
ആശുപത്രയിൽ കിടക്കുന്ന വൃദ്ധനെ തേടി എന്നും ഒരു ജീവി എത്തുന്നു; ആ ജീവിയുടെ പിന്നാലെ പോയ നേഴ്സ് കണ്ടത്
ഇന്ന് സമൂഹമാധ്യമങ്ങളിൽ വളരെ അധികം വൈറലായി മാറിക്കൊണ്ടിരിക്കുന്ന ചിത്രമാണിത്. ഈ ചിത്രം പകർത്തിയിരിക്കുന്നത് ഒരു നേഴ്സ് ആണ്. എന്താണ് സംഭവം എന്നല്ലേ. ഇന്നലെ ആ വൃദ്ധൻ അസുഖം മൂലം ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്തതാണ്.
ഭക്ഷണം ഡെലിവറി ചെയ്യാൻ പോയ ഡെലിവറി ബോയ് ഫ്ളാറ്റിൽ കണ്ടത് ഞെ ട്ടിക്കുന്ന കാഴ്ച, പിന്നീട് നടന്നത്
മൂന്നു ദിവസമായി ഹോസ്പിറ്റലിലേക്ക് അദ്ദേഹം വന്നിരുന്നത് തനിച്ചായിരുന്നു. അഡ്മിറ്റ് ചെയ്യേണ്ട സാഹചര്യം ആയതുകൊണ്ട് അഡ്മിറ്റ് ചെയ്തു. എന്നാൽ ബന്ധുക്കളെക്കുറിച്ച് യാതൊരു അറിവും ഇല്ല. ഇപ്പോൾ അദ്ദേഹത്തിന്റെ അവസ്ഥ വളരെയധികം മോശമായി കൊണ്ടിരിക്കുകയാണ്. സംസാരിക്കാൻ കഴിയുന്നില്ല.
അതിനാൽ മാനേജ്മെന്റ് അദ്ദേഹത്തിന്റെ ബന്ധുക്കളെ കണ്ടുപിടിക്കാൻ തീരുമാനിച്ചു. മാനേജ്മെന്റ് അന്വേഷിച്ചപ്പോൾ അദ്ദേഹത്തിന്റെ അയൽക്കാർക്കുപോലും അദ്ദേഹത്തിന്റെ ബന്ധുക്കളെക്കുറിച്ച് അറിവില്ല. വർഷങ്ങൾ ആയി അദ്ദേഹം തനിച്ചാണ് ജീവിക്കുന്നത്. അപ്പോൾ ആണ് അവർ ഒരു കാര്യം ശ്രദ്ധിച്ചത്.
തിരുവനന്തപുരത്ത് വീട്ടമ്മക്ക് സംഭവിച്ചത് കണ്ടോ? നേരിൽ കണ്ട മകൾ പറഞ്ഞ മൊ ഴി കേട്ട് ഞെ ട്ടി കുടുംബം
ഒരു പ്രാവ് അദ്ദേഹത്തിന്റെ അടുത്ത് വന്നിരിക്കുന്നു. അദ്ദേഹം വന്നതുമുതൽ ഈ പ്രാവിനെ അവിടെ കാണാം. ആദ്യമൊന്നും അത്ര കാര്യമാക്കിയില്ല. ഇന്നലെ ആ പ്രാവിനെ ഓടിക്കാൻ ശ്രമിച്ചപ്പോൾ അത് പോകുന്നില്ല. അദ്ദേഹത്തിന്റെ അടുത്ത് തന്നെ ഇരിക്കുന്നു. ആർക്കും ഒന്നും മനസിലായില്ല.
ചിലപ്പോൾ അദ്ദേഹം വളർത്തിയ പ്രാവ് ആയിരിക്കും. ഒരു സംശയം പറഞ്ഞു. അത് വളരെയധികം കൗതുകമുണ്ടാക്കി. ഞാൻ ഡ്യൂട്ടി കഴിഞ്ഞ് അദ്ദേഹത്തിന്റെ വീട് വരെ ഒന്ന് പോയി. അയൽക്കാരോട് അന്വേഷിച്ചു. അദ്ദേഹം പ്രാവിനെയൊന്നും വളർത്തിയിട്ടില്ല അവർ പറഞ്ഞു. പക്ഷെ എല്ലാദിവസവും അദ്ദേഹം പാർക്കിൽ പോയി പ്രാവുകൾക്ക് തീറ്റ കൊടുക്കാറുണ്ട്.
പൂക്കൾ അർപ്പിക്കുന്ന പൊന്നുമകൾ… അവസാനമായി ആ മുഖം പോലും കാണാനാകാതെ
ഞാൻ പിറ്റേന്ന് ഹോസ്പിറ്റലിൽ പോയപ്പോഴും പ്രാവ് അദ്ദേഹത്തിന്റെ അടുത്ത് തന്നെ ഇരിപ്പുണ്ട്. വ്യക്തമായി അറിയില്ലെങ്കിലും ഒരു കാര്യം ഉറപ്പാണ്. ഇത് അദ്ദേഹം പാർക്കിൽ വച്ച് ഭക്ഷണം കൊടുത്ത പ്രാവുകളിൽ ഒന്നാണ്. ഒരുപാട് പ്രാവുകൾക്ക് അദ്ദേഹം ഭക്ഷണം നൽകി.
എന്നാൽ ഈ പ്രാവ് അദ്ദേഹത്തെ കാണാതായപ്പോൾ തിരക്കി ഇവിടെ വരെയെത്തി. ഇത് എന്തായാലും ഭക്ഷണത്തിനല്ല. ഇങ്ങനെ അദ്ദേഹത്തെ ആ പ്രാവ് കണ്ടുപിടിച്ചു എന്നത് അത്ഭുതം തന്നെ.
നമ്മുടെ ജീവിതവും ഇങ്ങനെയൊക്കെ തന്നെയല്ലേ. എത്ര പേരെ നമ്മൾ സ്നേഹിച്ചാലും സഹായിച്ചാലും ആത്മാർത്ഥമായി നമ്മളെ സ്നേഹിക്കുന്ന ഒരാളെങ്കിലും കാണും.
തലവേദന മാറാൻ ആൾദൈവത്തെ കണ്ട യുവതിക്ക് സംഭവിച്ചത് കണ്ടോ? ന ടുക്കം മാറാതെ വീട്ടുകാരും നാട്ടുകാരും