പേർളിയെ കെട്ടിപ്പിടിച്ച് ഉമ്മ കൊടുത്ത് ശ്രീനിയുടെ അമ്മ.. കണ്ണ് നിറഞ്ഞു പോകുന്ന ഈ വീഡിയോ കാണൂ
ഒരു അവതാരികക്ക് അല്ലെങ്കിൽ അധികം സിനിമ അഭിനയിച്ചിട്ടില്ലാത്ത ഒരു താരത്തിന് എങ്ങനെയാണ് ഇത്രയും ഫാൻ ഫോളോവേഴ്സ് എന്നറിയില്ല. അത്തരത്തിൽ അമ്പരന്നു പോകുന്ന ഒരു പ്രൊഫൈൽ ആണ് പേളി മാണി എന്ന യൂട്യൂബ് ഹാൻഡ്ലറിനു ഉള്ളത്.
മകന് മരിച്ചതറിയാതെ അച്ഛന് വെന്റിലേറ്ററില്‍.. പ്രദീപിന്റെ വി യോഗത്തില്‍ ന ടുങ്ങി ജന്മനാട്
ശ്രീനീഷും പേളിയും ബിഗ് ബോസിൽ വച്ച് കണ്ടതിനു ശേഷം ഇവരുടെ പ്രണയം തൊട്ട് എല്ലാ ആളുകളും കാണാ പാഠം. ഇപ്പോൾ ശ്രീനീഷിന്റെ അമ്മയ്ക്കും അച്ഛനും ചെന്നൈയിലെത്തി സർപ്രൈസ് കൊടുത്തിരിക്കുകയാണ് പേളി.
അതും ശ്രീനീഷ് പോലും അറിയാതെ. ആരോടും പറയാതെ പേളി ശ്രീനീഷിന്റെ അമ്മയുടെ സന്തോഷം കാണാനും സർപ്രൈസ് കാണാൻ വേണ്ടി ചെയ്തതാണ്. അമ്മ കുഞ്ഞിനേയും പേളിയെയും കണ്ടപ്പോൾ ആദ്യം ചെയ്തത് കെട്ടിപ്പിടിച്ചതാണ്. ശ്രീനിയുടെ അമ്മയുടെ കണ്ണ് നിറയുന്ന വീഡിയോ സഹിതം ആണ് വ്ലോഗിൽ ഉള്ളത്.
ഇന്ത്യയുടെ സൈ നീക മേ ധാവി ഉൾപ്പടെ യാത്ര ചെയ്ത ഹെലികോപ്റ്റർ, ന ടുങ്ങി ഇന്ത്യ മഹാരാജ്യം
ചെന്നൈയിൽ പോകുന്ന ടിക്കറ്റ് പോലും എടുത്തതിനുശേഷം ആണ് ശ്രീനിഷ്നോട് പേളി പറഞ്ഞത്. അത്രമേൽ ഇങ്ങനെ ഒരു സ്നേഹമുള്ള മരുമകളെ കിട്ടാൻ ഭാഗ്യം എന്നാണ് ആരാധകർ പോലും കമന്റ് ചെയ്യുന്നത്. ഈ അമ്മയുടെ സന്തോഷം കാണാൻ കണ്ണു നിറയുന്നത് കാണാൻ ഈ മരുമകൾ ഇത്രത്തോളം ചെയ്തില്ലേ എന്നാണ് ആരാധകർ കമന്റ്മായി എത്തുന്നത്.
പേളിയും ശ്രീനിഷും രണ്ടു മതത്തിൽ പെട്ടവരാണ് അതുകൊണ്ടുതന്നെ രണ്ടാം മതത്തിലും രീതിയിലുള്ള വിവാഹമായിരുന്നു. ശ്രീനീഷ് ചെന്നൈയിലുള്ള തമിഴ് കുടുംബത്തിൽ ഉള്ളതുകൊണ്ട് അതേ രീതിയിലുള്ള വിവാഹച്ചടങ്ങുകൾ ഉണ്ടായിരുന്നു. ഇവരുടെ വിവാഹമായിരുന്നു താരങ്ങൾ തമ്മിലുള്ള രണ്ട് മതവിശ്വാസികളുടെ വിവാഹമായി മലയാളത്തിൽ നടന്നത് എന്ന് തന്നെ പറയാം.
അത്തരത്തിൽ എല്ലാവരും ആഘോഷിച്ച ഒരു വിവാഹം തന്നെയായിരുന്നു. ആ വിവാഹത്തിനുശേഷം ഇന്ന് നിള ബേബി വരെ വന്നു നിൽക്കുന്ന ഒത്തിരി വിശേഷങ്ങൾ ആണ് ഈ ദമ്പതികൾ എപ്പോഴും പങ്കു വെക്കാനുള്ളത്. നിരുമ നിലു ബേബി എന്നാണ് നിളയെ എപ്പോഴും വിശേഷിപ്പിക്കുന്നത്.
ആരാധകർക്ക് പോലും നിള ബേബിയേ അത്രമേൽ ഇഷ്ടമാണ്. രാവിലെ കൊച്ചിയിലെ വീട്ടിൽ നിന്ന് വിശേഷം പറഞ്ഞ് കാർ അവിടെ വെച്ച് എയർപോർട്ടിൽ ചെന്ന് ചെന്നൈയിൽ അമ്മയ്ക്ക് സർപ്രൈസ് കൊടുക്കുന്ന ഒരു മനോഹര ബ്ലോഗ് തന്നെയാണ് പേളി മാണി പങ്കുവച്ചിരിക്കുന്നത്.
സന്തോഷവാർത്ത പ്രാർത്ഥനകൾക്ക് ഫലം ഗായിക വൈക്കം വിജയലക്ഷ്മിക്കു കാഴ്ച കിട്ടി…. വെളിച്ചം ഒക്കെ കാണാം