
ഹൃദയം നിറയെ സ്നേഹവുമായി മഞ്ജുവിനെ കാണാൻ എത്തി പുതിയ അതിഥി; സന്തോഷ വാർത്ത പറഞ്ഞ് മഞ്ജു വാര്യർ
മലയാളികളുടെ മനസിൽ ഇന്നും വീട്ടിലെ ഒരു അംഗമെന്ന ഇമേജ് നിലനിർത്തുന്ന നടിയാണ് മഞ്ജു വാര്യർ. ശക്തമായ കഥാപാത്രങ്ങളിലൂടെ പ്രേക്ഷക മനസ്സ് കീഴടക്കിയ മഞ്ജു ഇന്ന് മലയാളത്തിലെ ലേഡി സൂപ്പർ സ്റ്റാർ ആണ്. ദിലീപുമായുള്ള വിവാഹ ശേഷം സിനിമയിൽ നിന്നും നീണ്ട ഇടവേള എടുത്ത താരം നിറഞ്ഞ ഒരു വർഷങ്ങൾക്ക് ശേഷമാണ് വീണ്ടും അഭിനയലോകത്തേക്ക് തിരിച്ചെത്തിയത്.
മകന്റെ ഒന്നാം പിറന്നാൾ ആഘോഷിക്കാനായി ഒരുങ്ങിയ വീട്, എന്നാൽ സംഭവിച്ചത്… എങ്ങനെ സഹിക്കും
മഞ്ജു ആരാധകരെ സംബന്ധിച്ച് ആ ഘാതത്തിന്റെ നിമിഷങ്ങളായിരുന്നു. റോഷൻ ആൻഡ്രൂസ് ചിത്രം ഹൗ ഓൾഡ് ആർ യുവിലൂടെ തന്റെ തിരിച്ചുവരവ് ഗംഭീരമാക്കിയപ്പോൾ പ്രേക്ഷകർ അതിനെ ഇരു കൈ നീട്ടിയാണ് സ്വീകരിച്ചത്.
ഇപ്പോൾ മഞ്ജുവിന്റെ മനുഷ്യസ്നേഹം ആയ ഒരു വീഡിയോ ആണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. താരത്തിന്റെ കുടുംബജീവിതത്തിൽ എല്ലായിപ്പോഴും ആളുകൾ ചോദിക്കുന്നതും അന്വേഷിക്കുന്നതും മകൾ മീനാക്ഷിയെ കുറിച്ചാണ്. ഇപ്പോൾ മീനാക്ഷിയെ പോലെ ഒരു മകളെ കണ്ടിരിക്കുന്ന വീഡിയോ ആണ് സമൂഹ മാധ്യമങ്ങളിലൂടെ വൈറൽ ആകുന്നത്.
ആശുപത്രയിൽ കിടക്കുന്ന വൃദ്ധനെ തേടി എന്നും ഒരു ജീവി എത്തുന്നു; ആ ജീവിയുടെ പിന്നാലെ പോയ നേഴ്സ് കണ്ടത്
ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹങ്ങളിൽ ഒന്നായ മഞ്ജുവാര്യരെ കാണണമെന്ന ആഗ്രഹം പൂർത്തീകരിക്കുകയാണ് ദേശീയപാത കുമ്പളം ടോൾ പ്ലാസയിൽ ഫ്ലാഷ് ടാഗ് വിൽക്കുന്ന ഷെറിൻ എന്ന 9 വയസ്സുകാരി. ഷെറിൻ മാതൃഭൂമിയുടെ ഡോട്ട് കോമിനോട് ആണ് ജീവിതം പറയുന്നതിനിടയിൽ തന്റെ ആഗ്രഹം പറഞ്ഞത്.
വാർത്ത കണ്ട മഞ്ജുവാര്യർ ഷെറിനെ കാണാനായി എത്തുകയായിരുന്നു. മഞ്ജു ചേച്ചിയെ കണ്ടു. അടുത്തിരുന്നു . തളരരുത് എന്നൊക്കെ എന്നോട് പറഞ്ഞു. ഒരുപാട് കാര്യങ്ങൾ പറഞ്ഞു തന്നു. എനിക്കൊരു സമ്മാനം തന്നു. മഞ്ജു ചേച്ചിയേ കാണണമെന്ന് ഒരുപാട് ആഗ്രഹിച്ചിരുന്നു ഇത്ര പെട്ടെന്ന് സാധിക്കും എന്ന് കരുതിയില്ല.
തലവേദന മാറാൻ ആൾദൈവത്തെ കണ്ട യുവതിക്ക് സംഭവിച്ചത് കണ്ടോ? ന ടുക്കം മാറാതെ വീട്ടുകാരും നാട്ടുകാരും
എന്തുവന്നാലും പൊരുതി ജയിച്ച പെണ്ണുങ്ങളെ ഉള്ളൂ. ഉമ്മക്ക് ഒപ്പംനിൽക്കുക ഇപ്പോൾ തന്നെ ഇത്രയും കാര്യങ്ങൾ ചെയ്യുന്നില്ലേ.. ധൈര്യമായി മുന്നോട്ടു പോകു എന്ന് മഞ്ജുവാര്യർ ഷെറിനോട് പറഞ്ഞു. ജന്മനാ വൈകല്യം ബാധിച്ച കുഞ്ഞനുജൻ ഉണ്ട് വീട്ടിൽ. വീട് നോക്കാൻ ഉമ്മയ്ക്ക് ഒറ്റയ്ക്ക് ആകില്ലെന്ന് മനസ്സിലായപ്പോൾ ചെറുപ്രായത്തിൽ തന്നെ അമ്മയെ സഹായിക്കാൻ തയ്യാറായിരുന്നു ഷെറിൻ.
റോഡരുകിൽ തട്ടുകടയിൽ കുലുക്കി സർബത്ത് വിറ്റു ഇപ്പോൾ ഫ്ലാഷ് ടാഗ് വിട്ടും അമ്മയെ സഹായിക്കുകയാണ് ഈമിടുക്കി. ഹൈവേയിൽ ഫ്ലാഷ് ടാഗ് വിൽക്കാൻ ഇറങ്ങാം എന്ന് പറഞ്ഞപ്പോൾ ചെറിയ ആശങ്കയുണ്ടായിരുന്നു എന്ന് ഉമ്മ സമ്മതിക്കുന്നു.
സുഖമില്ലാത്ത അനുജനു അമ്മയ്ക്കുമൊപ്പം സ്വന്തം വീട്ടിൽകഴിയണം എന്നാണ് ഷെറിന്റെ ആഗ്രഹം. കുമ്പളം ആർ പി എം സ ഹൈസ്കൂളിൽ ഒമ്പതാം ക്ലാസ് വിദ്യാർഥിനിയാണ് ഷെറിൻ
റാന്നിയിലെ പെറ്റമ്മയുടെ ക്രൂ രത പഠിക്കാൻ സമ്മതിക്കാതെ 1 മാസക്കാരൻ ക രഞ്ഞതിന് 21കാരി അമ്മ ചെയ്തത്