പൂക്കൾ അർപ്പിക്കുന്ന പൊന്നുമകൾ… അവസാനമായി ആ മുഖം പോലും കാണാനാകാതെ
തമിഴ്നാട് കൂനൂരിലെ ഹെലികോപ്റ്റർ അ പകടത്തിൽ മ രിച്ച വ്യോമസേ ന ജൂനിയർ വാ റണ്ട് ഓ ഫീസർ എ പ്രദീപിന്റെ ഭൗതീക ശരീരം സംസ്ക്കരിച്ചു. തൃശ്ശൂർ പൊന്നൂക്കരയിലെ വീട്ടുവളപ്പിൽ ഔ ദ്യോഗിക ബ ഹുമതികളോടെ ആയിരുന്നു സം സ്ക്കാരം.
ഭർത്താവിനൊപ്പം മധുലിക എ രിഞ്ഞടങ്ങിയപ്പോൾ അനാ ഥരായത് ആയിരങ്ങൾ
പ്രദീപ് പഠിച്ച ഗവണ്മെന്റ് സ്കൂളിലും വീട്ടിലും പൊ തുദർശനത്തിന് വച്ചശേഷമായിരുന്നു സംസ്ക്കാരം. കേരളത്തിലെ മന്ത്രിമാരായ ബഹുമാനപ്പെട്ട കെ രാജൻ, കൃഷ്ണൻക്കുട്ടി എന്നിവർ വാളയാറിൽ മൃ തദേഹം ഏറ്റുവാങ്ങി. തൃശ്ശൂർ പുത്തൂർ പൊന്നൂക്കര അറക്കൽ വീട്ടിൽ രാധാകൃഷ്ണന്റെയും കുമാരിയുടെയും മിടുക്കനായ മകൻ ആയിരുന്നു പ്രദീപ്.
പ്രദീപിന്റെ അച്ഛനെ കഴിഞ്ഞമാസം ആശുപത്രിയിൽ പ്രവേശിപ്പിച്ച സമയത്തായിരുന്നു അവസാനമായി അദ്ദേഹം നാട്ടിലെത്തിയത്. അച്ഛനെ തിരികെ വീട്ടിലെത്തിച്ച് അതീവ സന്തോഷത്തോടുകൂടി മകന്റെ ജന്മദിനം ആഘോഷിക്കുകയും ചെയ്തശേഷമാണ് തിരികെ ജോലിയിൽ പ്രവേശിച്ചത്.
പേർളിയെ കെട്ടിപ്പിടിച്ച് ഉമ്മ കൊടുത്ത് ശ്രീനിയുടെ അമ്മ.. കണ്ണ് നിറഞ്ഞു പോകുന്ന ഈ വീഡിയോ കാണൂ
ഇതിന്റെ നാലാം ദിവസമാണ് ദാ രുണമായ അ പകടം സംഭവിച്ച് പ്രദീപ് മര ണപ്പെടുന്നത്. അതുകൊണ്ട് തന്നെ പ്രദീപിന്റെ വി യോഗം നാട്ടിലും വീട്ടുകാർക്കും ഒരിക്കലും താ ങ്ങാവുന്നതായിരുന്നില്ല. 2018 ഇൽ കേരളത്തെ നടുക്കിയ മഹാ പ്ര ളയത്തിൽ രക്ഷാപ്രവർത്തനത്തിൽ ഉടനീളം സഹകരിച്ച സൈ നീകൻ ആയിരുന്നു പ്രദീപ്.
പ്രളയ സമയത്ത് കോയമ്പത്തൂർ വ്യോ മസേന താവളത്തിൽ നിന്ന് പുറപ്പെട്ട ഹെ ലികോപ്റ്റർ സംഘത്തിൽ എയർ ക്രൂ ആയി ചുമതല ഏറ്റെടുത്തത് പ്രദീപ് ആയിരുന്നു. അദ്ദേഹത്തിന്റെയും കൂട്ടാളികളുടെയും നേ തൃത്വത്തിൽ നിരവധി ജനങ്ങളെ ആയിരുന്നു തിരികെ ജീവിതത്തിലേക്ക് കൈപിടിച്ച് കയറ്റിയത്.
മകന് മരിച്ചതറിയാതെ അച്ഛന് വെന്റിലേറ്ററില്‍.. പ്രദീപിന്റെ വി യോഗത്തില്‍ ന ടുങ്ങി ജന്മനാട്
അപകടത്തിൽപെട്ട ഹെലികോപ്റ്ററിന്റെ ഫ്ലൈറ്റ് ഗ ണ്ണറായി ചുമതല ഏറ്റെടുക്കുന്നത് പ്രദീപ് ആയിരുന്നു. അദ്ദേഹം 2004 ൽ ആണ് വ്യോ മസേനയിൽ ചേർന്നത്. ശേഷം എയർ ക്രൂ ആയി. ഇന്ത്യയിൽ ഉടനീളം കാശ്മീർ ഉൾപ്പെടെ അദ്ദേഹം സേവനം അനുഷ്ഠിച്ചിട്ടുണ്ട്. വാർത്തകളിൽ ഏറെ ചർച്ച ചെയ്യപ്പെട്ട ഛത്തീസ്ഖണ്ഡ്ലെ മാ വോയിസ്റ്റുകൾക്ക് എ തിരായ ഓ പ്പറേഷനുകളിലും പ്രദീപ് പങ്കെടുത്തിട്ടുണ്ട്.
സർവീസിൽ ഒരു ബ്ലാ ക്ക്മാർക്ക് പോലും വീ ഴ്ത്താതെ മികച്ച സേവനം കാഴ്ചവെച്ച പ്രദീപിന്റെ വി യോഗം സുഹൃത്തുക്കൾക്ക് താങ്ങാവുന്നത് ആയിരുന്നില്ല. ഇരുപതു വർഷം സർവീസ് പൂർത്തിയാക്കുമ്പോൾ നാട്ടിലേക്ക് മടങ്ങി കുടുംബത്തോടൊപ്പം ജീവിക്കാൻ അദ്ദേഹം ആഗ്രഹിച്ചിരുന്നതായും അടുത്ത സുഹൃത്തുക്കൾ അറിയിച്ചിരുന്നു.
മതിക്കുന്ന് എൽ പി സ്കൂളിലേയും പുത്തൂർ ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂളിലേയും തൃശ്ശൂർ ഗവണ്മെന്റ് ഐ ട്ടി ഐ ലുമാണ് അദ്ദേഹം പഠനം പൂർത്തിയാക്കിയത്. തൃശ്ശൂർ പൊന്നൂക്കരയിലെ വീട്ടുവളപ്പിൽ ഔദ്യോഗിക ബഹുമതികളോടെ ആയിരുന്നു സം സ്ക്കാരം. മകൻ ദക്ഷിൻ ദേവ് ചിതക്ക് തീകൊ ളുത്തി.
ഓടിക്കളിച്ച സ്കൂൾ മുറ്റത്ത് പ്രദീപിന്റെ മൃ തദേഹം പൊ തുദർശനത്തിന് വച്ചപ്പോൾ