ അ റസ്റ്റ് രേഖപ്പെടുത്തി.
കൊ ലപാതകത്തിന് അനന്ദയും സെൽവിയെ സഹായിച്ചതായി പൊ ലീസ് പറഞ്ഞു. ഇരുവരെയും ഇന്നലെ കോ ടതിയിൽ ഹാ ജരാക്കി റി മാൻഡ് ചെയ്തു. പത്ത് വർഷം മുമ്പാണ് ശങ്കറും കുടുംബവും എറണാകുളത്ത് എത്തിയത്.
കെട്ടിട നിർമ്മാണ ജോലികൾക്ക് സഹായിയായി പോവുകയായിരുന്നു. കടവന്ത്ര എസ്.എച്ച്.ഒ അൻവറിന്റെ നേതൃത്വത്തിലുള്ള ടീമാണ് പ്ര തി കളെ പി ടികൂ ടിയത്.
നടി പ്രവീണയുടെ കുടുംബത്തിൽ നിന്നും നെഞ്ചുപൊട്ടുന്ന വിയോഗവാർത്ത; കണ്ണീരോടെ പ്രേക്ഷകരും താരങ്ങളും