
മകന് മരിച്ചതറിയാതെ അച്ഛന് വെന്റിലേറ്ററില്.. പ്രദീപിന്റെ വി യോഗത്തില് ന ടുങ്ങി ജന്മനാട്
കൊന്നൂർ ദു ര ന്തത്തിൽ മരി ച്ച സേ ന അംഗത്തിൽ തൃശ്ശൂർ പുത്തുരിനടുത്തുള്ള പൊന്നൂക്കര മയ്യമ്പിള്ളി ക്ഷേത്രത്തിനു സമീപം അറയ്ക്കൽ വീട്ടിൽ പ്രദീപും ഉണ്ട്. ചത്തീസ്ഗഡിലെ മാ വോവാദി കൾക്കെതിരയ സേ നാ നീക്കം ഉത്തരാഖണ്ഡിലെയും കേരളത്തിലെയും പ്രളയ സമയത്തെ ര ക്ഷാദൗത്യം തുടങ്ങി നിരവധി സേ ന മിഷനുകളിൽ സാന്നിധ്യമായിരുന്നു പ്രദീപ്.
ജനറൽ ബിപിൻ റാവത്ത് ഉൾപ്പെടെ 14 പേർ സഞ്ചരിച്ച ഹെലികോപ്റ്റർ ഫ്ലൈറ്റ് ഗണ്ണർ ആയിരുന്നു ഈ 37കാരൻ. പ്രദീപ് സ്ഥലത്തുവെച്ചു തന്നെ മ രിച്ചു. സേനയിൽ വാ റണ്ട് ഓഫീസറായിരുന്നു പ്രദീപ്. കുടുംബത്തോടൊപ്പം കോയമ്പത്തൂരിനടുത്തുള്ള സുല്ലൂർ വാ യുസേന കോട്ടെഴ്സിലായിരുന്നു താമസം.
കുറച്ചുദിവസം മുൻപ് മകന്റെ ജന്മദിനവും അച്ഛൻ രാധാകൃഷ്ണന്റെ ചികിത്സയുമായി ബന്ധപ്പെട്ട് നാട്ടിലെത്തിയിരുന്നു പ്രദീപ്. നാല് ദിവസം മുൻപാണ് ഡ്യുട്ടിലേക്ക് മടങ്ങിയത്. അമ്മ കുമാരി, ഭാര്യ ശ്രീലക്ഷ്മി, മക്കൾ ദക്ഷിൺ ദേവ്, ദേവപ്രയാഗ എന്നിവർ. സഹോദരൻ പ്രസാദ്. പുത്തൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ്ടു പഠനം പൂർത്തിയാക്കിയശേഷം 2002 ലാണ് വായുസേ നയിൽ പ്രദീപ് ചേർന്നു.
വെപ്പൺ ഫിറ്റർ ആയിട്ടാണ് ആദ്യ നിയമനം. പിന്നീട് എയർ ക്രൂ ആയി തെരഞ്ഞെടുക്കപ്പെടുകയും. ഇന്ത്യയിലുടനീളം സേവനമനുഷ്ഠിക്കുകയും ചെയ്തു. 2018 കേരളത്തിലെ പ്രള യ സമയത്ത് കോയമ്പത്തൂർ വ്യോമ സേനാ താവളത്തിൽ നിന്ന് ര ക്ഷ പ്രവർത്തനത്തിനായി പുറപ്പെട്ട ഹെലി കോപ്റ്റർ സംഘത്തിൽ പ്രദീപും ഉണ്ടായിരുന്നു.
അന്ന് എയർ ക്രൂ ആയി സ്വമേധാ ഡ്യൂട്ടി ഏറ്റെടുത്ത് സൂത്യർഹമായ സേവനമാണ് കാഴ്ചവെച്ചത്. ഒട്ടേറെ ജീ വനുകൾ ര ക്ഷപ്പെടുത്താൻ സാധിച്ച ആ ദൗ ത്യസംഘത്തിന് ഇന്ത്യൻ പ്രസിഡണ്ടിന്റെയും സംസ്ഥാന സർക്കാരിന്റെയും പ്രത്യേക പ്രശംസ നേടാൻ ആയിരുന്നു. പ്രദീപിന്റെ മര ണം സ്ഥിരീകരിച്ചതോടെ രാത്രി ഒമ്പതോടെ പൊന്നൂക്കര മയ്യമ്പിള്ളി ക്ഷേത്ര സമീപത്തെ വീടിനടുത്തേക്ക് ആളുകൾ എത്തി തുടങ്ങിയെങ്കിലും പ്രദീപിന്റെ വീട്ടുകാരെ വിവരം അറിയിക്കാതിരിക്കാൻ എല്ലാവരും ശ്രമിച്ചു.
സുഹൃത്തും അയൽവാസിയുമായ ശിവപ്രസാദിനോട് ഒരാഴ്ച മുൻപാണ് യാത്ര പറഞ്ഞു മടങ്ങിയത്. പൊന്നു കരയിൽ വീട് പണിയുന്നതിന് ചെറിയൊരു പ്ലോട്ടും നേരത്തെ പ്രദീപ് വാങ്ങിയിരുന്നു. രണ്ടു ദിവസം കൂടി കഴിഞ്ഞാൽ റിട്ടയർമെന്റ് ആണ്. സേനയിൽ തുടർന്നതിനെ പറ്റിയും സുഹൃത്തുക്കളോട് സൂചിപ്പിച്ചിരുന്നു.
ഗുരുതരമായ ആ രോഗ്യപ്രശ്നങ്ങളും ആയി കഴിയുന്ന അച്ഛനെ പറ്റിയായിരുന്നു പ്രദീപിന് എപ്പോഴും ആ ശങ്ക. രണ്ടാഴ്ച അവധിക്ക് വന്നപ്പോഴും മുഴുവൻ സമയവും അച്ഛനോടൊപ്പം ആശുപത്രിയിലാണ് കഴിഞ്ഞത്. പ്രദീപിന്റെ പിതാവ് വെ ന്റിലെറ്ററിന്റെ സഹായത്തോടെയാണ് ജീവിക്കുന്നത് എന്ന് പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.
അതുകൊണ്ടു തന്നെ മകനെ മര ണവാർത്ത അച്ഛൻ അറിഞ്ഞിട്ടില്ല. അമ്മയെ അറിയിച്ചിട്ടില്ല. പൊന്നു കരയിലെ ജനങ്ങൾ ന ടുക്കത്തിലാണ്. വിവരമറിഞ്ഞ സമയം മുതൽ വീടിന്റെ പരിസരത്ത് വന്നു നിൽക്കുകയാണെന്ന് പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു
ഇന്ത്യയുടെ സൈ നീക മേ ധാവി ഉൾപ്പടെ യാത്ര ചെയ്ത ഹെലികോപ്റ്റർ, ന ടുങ്ങി ഇന്ത്യ മഹാരാജ്യം